പുഡോവ്കിൻ
ദൃശ്യരൂപം
Vsevolod Pudovkin (Всеволод Пудовкин) | |
|---|---|
പുഡോവ്കിൻ | |
| ജനനം | Vsevolod Illarionovich Pudovkin ഫെബ്രുവരി 16, 1893 |
| മരണം | ജൂൺ 20, 1953 (60 വയസ്സ്) |
| തൊഴിൽ(s) | Film director, screenwriter, അഭിനേതാവ് |
| സജീവ കാലം | 1919 - 1953 |
ഒരു റഷ്യൻ ചലച്ചിത്ര സംവിധായകനാണ് പുഡോവ്കിൻ. മാർക്‌സിം ഗോർക്കിയുടെ നോവലിനെ അധികരിച്ച് അമ്മ (1926) എന്ന നിശ്ശബ്ദ ചിത്രമെടുത്ത് പ്രശസ്തനായി. ദി എൻഡ് ഒഫ് സെന്റ് പീറ്റേഴ്‌സ്ബർഗ് (1927), സ്റ്റോം ഓവർ ഏഷ്യ (1928) എന്നിവ മറ്റു നിശ്ശബ്ദ ചിത്രങ്ങൾ. ഡെസർട്ടർ (1933), സുവോറോവ് (1941) എന്നിവ ശബ്ദ ചിത്രങ്ങൾ.