മാർട്ടിൻ സ്കോസെസി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(മാർട്ടിൻ സ്കോർസസെ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
മാർട്ടിൻ സ്കോസെസി
Martin Scorsese Cannes 2010.jpg
ജനനം (1942-11-17) നവംബർ 17, 1942 (വയസ്സ് 76)
ക്വീൻസ്, ന്യൂ യോർക്ക്, യു.എസ്
മറ്റ് പേരുകൾ മാർട്ടി
തൊഴിൽ സംവിധായകൻ, തിരക്കഥാകൃത്തി, നിർമ്മാതാവ്, അഭിനേതാവ്, ചലച്ചിത്ര ചരിത്രകാരൻ
സജീവം 1963–ഇതുവരെ
ജീവിത പങ്കാളി(കൾ) ലാറൈൻ മേരീ ബ്രണ്ണൻ (1965–1971)
ജൂലിയ കാമറൂൺ (1976–1977)
ഇസബെല്ല റോസെല്ലിനി (1979–1982)
ബാർബറ ഡി ഫിന (1985–1991)
ഹെലെൻ ഷെംഹോൺ മോറിസ് (1999–ഇതുവരെ)
മാതാപിതാക്കൾ ചാൾസ് സ്കോസെസി
കാതെറിൻ സ്കോസെസി

ഒരു അമേരിക്കൻ ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും നിർമ്മാതാവും അഭിനേതാവും ചലച്ചിത്ര ചരിത്രകാരനുമാണ് മാർട്ടിൻ സ്കോസെസി[1][2] എന്നറിയപ്പെടുന്ന മാർട്ടിൻ ചാൾസ് സ്കോസെസി[3](ജനനം: 1942 നവംബർ 17). ഹോളിവുഡ് നവതരംഗസിനിമയുടെ ഭാഗമായ സ്കോസെസി ചലച്ചിത്ര ചരിത്രത്തിലെ സ്വാധീനമേറിയും പ്രധാനപ്പെട്ടതുമായ സംവിധായകരിൽ ഒരാളായി കരുതപ്പെടുന്നു. ചലച്ചിത്ര സംരക്ഷണത്തിനായി സ്കോസെസി 1990ൽ ദ ഫിലിം ഫൗണ്ടേഷൻ എന്ന സംഘടനയും 2007ൽ വേൾഡ് സിനിമ ഫൗണ്ടേഷൻ എന്ന സംഘടനയും സ്ഥാപിച്ചു. അക്കാദമി, ബാഫ്ത, ഗോൾഡൻ ഗ്ലോബ് എന്നിവയുൾപ്പെടെ നിരവധി പുരസ്കാരങ്ങൾ സ്കോസെസി നേടിയിട്ടുണ്ട്.

ചലച്ചിത്രങ്ങൾ[തിരുത്തുക]

മുഴുനീളച്ചിത്രങ്ങൾ[തിരുത്തുക]

വർഷം ചലച്ചിത്രം
1967 ഹൂസ് ദാറ്റ് നോക്കിംഗ് അറ്റ് മൈ ഡോർ
1972 ബോക്സ്കാർ ബെർത
1973 മീൻസ്ട്രീറ്റ്സ്
1974 ആലീസ് ഡസിന്റ് ലിവ് ഹിയർ എനിമോർ
1976 ടാക്‌സി ഡ്രൈവർ
1977 ന്യൂ യോർക്ക്, ന്യൂ യോർക്ക്
1980 റേജിങ്ങ്ബുൾ
1983 ദ കിംഗ് ഓഫ് കോമഡി
1985 ആഫ്റ്റർ അവേഴ്സ്
1986 ദ കളർ ഓഫ് മണി
1988 ദ ലാസ്റ്റ് ടെംപ്‌ടേഷൻ ഒഫ് ക്രൈസ്റ്റ്
1990 ഗുഡ് ഫെല്ലാസ്
1991 കേപ് ഫിയർ
1993 ദ ഏജ് ഒഫ് ഇന്നസെൻസ്
1995 കാസിനോ
1997 കുന്ദൻ
1999 ബ്രിംഗിംഗ് ഔട്ട് ദ ഡെഡ്
2002 ഗ്യാംഗ്സ് ഓഫ് ന്യൂ യോർക്ക്
2004 ദ ഏവിയേറ്റർ
2006 ദ ഡിപ്പാർട്ടഡ്
2010 ഷട്ടർ ഐലൻഡ്
2011 ഹ്യൂഗോ
2013 ദി വുൾഫ്‌ ഓഫ്‌ വാൾസ്ട്രീറ്റ്‌
2015 സൈലൻസ്

അവലംബം[തിരുത്തുക]

  1. His own pronunciation in the television show Entourage (Season 5, episode 12).
  2. /skɔːrˈszi/; ഇറ്റാലിയൻ ഉച്ചാരണം: [skɔrˈseɪze] is also commonly used by the public in the US.
  3. "#83 Royal Descents, Notable Kin, and Printed Sources: A Third Set of Ten Hollywood Figures (or Groups Thereof), with a Coda on Two Directors". Americanancestors.org. November 22, 2011. Retrieved January 5, 2012. 
"https://ml.wikipedia.org/w/index.php?title=മാർട്ടിൻ_സ്കോസെസി&oldid=2680010" എന്ന താളിൽനിന്നു ശേഖരിച്ചത്