ദ മിറർ (റഷ്യൻ ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(The Mirror എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ദ മിറർ
RUSCICO DVD cover
സംവിധാനം ആന്ദ്രേ തർകോവ്സ്കി
നിർമ്മാണം Erik Waisberg
രചന Aleksandr Misharin
Andrei Tarkovsky
ആഖ്യാനം Innokenty Smoktunovsky
Arseny Tarkovsky
അഭിനേതാക്കൾ Margarita Terekhova
Ignat Daniltsev
Larisa Tarkovskaya
Alla Demidova
Anatoli Solonitsyn
Tamara Ogorodnikova
സംഗീതം Eduard Artemyev
ഛായാഗ്രഹണം Georgi Rerberg
ചിത്രസംയോജനം Lyudmila Feiginova
റിലീസിങ് തീയതി 1975
സമയദൈർഘ്യം 107 minutes
രാജ്യം യു.എസ്.എസ് .ആർ
ഭാഷ Russian
ബജറ്റ് SUR 622,000[1]

ആന്ദ്രേ തർകോവ്സ്കി സംവിധാനം ചെയ്ത റഷ്യൻ ചലച്ചിത്രം ആണ് ദ മിറർ (റഷ്യൻ: Зеркало). 1975 ൽ ആണ് ദ മിറർ പുറത്തിറങ്ങിയത്.തർക്കൊവ്സ്കിയുടെ സിനിമകളിൽ ഏറ്റവും ആത്മകഥ പരം ആണിത് എന്ൻ വിലയിരുത്തപ്പെടുന്നു.അദ്ദേഹത്തിന്റെ ബാല്യകാല സ്മരണകൾ ,ന്യൂസ് റീൽ ഭാഗങ്ങൾ ,പിതാവും കവിയുമായ ആര്സനി തർക്കോവ്സ്കി യുടെ കവിതകൾ എന്നിവ സിനിമയിൽ ഇടകലർന്നു വരുന്നു.

പ്രമേയം[തിരുത്തുക]

അഭിനേതാക്കളും കഥാപാത്രങ്ങളും[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Tarkovsky, Andrei; transl. by Kitty Hunter-Blair (1991). Time Within Time: The Diaries 1970–1986. Calcutta: Seagull Book. pp. 77 (July 11, 1973). ഐ.എസ്.ബി.എൻ. 81-7046-083-2.  Unknown parameter |coauthors= ignored (സഹായം)

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ദ_മിറർ_(റഷ്യൻ_ചലച്ചിത്രം)&oldid=1688583" എന്ന താളിൽനിന്നു ശേഖരിച്ചത്