മുഗൾ-ഇ-അസം
ദൃശ്യരൂപം
This article വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ താളിലെ നിർദ്ദിഷ്ട പ്രശ്നം: വൃത്തിയാക്കണം. (ഓഗസ്റ്റ് 2020) |
മുഗൾ-ഇ-അസം | |
---|---|
സംവിധാനം | കെ.ആസിഫ് |
നിർമ്മാണം | കെ.ആസിഫ് |
രചന | Aman കമാൽ അമ്രോഹി കെ.ആസിഫ് Wajahat Mirza Ehsan Rizvi |
അഭിനേതാക്കൾ | പ്രിഥ്വിരാജ് കപൂർ ദിലീപ് കുമാർ മധുബാല Durga Khote |
സംഗീതം | നൌഷാദ് |
ഗാനരചന | ഷക്കീൽ ബദായൂനി |
ഛായാഗ്രഹണം | R.D. Mathur |
ചിത്രസംയോജനം | Dharamvir |
സ്റ്റുഡിയോ | Sterling Investment Corp. |
റിലീസിങ് തീയതി | 5 ആഗസ്ത് 1960 |
രാജ്യം | ഇന്ത്യ |
ഭാഷ | |
ബജറ്റ് | ₹ 1,50,00,000 ($3,000,000)[1] |
സമയദൈർഘ്യം | 191 minutes |
ആകെ | ₹ 5,50,00,000 ($11,500,000) |
1960-ൽ പുറത്തിറങ്ങിയ ഹിന്ദി ചലച്ചിത്രം ആണ് മുഗൾ-ഇ-അസം.അക്കാലത്തെ ഏറ്റവും പണച്ചെലവ് വന്ന ഇന്ത്യൻ സിനിമയാണ് മുഗൾ-ഇ-അസം. കെ.ആസിഫ് ആണീ സിനിമയുടെ സംവിധായകൻ.
പ്രമേയം
[തിരുത്തുക]മുഗൾ ചക്രവർത്തിയായ അക്ബറിന്റെ പുത്രൻ സലീമും അനാർക്കലി എന്ന ദരിദ്ര യുവതിയും തമ്മിലുള്ള പ്രണയകഥയാണ് സിനിമ പറയുന്നത്.
അഭിനേതാക്കൾ
[തിരുത്തുക]- പൃഥ്വിരാജ് കപൂർ - അക്ബർ
- ദിലീപ് കുമാർ - സലീം
- മധുബാല - അനാർക്കലി
- ദുർഗ്ഗാ ഘോട്ടെ - ജോധാ ബായ്
- നിഗർ സുൽത്താന - ബഹാർ
- അജിത് - ദുർജൻ സിംഗ്
- കുമാർ - ശില്പി
- മുറാദ് - രാജ മൻ സിംഗ്
- ജില്ലൂ ബായ് - അനാർക്കലിയുടെ അമ്മ
- വിജയലക്ഷ്മി - വേലക്കാരി
- എസ്. നസീർ - സേനാപതി
- ഷീലാ ദാലയ - സുരയ്യ
- സുരീന്ദർ - താൻസെൻ
- ജോണി വാക്കർ
- ജലാൽ ആഘ - യുവ സലീം
- തബസ്സും
- ഗോപി കൃഷ്ണ
സംഗീതം
[തിരുത്തുക]ഹിന്ദി സിനിമാസംഗീതത്തിലെ എക്കാലത്തെയും ഹിറ്റുകളാണ് ഈ സിനിമയിലെ ഗാനങ്ങൾ .
Mughal-e-Azam | ||||
---|---|---|---|---|
Soundtrack album by Naushad | ||||
Released | 1960 (India) | |||
Genre | Film soundtrack | |||
Label | EMI Records | |||
Producer | Naushad | |||
Naushad chronology | ||||
|
Song | Singer (s) | Video |
---|---|---|
"Pyar Kiya To Darna Kya" | Lata Mangeshkar | [2] |
"Bekas Pe Karam Keejeye" | Lata Mangeshkar | [3] |
"Khuda Nigehbaan" | Lata Mangeshkar | [4] |
"Mohabbat Ki Jhooti" | Lata Mangeshkar | [5] |
"Mohe Panghat Pe" | Lata Mangeshkar | [6] |
"Teri Mehfil Mein" | Lata Mangeshkar, Shamshad Begum | [7] |
"Prem Jogan Ban Ke" | Ustad Bade Ghulam Ali Khan | [8] |
"Shubh Din Aayo Raj Dulara" | Ustad Bade Ghulam Ali Khan | [9] |
"Ae Mohabbat Zindabad" | Mohammed Rafi | [10] |
"Humen Kash Tumse Mohabbat" | Lata Mangeshkar | [11] |
"Ae Ishq Yeh Sab Duniyawale" | Lata Mangeshkar[12] | [13] |
"Ye Dil Ki Lagi" | Lata Mangeshkar[14] | [15] |
അവാർഡുകൾ
[തിരുത്തുക]- 1961: National Film Award for Best Feature Film in Hindi (President's Silver Medal)[16]
- 1961: Filmfare Best Movie Award: K. Asif
- 1961: Filmfare Best Cinematographer Award: R.D. Mathur[17]
- 1961: Filmfare Best Dialogue Award: Amanullah Khan, Kamal Amrohi, Wajahat Mirza, Ehsan Rizvi
- 1961: Dilip Kumar was nominated for Best Actor Award and Prithviraj Kapoor for Best Supporting Actor Award, but the latter refused on the grounds that he should have been considered for 'Best Actor', not for 'Best Supporting Actor'.[അവലംബം ആവശ്യമാണ്]
അവലംബം
[തിരുത്തുക]- ↑ "Timeline 1960". Archived from the original on 2015-06-21. Retrieved 2011-05-23.
- ↑ "Pyar Kiya To Darna Kya vid". ShemarooEnt.
- ↑ "Bekas Pe Karam Keejeye vid". ShemarooEnt.
- ↑ "Khuda Nigehbaan vid". ShemarooEnt.
- ↑ "Mohabbat Ki Jhooti vid". ShemarooEnt.
- ↑ "Mohe Panghat Pe vid". ShemarooEnt.
- ↑ "Tere Mehfil Mein vid". ShemarooEnt.
- ↑ "Prem Jogan Ban Ke vid". ShemarooEnt.
- ↑ "Shubh Din Aayo vid". ShemarooEnt.
- ↑ "Ae Mohabbat Zindabad vid". ShemarooEnt.
- ↑ "Humen Kash Tumse Mohabbat vid". ShemarooEnt.
- ↑ "Mughal-e-Azam Songs". Raaga.com. Retrieved 2011-08-28.
- ↑ "Ae Ishq Yeh Sab Duniyawale vid". ShemarooEnt.
- ↑ "Mughal-e-Azam Songs". Dhingana.com. Archived from the original on 2011-09-25. Retrieved 2011-08-28.
- ↑ "Ye Dil Ki Lagi vid". ShemarooEnt.
- ↑ "8th National Film Awards" (PDF). Iffi.nic.in. Archived from the original (PDF) on 2011-09-28. Retrieved 2011-08-28.
- ↑ Awards IMDB.
പുറം കണ്ണികൾ
[തിരുത്തുക]- മുഗൾ-ഇ-അസം ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- Mughal-e-Azam at Bollywood Hungama
- Mughal-e-Azam 50th Anniversary Website Archived 2015-06-21 at the Wayback Machine.
- Mughal-e-Azam Bhopal Post Article (Hindi) Archived 2012-04-12 at the Wayback Machine.
- University of Iowa article Archived 2014-11-16 at the Wayback Machine.