"ശശി തരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
പുതിയ ലിങ്ക് ചേർത്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
No edit summary
വരി 1: വരി 1:
{{Infobox officeholder
{{Infobox officeholder
|name = ശശി തരൂർ
| name = ശശി തരൂർ
|image =File:Shashi Tharoor at MEDEF.jpg
| image = File:Sasi Tharoor 2021 at Kollam.jpg
|office = [[തിരുവനന്തപുരം ലോക്‌സഭാ നിയോജകമണ്ഡലം|തിരുവനന്തപുരം]]
ലോക്‌സഭാ അംഗം
| office = [[തിരുവനന്തപുരം ലോക്‌സഭാ നിയോജകമണ്ഡലം|തിരുവനന്തപുരം]]
ലോക്‌സഭാ അംഗം
|term_start = 16 May 2009
| term_start = 16 May 2009
|term_end =
| term_end =
|predecessor = [[പന്ന്യൻ രവീന്ദ്രൻ]]
| predecessor = [[പന്ന്യൻ രവീന്ദ്രൻ]]
|successor =
| successor =
|majority = 99,989 (9.9%)
| majority = 99,989 (9.9%)
|office1 = [[Ministry of Human Resource Development|Minister of State for Human Resource Development]]
| office1 = [[Ministry of Human Resource Development|Minister of State for Human Resource Development]]
|primeminister1 = [[മൻ‌മോഹൻ സിംഗ്]]
| primeminister1 = [[മൻ‌മോഹൻ സിംഗ്]]
|term_start1 = 28 October 2012
| term_start1 = 28 October 2012
|term_end1 = 18 May 2014
| term_end1 = 18 May 2014
|predecessor1 = ദഗ്ഗുബതി പുരണ്ഡേശ്വരി
| predecessor1 = ദഗ്ഗുബതി പുരണ്ഡേശ്വരി
|successor1 = [[ഉപേന്ദ്ര കുശ്‌വാഹ]]
| successor1 = [[ഉപേന്ദ്ര കുശ്‌വാഹ]]
|office2 = [[Minister of External Affairs (India)|Minister of State for External Affairs]]
| office2 = [[Minister of External Affairs (India)|Minister of State for External Affairs]]
|primeminister2 = [[മൻ‌മോഹൻ സിംഗ്]]
| primeminister2 = [[മൻ‌മോഹൻ സിംഗ്]]
|term_start2 = 28 May 2009
| term_start2 = 28 May 2009
|term_end2 = 18 April 2010
| term_end2 = 18 April 2010
|predecessor2 = ആനന്ദ് ശർമ്മ
| predecessor2 = ആനന്ദ് ശർമ്മ
|successor2 = [[ഇ. അഹമ്മദ്]]
| successor2 = [[ഇ. അഹമ്മദ്]]
|office3 = [[United Nations Department of Global Communications|Under Secretary General of the United Nations for Communications and Public Information]]
| office3 = [[United Nations Department of Global Communications|Under Secretary General of the United Nations for Communications and Public Information]]
|1blankname3 = {{nowrap|Secretary General}}
| 1blankname3 = {{nowrap|Secretary General}}
|1namedata3 = [[കോഫി അന്നൻ]]
| 1namedata3 = [[കോഫി അന്നൻ]]
|term_start3 = 1 June 2002
| term_start3 = 1 June 2002
|term_end3 = 9 February 2007
| term_end3 = 9 February 2007
|predecessor3 = Position established
| predecessor3 = Position established
|successor3 = [[Kiyotaka Akasaka]]
| successor3 = [[Kiyotaka Akasaka]]
|birth_date = {{birth date and age|1956|3|9|df=y}}
| birth_date = {{birth date and age|1956|3|9|df=y}}
|birth_place = [[ലണ്ടൻ]], [[ഇംഗ്ലണ്ട്]]
| birth_place = [[ലണ്ടൻ]], [[ഇംഗ്ലണ്ട്]]
|death_date =
| death_date =
|death_place =
| death_place =
|party = [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്]]
| party = [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്]]
|spouse = തിലോത്തമ മുഖർജി (Divorced)
{{marriage|Christa Giles|2007|2010|end=div}}
{{marriage|[[സുനന്ദ പുഷ്കർ]]|2010|2014|end=died}}
| spouse = തിലോത്തമ മുഖർജി (Divorced)
{{marriage|Christa Giles|2007|2010|end=div}}
{{marriage|[[സുനന്ദ പുഷ്കർ]]|2010|2014|end=died}}
|children = 2
| children = 2
|education = [[St. Stephen's College, Delhi]] {{small|([[Bachelor of Arts|BA]])}}
[[Tufts University]] {{small|([[Master of Arts|MA]], [[Master of Arts in Law and Diplomacy|MALD]], [[Doctor of Philosophy|PhD]])}}
| education = [[St. Stephen's College, Delhi]] {{small|([[Bachelor of Arts|BA]])}}
[[Tufts University]] {{small|([[Master of Arts|MA]], [[Master of Arts in Law and Diplomacy|MALD]], [[Doctor of Philosophy|PhD]])}}
|website = {{url|shashitharoor.in|Official website}}
| website = {{url|shashitharoor.in|Official website}}

2009 മുതൽ [[തിരുവനന്തപുരം| തിരുവനന്തപുരത്ത്]] നിന്നുള്ള [[ലോക്സഭ|ലോക്സഭാംഗവും]] മുൻ കേന്ദ്രമന്ത്രിയും മുതിർന്ന [[കോൺഗ്രസ്]] നേതാവുമാണ്
2009 മുതൽ [[തിരുവനന്തപുരം| തിരുവനന്തപുരത്ത്]] നിന്നുള്ള [[ലോക്സഭ|ലോക്സഭാംഗവും]] മുൻ കേന്ദ്രമന്ത്രിയും മുതിർന്ന [[കോൺഗ്രസ്]] നേതാവുമാണ്

03:03, 1 മാർച്ച് 2021-നു നിലവിലുണ്ടായിരുന്ന രൂപം

ശശി തരൂർ
തിരുവനന്തപുരം
ലോക്‌സഭാ അംഗം
പദവിയിൽ
ഓഫീസിൽ
16 May 2009
മുൻഗാമിപന്ന്യൻ രവീന്ദ്രൻ
ഭൂരിപക്ഷം99,989 (9.9%)
Minister of State for Human Resource Development
ഓഫീസിൽ
28 October 2012 – 18 May 2014
പ്രധാനമന്ത്രിമൻ‌മോഹൻ സിംഗ്
മുൻഗാമിദഗ്ഗുബതി പുരണ്ഡേശ്വരി
പിൻഗാമിഉപേന്ദ്ര കുശ്‌വാഹ
Minister of State for External Affairs
ഓഫീസിൽ
28 May 2009 – 18 April 2010
പ്രധാനമന്ത്രിമൻ‌മോഹൻ സിംഗ്
മുൻഗാമിആനന്ദ് ശർമ്മ
പിൻഗാമിഇ. അഹമ്മദ്
Under Secretary General of the United Nations for Communications and Public Information
ഓഫീസിൽ
1 June 2002 – 9 February 2007
Secretary Generalകോഫി അന്നൻ
മുൻഗാമിPosition established
പിൻഗാമിKiyotaka Akasaka
വ്യക്തിഗത വിവരങ്ങൾ
ജനനം (1956-03-09) 9 മാർച്ച് 1956  (68 വയസ്സ്)
ലണ്ടൻ, ഇംഗ്ലണ്ട്
രാഷ്ട്രീയ കക്ഷിഇന്ത്യൻ നാഷണൽ കോൺഗ്രസ്
പങ്കാളികൾതിലോത്തമ മുഖർജി (Divorced)
Christa Giles
(m. 2007; div. 2010)

(m. 2010; died 2014)
കുട്ടികൾ2
വിദ്യാഭ്യാസംSt. Stephen's College, Delhi (BA)
Tufts University (MA, MALD, PhD)
വെബ്‌വിലാസംOfficial website

2009 മുതൽ തിരുവനന്തപുരത്ത് നിന്നുള്ള ലോക്സഭാംഗവും മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമാണ് ശശി തരൂർ(ജനനം: 9 മാർച്ച് 1956)[1][2]

ഇന്ത്യയിൽ നിന്നുള്ള മുൻ യു.എൻ. നയതന്ത്രജ്ഞനും രാഷ്ട്രീയപ്രവർത്തകനും പതിനേഴാം ലോകസഭയിലെ എം.പി.യുമാണ്‌ ശശി തരൂർ[3] ഐക്യരാഷ്ട്രസഭയിൽ വാർത്താവിനിമയവും പബ്ലിക് ഇൻഫർമേഷനും കൈകാര്യം ചെയ്യുന്ന അണ്ടർ സെക്രട്ടറി ജനറൽ ആയി പ്രവർത്തിച്ചിരുന്നു. കോഫി അന്നാനു ശേഷം യു.എൻ സെക്രട്ടറി ജനറൽ സ്ഥാനത്തേക്ക് ഭാരതസർക്കാരിന്റെ പിന്തുണയോടെ മത്സരിച്ചെങ്കിലും അനൗദ്യോഗിക വോട്ടെടുപ്പുകൾക്ക് ശേഷം വിജയപ്രതീക്ഷ നഷ്ടപ്പെട്ടപ്പോൾ മത്സരത്തിൽ നിന്ന് പിന്മാറി. എഴുത്തുകാരനും പത്രപ്രവർത്തകനും മികച്ച പ്രസംഗകനും കൂടിയാണ്‌ തരൂർ. ഇന്ത്യയിലെ കേന്ദ്ര മാനവ വിഭവ ശേഷി സഹമന്ത്രി[4], കേന്ദ്ര വിദേശകാര്യ സഹമന്ത്രി[5] എന്നീ പദവികൾ തരൂർ വഹിച്ചിരുന്നു.[6][7][8] ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവ് കൂടിയാണ് തരൂർ.

ജീവിതരേഖ

ചന്ദ്രൻ തരൂരിന്റെയും ലില്ലി തരൂരിന്റെയും മകനായി 1956ൽ ലണ്ടനിൽ ജനനം.[9]കൽക്കട്ടയിലും ബോംബെയിലുമായി കൗമാരം. ഇന്ത്യയിലും അമേരിക്കയിലും വിദ്യാഭ്യാസം നേടി. 1978 മുതൽ 2007 വരെ ഐക്യരാഷ്ട്രസഭയിൽ പ്രവർത്തിച്ചു വന്നു.

2009-ലെ ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പിൽ തിരുവനന്തപുരം ലോകസഭാമണ്ഡലത്തിൽ നിന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സ്ഥാനാർത്ഥിയായി മത്സരിച്ച് 99998 വോട്ടുകൾക്ക് വിജയിച്ചു. തുടർന്ന് കേന്ദ്ര വിദേശ കാര്യ സഹ മന്ത്രിയായി. കൊച്ചി ഐ. പി. എൽ ടീമുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളെ തുടർന്ന് 2010 ഏപ്രിൽ 18-ന് വിദേശകാര്യ സഹമന്ത്രി സ്ഥാനം രാജി വെച്ചു[10].2012 ഒക്ടോബർ 28-നു നടന്ന കേന്ദ്ര മന്ത്രിസഭ പുനഃസംഘടനയിൽ ശശി തരൂരിന് മാനവവിഭവശേഷി വകുപ്പും ലഭിച്ചു.[4]

ബ്രിട്ടീഷ് കൊളോണിയൽ ഭരണം ഇന്ത്യയ്ക്ക് ഗുണം ചെയ്യ്തു എന്ന വാദം തള്ളുന്ന ആൻ ഇറ ഓഫ് ഡാർക്നസ് എന്ന ഗ്രന്ഥത്തിന് 2019 ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.

ശശി തരൂരിന്റെ പുസ്തകങ്ങൾ

1. ബുക്‌ലെസ് ഇൻ ബാഗ്ദാദ് ഉം, വായനയെക്കുറിച്ചുള്ള മറ്റു കുറിപ്പുകളും
2. നെഹ്രു - ഇന്ത്യയുടെ കണ്ടുപിടിത്തം
3. കേരളം - ദൈവത്തിന്റെ സ്വന്തം നാട് (ചിത്രങ്ങൾ - എം.എഫ്. ഹുസൈൻ, വർണ്ണന - ശശി തരൂർ)
4. ഇന്ത്യ - അർദ്ധരാത്രിമുതൽ അരനൂറ്റാണ്ട്
5. ലഹള
6. ഗ്രേറ്റ് ഇന്ത്യൻ നോവൽ
7. അഞ്ചു ഡോളർ ചിരിയും മറ്റു കഥകളും
8. ഷോ ബിസിനസ്

വിവാദങ്ങൾ

• ബോംബെയിൽ 2008 നവംബർ 26 ന്‌ ഉണ്ടായ ഭീകരാക്രമണത്തോട് പ്രതികരിച്ചുകൊണ്ട് ശശിതരൂർ, ഇസ്രയേലി പത്രമായ ഹാരറ്റ്സിൽ എഴുതിയ "ഇന്ത്യ ഇസ്രയേലിനോട് അസൂയപ്പെടുന്നു" (പ്രൊജക്ട് സിൻഡിക്കേറ്റിൽ പ്രസിദ്ധീകരിച്ച ലേഖനം ഈ പത്രം പുന:പ്രസിദ്ധീകരിച്ചത്) എന്ന ലേഖനം[11] വലിയ വിവാദമാവുകയുണ്ടായി. പാലസ്തീൻ ജനതയുടെ വികാരങ്ങളേ മുറിവേൽപ്പിക്കുന്നതാണ്‌ ഈ ലേഖനം എന്ന് ആരോപണം ഉയർന്നു. തിരുവനന്തപുരം ലോകസഭ തിരെഞ്ഞെടുപ്പിൽ ശശി തരൂരിനെതിരെ ഈ ലേഖനം വലിയൊരു പ്രചരണായുധമായിരുന്നു.
• 2008 ഡിസംബറിൽ കൊച്ചിയിൽ ഫെഡറൽ ബാങ്ക് സംഘടിപ്പിച്ച കെപി ഹോർമിസ് അനുസ്മരണ പരിപാടിയിൽ പങ്കെടുത്ത ശശി തരൂർ ചടങ്ങിന്റെ അവസാനം ദേശീയഗാനം ആലപിക്കുമ്പോൾ അമേരിക്കൻ മാതൃകയിൽ കൈ നെഞ്ചോടു ചേർത്തു പിടിക്കണമെന്നു നിർദ്ദേശിച്ചത് ദേശീയ ഗാനത്തോടുള്ള അവഹേളനമാണെന്ന ആരോപിച്ചു എറണാകുളം അഡീഷണൽ സിജെഎം കോടതിയിൽ ഹരജി നൽകുകയും പിന്നീട് തരൂരിന് കോടതി ജാമ്യം നൽകുകയും ചെയ്തു.
• കേന്ദ്ര മന്ത്രിയായി ചുമതലയേറ്റതിന്‌ ശേഷം മൂന്നു മാസം ഔദ്യോഗിക വസതിക്ക് പകരം ദൽഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ താമസിക്കുകയും ഇത് വിവാദമായതിനെ തുടർന്ന് കോണ്ഗ്രസ് നേതൃത്വം ഇടപെട്ട് സംസ്ഥാന ഭവനുകളിലേക്ക്‌ മാറാൻ നിർദ്ദേശം നൽകുകയും ചെയ്തു.
• ചെലവു ചുരുക്കൽ നടപടികളുടെ ഭാഗമായി സോണിയാ ഗാന്ധി യാത്രാവിമാനത്തിലും രാഹുൽ ഗാന്ധി ട്രെയിനിലും സഞ്ചരിച്ച സാഹചര്യത്തിൽ, ട്വിറ്റർ നെറ്റ്‌വർക്കിൽ ഒരു ചോദ്യത്തിനു നൽകിയ മറുപടിയിൽ ഇക്കോണമി ക്ലാസിനെ "കന്നുകാലി-ക്ലാസ്" (cattle class) എന്നു വിശേഷിപ്പിച്ചത് [12] അനുചിതമായെന്നാണു കോൺഗ്രസ് പാർട്ടിക്കുള്ളിലെതന്നെ വിലയിരുത്തൽ ഉണ്ടായി.
• 2010 ഫിബ്രവരിയിൽ പ്രധാനമന്ത്രിയോടൊപ്പം സൗദി അറേബ്യയിൽ നടത്തിയ സന്ദർശനവേളയിൽ സൗദിയിലെ ഇന്ത്യൻ അംബാസഡർ റിയാദിൽ നൽകിയ വിരുന്നിൽ, ഇന്ത്യ-പാക്ക് ചർച്ചകളിൽ സൗദി അറേബ്യയും പങ്കാളിയാവണമെന്ന തരൂറിന്റെ നിർദ്ദേശം വിവാദമായി.
• കൊച്ചി ഐ.പി.എല്ലിന്റെ ഉടമസ്ഥരായ റോൺഡിവൂ കൺസോർഷ്യത്തിന്റെ സൗജന്യ ഓഹരികളിൽ 19 ശതമാനം (ഏകദേശം 70 കോടി രൂപ) തരൂരുമായി അടുത്ത ബന്ധമുള്ള സുനന്ദ പുഷ്‌കറിന് വിയർപ്പ് ഓഹരി[13] എന്ന നിലയിൽ നൽകിയെന്ന ഐപിഎൽ ചെയർമാൻ ലളിത് മോദിയുടെ വെളിപ്പെടുത്തൽ ഇന്ത്യൻ രാഷ്ട്രീയത്തിലും ക്രിക്കറ്റ് മേഖലയിലും വീണ്ടും വിവാദ വിഷയമായി. പ്രധാനമന്ത്രി ഡോ. മൻമോഹൻസിങ്ങിന്റെ കടുത്ത നിലപാടും [14] രാജിക്കുവേണ്ടിയുള്ള പ്രതിപക്ഷത്തിന്റെ മുറവിളിയും തരൂരിനെ കേന്ദ്രമന്ത്രി സ്ഥാനം രാജി വെക്കുന്നതിലേക്ക് നയിച്ചു.[15]
• കോമൺവെൽത്ത് ഗെയിംസിന്റെ കൺസൾട്ടന്റ് എന്ന നിലയിൽ വൻ തുക കൈപ്പറ്റിയതായി ആക്ഷേപമുയർന്നു

തിരഞ്ഞെടുപ്പുകൾ

തിരഞ്ഞെടുപ്പുകൾ [16] [17]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും വോട്ടും മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും വോട്ടും രണ്ടാമത്തെ മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും വോട്ടും
2019 തിരുവനന്തപുരം ലോകസഭാമണ്ഡലം ശശി തരൂർ കോൺഗ്രസ് (ഐ.), യു.ഡി.എഫ്., 416131 കുമ്മനം രാജശേഖരൻ ബി.ജെ.പി., എൻ.ഡി.എ., 316142 സി. ദിവാകരൻ സി.പി.ഐ., എൽ.ഡി.എഫ്., 258556
2014 തിരുവനന്തപുരം ലോകസഭാമണ്ഡലം ശശി തരൂർ കോൺഗ്രസ് (ഐ.), യു.ഡി.എഫ്., 297806 ഒ. രാജഗോപാൽ ബി.ജെ.പി., എൻ.ഡി.എ., 282336 ബെന്നറ്റ് എബ്രാഹം സി.പി.ഐ., എൽ.ഡി.എഫ്., 248941
2009 തിരുവനന്തപുരം ലോകസഭാമണ്ഡലം ശശി തരൂർ കോൺഗ്രസ് (ഐ.), യു.ഡി.എഫ്., 326725 പി. രാമചന്ദ്രൻ നായർ സി.പി.ഐ., എൽ.ഡി.എഫ്., 226727 (1. എ. നീലലോഹിതദാസൻ നാടാർ), (2. പി.കെ. കൃഷ്ണദാസ്) (1. ബി.എസ്.പി., 86233), (2. ബി.ജെ.പി., എൻ.ഡി.എ., 84094)

കുടുംബാംഗങ്ങൾ

• അച്ഛൻ: ചന്ദ്രൻ തരൂർ (1993 ൽ ഹൃദ്രോഗം മൂലം നിര്യാതനായി)
• അമ്മ: ലില്ലി തരൂർ
• മുൻ ഭാര്യമാർ: തിലോത്തമ (കൊൽക്കത്തക്കാരിയാണ്),ക്രിസ്റ്റ ഗിൽസ് (കാനഡ), സുനന്ദ പുഷ്കർ (2014 ജനുവരി 17 നു ദെൽഹി ലീല ഹോടെൽ ഇൽ മരിച്ച് നിലയിൽ കണ്ടു)
• മക്കൾ: ഇഷാൻ, കനിഷ്ക് (ഇരട്ടകളാണ്)

അവലംബം

1. https://starsunfolded.com/shashi-tharoor/
2. https://shashitharoor.in/biography
3. https://www.oneindia.com/politicians/dr-shashi-tharoor-33971.html
4. 4.0 4.1 http://www.mathrubhumi.com/story.php?id=312840
5. "59 കേന്ദ്രമന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്‌തു". മാതൃഭൂമി. മേയ് 28, 2009. Retrieved മേയ് 28, 2009.
6. https://www.thenewsminute.com/article/how-shashi-tharoor-won-thiruvananthapuram-third-consecutive-time-102293
7. http://164.100.47.194/Loksabha/Members/MemberBioprofile.aspx?mpsno=4569
8. https://www.india.gov.in/my-government/indian-parliament/shashi-tharoor
9. ശശി തരൂർ; ദി ഗ്രേറ്റ് ഇൻഡ്യൻ നോവൽ; പെൻ‌ഗ്വിൻ ബുക്സ്/വൈക്കിങ്ങ്; ന്യൂ ഡെൽഹി: 1989. ISBN 0-14-012049-1]]
10. http://www.mathrubhumi.com/story.php?id=95558
11. ഹാരറ്റ്സിലെ ശശിയുടെ വിവാദ ലേഖനം
12. മാതൃഭൂമി ഓൺലൈൻ 18/09/2009 ശേഖരിച്ചത്
13. "Sunanda gets mother of all sweetheart deals: her Rs 70-crore stake can soar absolutely free" (in English). Yahoo! News. ഏപ്രിൽ 16, 2010. Retrieved ഏപ്രിൽ 22, 2010.{{cite news}}: CS1 maint: unrecognized language (link)
14. "ക്രമക്കേട് ഉണ്ടെങ്കിൽ തരൂരിനെതിരെ നടപടി". ദാറ്റ്സ്മലയാളം. ഏപ്രിൽ 14, 2010. Retrieved ഏപ്രിൽ 22, 2010.
15. "ഐ.പി.എൽ വിവാദം: ശശി തരൂർ രാജിവെച്ചു". മാതൃഭൂമി. ഏപ്രിൽ 18, 2010. Retrieved ഏപ്രിൽ 22, 2010.
16. http://www.ceo.kerala.gov.in/electionhistory.html
17. http://www.keralaassembly.org

പുറത്തേക്കുള്ള കണ്ണികൾ

പതിനഞ്ചാം ലോകസഭയിൽ കേരളത്തിൽ നിന്നുള്ള അംഗങ്ങൾ
പി. കരുണാകരൻ | കെ. സുധാകരൻ | മുല്ലപ്പള്ളി രാമചന്ദ്രൻ | എം.ഐ. ഷാനവാസ് | എം.കെ. രാഘവൻ | ഇ. അഹമ്മദ് | ഇ.ടി. മുഹമ്മദ് ബഷീർ | എം.ബി. രാജേഷ് | പി.കെ. ബിജു | പി.സി. ചാക്കോ | കെ.പി. ധനപാലൻ | കെ.വി. തോമസ്| പി.ടി. തോമസ് | ജോസ് കെ. മാണി | കെ.സി. വേണുഗോപാൽ | കൊടിക്കുന്നിൽ സുരേഷ് | ആന്റോ ആന്റണി | എൻ. പീതാംബരക്കുറുപ്പ് | എ. സമ്പത്ത് | ശശി തരൂർ
പതിനാറാം ലോകസഭയിൽ കേരളത്തിൽ നിന്നുള്ള അംഗങ്ങൾ
പി. കരുണാകരൻ | പി.കെ. ശ്രീമതി | മുല്ലപ്പള്ളി രാമചന്ദ്രൻ | എം.ഐ. ഷാനവാസ് | എം.കെ. രാഘവൻ | ഇ. അഹമ്മദ് | ഇ.ടി. മുഹമ്മദ് ബഷീർ | എം.ബി. രാജേഷ് | പി.കെ. ബിജു | സി.എൻ. ജയദേവൻ | ഇന്നസെന്റ് | കെ.വി. തോമസ്| ജോയ്സ് ജോർജ് | ജോസ് കെ. മാണി | കെ.സി. വേണുഗോപാൽ | കൊടിക്കുന്നിൽ സുരേഷ് | ആന്റോ ആന്റണി | എൻ.കെ. പ്രേമചന്ദ്രൻ | എ. സമ്പത്ത് | ശശി തരൂർ
പതിനേഴാം ലോകസഭയിൽ കേരളത്തിൽ നിന്നുള്ള അംഗങ്ങൾ
രാജ്‌മോഹൻ ഉണ്ണിത്താൻ | കെ. സുധാകരൻ | കെ. മുരളീധരൻ | രാഹുൽ ഗാന്ധി | എം.കെ. രാഘവൻ | പി.കെ. കുഞ്ഞാലിക്കുട്ടി | എം.പി. അബ്ദുസമദ് സമദാനി | ഇ.ടി. മുഹമ്മദ് ബഷീർ | വി.കെ. ശ്രീകണ്ഠൻ | രമ്യ ഹരിദാസ് | ടി.എൻ. പ്രതാപൻ | ബെന്നി ബെഹനാൻ | ഹൈബി ഈഡൻ| ഡീൻ കുര്യാക്കോസ് | തോമസ് ചാഴിക്കാടൻ | എ.എം. ആരിഫ് | കൊടിക്കുന്നിൽ സുരേഷ് | ആന്റോ ആന്റണി | എൻ.കെ. പ്രേമചന്ദ്രൻ | അടൂർ പ്രകാശ് | ശശി തരൂർ
"https://ml.wikipedia.org/w/index.php?title=ശശി_തരൂർ&oldid=3531530" എന്ന താളിൽനിന്ന് ശേഖരിച്ചത്