ഒ.പി. ദത്ത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഒ.പി. ദത്ത
ഒ.പി. ദത്ത.jpg
ജനനംഒ.പി. ദത്ത
മരണം2012 ഫെബ്രുവരി 09
ദേശീയതഇന്ത്യ
പ്രശസ്തിസിനിമ സംവിധായകൻ
കുട്ടി(കൾ)ജെ.പി. ദത്ത

പ്രസിദ്ധനായ ഹിന്ദി ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും ആണ് ഒ.പി. ദത്ത (1920s – 9 February 2012).ചലച്ചിത്ര സംവിധായകൻ ജെ.പി. ദത്ത മകനാണ്. [1]

ജീവിതരേഖ[തിരുത്തുക]

1948-ൽ പ്യാർ കി ജീത്ത് എന്ന സിനിമ സംവിധാനം ചെയ്താണ് ഇദ്ദേഹം ചലച്ചിത്രരംഗത്തെത്തുന്നത്.

സംവിധാനം ചെയ്ത പ്രമുഖചിത്രങ്ങൾ[തിരുത്തുക]

 • സൂരജ്മുഖി (1950)
 • ഏക് നസർ (1951)
 • മാൽക്കിൻ (1953)
 • ആംഗൻ (1959)

തിരക്കഥ രചിച്ച പ്രമുഖചിത്രങ്ങൾ[തിരുത്തുക]

 • ഗുലാമി (1985)
 • ഹത്തിയാർ (1989)
 • ബോർഡർ (1997)
 • റെഫ്യൂജി (2000)
 • എൽ.ഒ.സി കാർഗിൽ (2003)
 • ഉമ്രൂ ജാൻ (2006)

ജെ.പി ദത്ത സംവിധാനം ചെയ്ത സിനിമകളായിരുന്നു ഇവയെല്ലാം .

മരണം[തിരുത്തുക]

2012 ഫെബ്രുവരി 9 നു അന്തരിച്ചു .

അവലംബം[തിരുത്തുക]

 1. മാത്യഭൂമി ഓൺലൈൻ. "ചലച്ചിത്ര സംവിധായകൻ ഒ.പി ദത്ത അന്തരിച്ചു". ശേഖരിച്ചത് 10 ഫെബ്രുവരി 10. Check date values in: |accessdate= (help)

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഒ.പി._ദത്ത&oldid=1761242" എന്ന താളിൽനിന്ന് ശേഖരിച്ചത്