ദ സ്റ്റോണിംഗ് ഓഫ് സൊറായ എം
ദ സ്റ്റോണിംഗ് ഓഫ് സൊറായ എം. (.سنگسار ثريا م) | |
---|---|
സംവിധാനം | Cyrus Nowrasteh |
നിർമ്മാണം | Stephen McEveety John Shepherd Todd Burns |
രചന | Novel Freidoune Sahebjam Screenplay Betsy Giffen Nowrasteh Cyrus Nowrasteh |
അഭിനേതാക്കൾ | Mozhan Marnò Shohreh Aghdashloo James Caviezel Parviz Sayyad Vida Ghahremani Navid Negahban |
സംഗീതം | John Debney |
ഛായാഗ്രഹണം | Joel Ransom |
ചിത്രസംയോജനം | David Handman Geoffrey Rowland |
സ്റ്റുഡിയോ | Mpower Pictures |
വിതരണം | Roadside Attractions |
റിലീസിങ് തീയതി | September 7, 2008 (Toronto Film Festival) June 26, 2009 (U.S.) October 22, 2010 (U.K.) |
രാജ്യം | United States |
ഭാഷ | English Persian |
സമയദൈർഘ്യം | 116 min. |
ആകെ | $636,246 (USA)[1] |
സൈറസ് നൌരസ്തേ സംവിധാനം ചെയ്ത് 2008 ൽ പുറത്തിറങ്ങിയ അമേരിക്കൻ -ഇറാനിയൻ ചലച്ചിത്രം ആണ് ദ സ്റ്റോണിംഗ് ഓഫ് സൊറായ എം(പേർഷ്യൻ: .سنگسار ثريا م). ഫ്രഞ്ച് ഇറാനിയൻ പത്രപ്രവർത്തകനായ ഫ്രെയ്ഡൊൺ സഹെബ്ജാം എഴുതിയ ല ഫെമ്മെ ലപ്പീഡി(1990/ഫ്രഞ്ച്) എന്ന ഇറാനിൽ നിരോധിക്കപ്പെട്ട [2] നോവലിനെ ആസ്പദമാക്കിയാണ് ഈ സിനിമ എടുത്തിട്ടുള്ളത്.
പ്രമേയം
[തിരുത്തുക]പ്രതികരണങ്ങൾ
[തിരുത്തുക]നിരവധി അന്താരാഷ്ട്ര മേളകളിൽ പ്രദർശിപ്പിക്കുകയും ബോക്സാപ്പീസിൽ വൻ തോതിൽ പണം വാരിക്കൂട്ടുകയും ചെയ്ത ദ സ്റോണിംഗ് ഓഫ് സൊറായ എം ലോകമെമ്പാടുമുള്ള സ്വാതന്ത്യ്രവാദികളെ പ്രകോപിപ്പിച്ചു. യൂറോപ്പിൽ വ്യാപകമായ ബുർഖാ നിരോധനത്തിലൂടെ മുസ്ളിം സ്ത്രീകളെ സ്വതന്ത്രരാക്കുക എന്ന മതനിരപേക്ഷ/രക്ഷാകർതൃ ആശയത്തിന് പ്രാബല്യം കിട്ടുന്നതിനിടയിലാണ് ഇത്തരത്തിലുള്ളൊരു റിയൽ സ്റോറി ചലച്ചിത്രരൂപത്തിൽ പ്രചരിച്ചതും.
അവാർഡുകൾ
[തിരുത്തുക]2008 ലെ ടൊറന്റോ അന്താരാഷ്‌ട്ര ഫിലിം ഫെസ്റിവലിൽ ഓഡിയൻസ് ചോയ്സ് അവാർഡ് ലഭിച്ചു ഈ ചിത്രത്തിന് .
മറ്റ് അവാർഡുകൾ
[തിരുത്തുക]Award | Category | Recipients and nominees | Outcome |
---|---|---|---|
Flanders International Film Festival | Canvas Audience Award | - | വിജയിച്ചു |
Gran Prix - Best Film | Cyrus Nowrasteh | നാമനിർദ്ദേശം | |
Heartland Film Festival | Heartland Truly Moving Picture Award | Cyrus Nowrasteh | വിജയിച്ചു |
Los Angeles Film Festival | Audience Award for Best Narrative Feature | Cyrus Nowrasteh | വിജയിച്ചു |
Satellite Awards | Best Motion Picture, Drama | - | നാമനിർദ്ദേശം |
Best Actress in a Motion Picture, Drama | Shohreh Aghdashloo | വിജയിച്ചു | |
Best Actress in a Supporting Role | Mozhan Marnò | നാമനിർദ്ദേശം | |
Toronto International Film Festival | Runner Up Audience Choice Award | Cyrus Nowrasteh | വിജയിച്ചു |
അവലംബം
[തിരുത്തുക]- ↑ "The Stoning of Soraya M. (2009)". Box Office Mojo. 2009-11-24. Retrieved 2010-05-09.
- ↑ Oliver, Christian. Street Slang Proves Big Hit with Book Lovers, Reuters. Retrieved March 10, 2010.
പുറം കണ്ണികൾ
[തിരുത്തുക]- Official site
- The Stoning of Soraya M. ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- Behind the Scenes of "The Stoning of Soraya M." with Producer Stephen McEveety
- Actor James Caviezel on "The Stoning of Soraya M."
- Hot Air review of "Stoning" 9/12/2008 Archived 2012-02-11 at the Wayback Machine.
- DC Examiner Review of "Stoning" Archived 2008-10-14 at the Wayback Machine.
- Toronto Film Festival Interview with "Stoning" Director Cyrus Nowrasteh Archived 2009-01-08 at the Wayback Machine.
- Reporter Review
- Soraya M, Stoned to Death 5/13/2009 Archived 2010-10-21 at the Wayback Machine.
- Stoning to Death: A Violation of the Qur'an
- The Stoning of Soraya M.: A critic review Archived 2012-03-01 at the Wayback Machine.