ദ ലൈവ്സ് ഓഫ് അദേർസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദ ലൈവ്സ് ഓഫ് അദേർസ്
ജർമൻ ഭാഷയിലെ പോസ്റ്റർ
സംവിധാനം ഫ്ലോറിയൻ ഹെങ്കൽ വോൺ ഡോണഴ്സ്മാർക്ക്
നിർമ്മാണം
രചന ഫ്ലോറിയൻ ഹെങ്കൽ വോൺ ഡോണഴ്സ്മാർക്ക്
അഭിനേതാക്കൾ
ഛായാഗ്രഹണം ഹേഗെൻ ബൊഗ്ഡാൻസ്കി
ചിത്രസംയോജനം പട്രീഷ്യ റോമ്മെൽ
സ്റ്റുഡിയോ
വിതരണം ബ്യൂണ വിസ്റ്റ പിക്ച്ചേഴ്സ്
റിലീസിങ് തീയതി
  • 23 മാർച്ച് 2006 (2006-03-23)
സമയദൈർഘ്യം 137 മിനിറ്റുകൾ
രാജ്യം ജെർമനി
ഭാഷ ജർമൻ
ബജറ്റ് $2 ദശലക്ഷം[1]
ബോക്സ് ഓഫീസ് $11,286,112 (US)
$77,356,942[1]

2006 ൽ പുറത്തിറങ്ങിയ ഒരു ജർമ്മൻ ചലച്ചിത്രം ആണ് ദ ലൈവ്സ്‌ ഓഫ് അദേർസ് (ജെർമൻ: Das Leben der Anderen).ഫ്ലോറിയൻ ഹെങ്കൽ വോൺ ഡോണഴ്സ്മാർക്കാണീ ചിത്രത്തിന്റെ സംവിധായകൻ .അദ്ദേഹത്തിന്റെ ആദ്യ കഥാചിത്രമാണ് ഈ സിനിമ .

പ്രമേയം[തിരുത്തുക]

കമ്യൂണിസ്റ്റ് കിഴക്കൻ ജർമ്മനിയിൽ ആണ് കഥ നടക്കുന്നത്.ജർമ്മൻ രഹസ്യപ്പോലീസ് ആയ സ്റ്റാസിയും അത് വഴി ഭരണകൂടവും പൗരന്മാർക്ക് മേൽ നടത്തുന്ന മേധാവിത്വത്തിന്റെ കഥയാണ് ഈ സിനിമ പറയാൻ ശ്രമിക്കുന്നത് .

അവാർഡുകൾ[തിരുത്തുക]

2006 ലെ മികച്ച വിദേശ ചിത്രത്തിനുള്ള അക്കാദമി അവാർഡ് ഈ സിനിമ നേടി.

മറ്റ് അവാർഡുകൾ[തിരുത്തുക]


| style="width:50%; text-align:left; vertical-align:top;" |

അവലംബം[തിരുത്തുക]

  1. 1.0 1.1 "The Lives of Others (2007)". Box Office Mojo. ശേഖരിച്ചത് 7 July 2011. 
  2. "KPN Audience Award". filmfestivalrotterdam.com. ശേഖരിച്ചത് 4 February 2007. 

പുറം കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ദ_ലൈവ്സ്_ഓഫ്_അദേർസ്&oldid=1688572" എന്ന താളിൽനിന്നു ശേഖരിച്ചത്