ഉള്ളടക്കത്തിലേക്ക് പോവുക

ദ മിറർ (റഷ്യൻ ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദ മിറർ
RUSCICO DVD cover
സംവിധാനംആന്ദ്രേ തർകോവ്സ്കി
കഥAleksandr Misharin
Andrei Tarkovsky
നിർമ്മാണംErik Waisberg
അഭിനേതാക്കൾMargarita Terekhova
Ignat Daniltsev
Larisa Tarkovskaya
Alla Demidova
Anatoli Solonitsyn
Tamara Ogorodnikova
ആഖ്യാതാവ്Innokenty Smoktunovsky
Arseny Tarkovsky
ഛായാഗ്രഹണംGeorgi Rerberg
ചിത്രസംയോജനംLyudmila Feiginova
സംഗീതംEduard Artemyev
റിലീസ് തീയതി
1975
ദൈർഘ്യം
107 minutes
രാജ്യംയു.എസ്.എസ് .ആർ
ഭാഷRussian
ബജറ്റ്SUR 622,000[1]

ആന്ദ്രേ തർകോവ്സ്കി സംവിധാനം ചെയ്ത റഷ്യൻ ചലച്ചിത്രം ആണ് ദ മിറർ (Russian: Зеркало). 1975-ൽ ആണ് ദ മിറർ പുറത്തിറങ്ങിയത്. തർക്കൊവ്സ്കിയുടെ സിനിമകളിൽ ഏറ്റവും ആത്മകഥാപരം ആയി ഈ ചിത്രം വിലയിരുത്തപ്പെടുന്നു.അദ്ദേഹത്തിന്റെ ബാല്യകാല സ്മരണകൾ, ന്യൂസ് റീൽ ഭാഗങ്ങൾ ,പിതാവും കവിയുമായ ആര്സനി തർക്കോവ്സ്കിയുടെ കവിതകൾ എന്നിവ സിനിമയിൽ ഇടകലർന്നു വരുന്നു.

അഭിനേതാക്കളും കഥാപാത്രങ്ങളും

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Tarkovsky, Andrei (1991). Time Within Time: The Diaries 1970–1986. Calcutta: Seagull Book. pp. 77 (July 11, 1973). ISBN 81-7046-083-2. {{cite book}}: Unknown parameter |coauthors= ignored (|author= suggested) (help)

പുറം കണ്ണികൾ

[തിരുത്തുക]