അനിരുദ്ധ് ജഗന്നാഥ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Sir Anerood Jugnauth during 11th WHC )

2014 മുതൽ മൗറീഷ്യസിന്റെ പ്രധാനമന്ത്രിയായി തുടരുന്ന ആളാണ് സർ അനിരുദ്ധ് ജഗന്നാഥ് (Sir Anerood Jugnauth) GCSK, KCMG, QC, MP, PC (ജനനം 29 മാർച്ച്1930), ഇതുകൂടാതെ മറ്റുപല ഗവണ്മെന്റ് സ്ഥാനങ്ങളും അദ്ദേഹം വഹിക്കുന്നുണ്ട്.

1995–2000 ഉം 2012–2014 കാലങ്ങളും ഒഴികെ 1980 -1990 കാലത്ത് തുടർച്ചയായി 1976 മുതൽ പല ഭരണഘടനാസ്ഥാനങ്ങളും വഹിച്ചുവരുന്ന ഇദ്ദേഹം മൗറീഷ്യസിലെ രാഷ്ട്രീയത്തിലെ ഒരു ഉന്നതശീർഷനാണ്.  1982 മുതൽ 1995 വരെയും തുടർന്ന് 2000 മുതൽ 2003 വരെയും ഇദ്ദേഹം മൗറീഷ്യസിന്റെ പ്രധാനമന്ത്രിയായിരുന്നു. 2003 - 2012 കാലത്തെ മൗറീഷ്യസിന്റെ പ്രസിഡണ്ടായും ഇദ്ദേഹം സേവനമനുഷ്ഠിച്ചു.[1][2]


References[തിരുത്തുക]

  1. "YourLocalNews.ca - TC Media's local information websites". Retrieved 9 July 2016. 
  2. "Archived copy". Archived from the original on 26 October 2009. Retrieved 2009-11-18. 
"https://ml.wikipedia.org/w/index.php?title=അനിരുദ്ധ്_ജഗന്നാഥ്&oldid=2871010" എന്ന താളിൽനിന്നു ശേഖരിച്ചത്