റോബേർ ബ്രെസ്സോങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(റോബർട്ട് ബ്രസ്സൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Robert Bresson
Portrait of Robert Bresson
ജനനം 1901 സെപ്റ്റംബർ 25(1901-09-25)
Puy-de-Dôme, Auvergne, France
മരണം 1999 ഡിസംബർ 18(1999-12-18) (പ്രായം 98)
Paris, France
തൊഴിൽ Film director, screenwriter
സജീവം 1933–1983
ജീവിത പങ്കാളി(കൾ) Leidia van der Zee (m.1926)
Marie-Madeleine van der Mersch

ഫ്രഞ്ച് ചലച്ചിത്രസംവിധായകനായിരുന്നു റോബേർ ബ്രെസോങ്(25 സെപ്റ്റം: 1901 – 18 ഡിസം: 1999)[1]എക്കാലത്തേയും മികച്ച ഫ്രഞ്ച് സംവിധായകരിലൊരാളായി ബ്രെസോങിനെ കരുതിവരുന്നുണ്ട്.[2]ബ്രെസോങ് ചലച്ചിത്രഭാഷ്യങ്ങളിൽ പുലർത്തിവന്നിരുന്ന ലാളിത്യവും ഋജുവുമായ രീതികൾ ലോകശ്രദ്ധ ശ്രദ്ധപിടിച്ചുപറ്റുകയുണ്ടായി. ബിരുദാനന്തരം ചിത്രകലയും പരിശീലിച്ച ബ്രെസോങ് ഛായാഗ്രഹണത്തിലും തത്പരനായി.1934 ൽ ഇറങ്ങിയലെ അഫേർ പുബ്ലിക് ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യ ഹൃസ്വചിത്രം.



ബഹുമതികൾ[തിരുത്തുക]

കരീർ ഗോൽഡൻ ലയൺ പുരസ്ക്കാരം വെനീസ് ചലച്ചിത്രമേളയിൽ 1989 ൽ അദ്ദേഹത്തിനു സമ്മാനിയ്ക്കപ്പെട്ടു.

സംവിധാനം ചെയ്ത സിനിമകൾ[തിരുത്തുക]

Feature films[തിരുത്തുക]

Short films[തിരുത്തുക]

  • Les affaires publiques (1934)
    • Public Affairs

പുറം കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Robert Bresson". Les Gens du Cinéma (in French). 28 July 2004. Retrieved 19 February 2014. This site uses Bresson's birth certificate as its source of information.
  2. "The 1,000 Greatest Films (Top 250 Directors)". They Shoot Pictures, Don't They. Retrieved June 25, 2016.
  3. "IMDB.com: Awards for Pickpocket". imdb.com. ശേഖരിച്ചത് 2010-01-17. 
  4. "IMDB.com: Awards for Four Nights of a Dreamer". imdb.com. ശേഖരിച്ചത് 2010-03-14. 
  5. "Berlinale 1977: Prize Winners". berlinale.de. ശേഖരിച്ചത് 2010-07-25. 


"https://ml.wikipedia.org/w/index.php?title=റോബേർ_ബ്രെസ്സോങ്&oldid=2368648" എന്ന താളിൽനിന്നു ശേഖരിച്ചത്