അപ്പോകാലിപ്‌സ് നൗ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Apocalypse Now
Theatrical release poster by Bob Peak
സംവിധാനംFrancis Ford Coppola
നിർമ്മാണംFrancis Ford Coppola
തിരക്കഥ
ആസ്പദമാക്കിയത്Heart of Darkness –
Joseph Conrad
അഭിനേതാക്കൾ
സംഗീതം
ഛായാഗ്രഹണംVittorio Storaro
ചിത്രസംയോജനം
വിതരണം
സ്റ്റുഡിയോZoetrope Studios
റിലീസിങ് തീയതി
 • ഓഗസ്റ്റ് 15, 1979 (1979-08-15) (Film date)
 • ഓഗസ്റ്റ് 3, 2001 (2001-08-03) (Redux)
രാജ്യംഅമേരിക്ക
ഭാഷ
ബജറ്റ്$31.5 million
സമയദൈർഘ്യം
 • 153 minutes
 • 203 minutes (Redux)
ആകെ
 • $78,784,010 (1979)[1]
 • $83,471,511 (2002)[2]

ഫ്രാൻസിസ് ഫോർഡ് കപ്പോള സംവിധാനത്തിൽ 1979 ൽ പുറത്തിറങ്ങിയ അമേരിക്കൻ ചലച്ചിത്രമാണ് അപ്പോകാലിപ്‌സ് നൗ.ഏറ്റവും മികച്ച യുദ്ധസിനിമകളിൽ ഒന്നായി ഇത് ഗണിക്കപെടുന്നു.

രചന[തിരുത്തുക]

ജോസഫ് കോൺറാഡിന്റെ ഹാർട്ട് ഓഫ് ഡാർക്‌നെസ്സ് എന്ന നോവലിനെ ആസ്പദമാക്കി തിരക്കഥ രചിച്ചത് ജോൺ മില്ലിയസും ഫ്രാൻസിസ് കപ്പോളയുമാണ്.

പ്രമേയം[തിരുത്തുക]

വിയറ്റ്‌നാം യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്.അമേരിക്കൻ ആർമി ഓഫീസർ ആയ ക്യാപ്റ്റൻ ബെഞ്ചമിൻ വില്ലാർഡ് ആണ് കേന്ദ്ര കഥാപാത്രം .കൂറുമാറിയ ,ഭ്രാന്തമായ സ്വഭാവങ്ങൾ കാണിക്കുന്ന സ്പെഷ്യൽ ഫോഴ്സ് കേണൽ വാല്ട്ടെർ ഇ കുട്സിനെ വധിക്കുക എന്നതാണ് അയാളെ കംബോഡിയയിൽ എത്തിച്ച ദൌത്യം .

സ്വാധീനങ്ങൾ[തിരുത്തുക]

ഹെർസോഗിന്റെ അഗ്വിരെ : ദ റാത്ത് ഓഫ് ഗോഡ് എന്ന സിനിമയുടെ സ്വാധീനം ഈ സിനിമയ്ക്ക് ഉള്ളതായി ചൂണ്ടിക്കനിക്കപെടുന്നു[3] .

അവാർഡുകൾ[തിരുത്തുക]

In 2000, Apocalypse Now was selected for preservation in the United States National Film Registry by the Library of Congress as being "culturally, historically, or aesthetically significant".

ആഖ്യാനം[തിരുത്തുക]

കപ്പോളയുടെ ആധികാരികമായ സംവിധാനരീതിയുടെ ഉത്തമ ഉദാഹരണം ആണീ ചിത്രം.ക്രമവിരുദ്ധതയിലെ മനോഹാരിത ഏറ്റവും ഭംഗിയായി ആവിഷ്കരിച്ചിരിക്കുന്നു ഈ സിനിമ.

അഭിനേതാക്കൾ[തിരുത്തുക]

ക്യാപ്റ്റൻ വില്ലാർഡ് ആയി മാർട്ടിൻ ഷീനും കേണൽ ആയി മർലൺ ബ്രാൻഡോയും അഭിനയിച്ചിരിക്കുന്നു.

മറ്റ് അഭിനേതാക്കൾ[തിരുത്തുക]

റീ റിലീസിംഗ്[തിരുത്തുക]

2001 ആഗസ്തിൽ ഈ സിനിമയുടെ പുത്തൻ വേർഷൻ അപ്പോകാലിപ്‌സ് നൗ:റീഡക്‌സ് എന്ന പേരിൽ റിലീസ് ആയി.ആദ്യരൂപത്തിൽ ഇല്ലാതിരുന്ന 49 മിനിറ്റോളമുള്ള ടെക്‌നികളറിലുള്ള രംഗങ്ങൾ പുതിയ വേർഷനിൽ ഉണ്ട് .

അവലംബം[തിരുത്തുക]

 1. "Apocalypse Now, Box Office Information". Box Office Mojo. ശേഖരിച്ചത്: January 27, 2012.
 2. "Apocalypse Now Redux, Box Office Information". Box Office Mojo. ശേഖരിച്ചത്: January 27, 2012.
 3. Peary, Gerald. "Francis Ford Coppola, Interview with [[Gerald Peary]]". GeraldPeary.com. ശേഖരിച്ചത്: 2007-03-14. URL–wikilink conflict (help)
 4. 4.0 4.1 "The 52nd Academy Awards (1980) Nominees and Winners". oscars.org. ശേഖരിച്ചത്: 2011-10-07.
 5. "Festival de Cannes: Apocalypse Now". festival-cannes.com. ശേഖരിച്ചത്: 2009-05-23.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അപ്പോകാലിപ്‌സ്_നൗ&oldid=2584680" എന്ന താളിൽനിന്ന് ശേഖരിച്ചത്