വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടം, വട്ടിയൂർക്കാവ്, തിരുവനന്തപുരം, നേമം, പാറശ്ശാല, കോവളം, നെയ്യാറ്റിൻകര എന്നീ നിയമസഭാമണ്ഡലങ്ങൾ ഉൾക്കൊള്ളുന്നതാണ് തിരുവനന്തപുരം ലോക്‌സഭാ നിയോജകമണ്ഡലം.[1]. പന്ന്യൻ രവീന്ദ്രനാണ് 14-ം ലോക്‌സഭയിൽ തിരുവനന്തപുരം മണ്ഡലത്തെ പ്രതിനിധീകരിച്ചത്[2]. 2009-ൽ പതിനഞ്ചാം ലോകസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ ശശി തരൂർ( കോൺഗ്രസ്(I)) വിജയിച്ചു.[3] [4][5]
തിരഞ്ഞെടുപ്പുകൾ [6] [7]
വർഷം |
വിജയിച്ച സ്ഥാനാർത്ഥി |
പാർട്ടിയും മുന്നണിയും വോട്ടും |
മുഖ്യ എതിരാളി |
പാർട്ടിയും മുന്നണിയും വോട്ടും |
രണ്ടാമത്തെ മുഖ്യ എതിരാളി |
പാർട്ടിയും മുന്നണിയും വോട്ടും
|
2019 |
ശശി തരൂർ |
കോൺഗ്രസ് (ഐ.), യു.ഡി.എഫ്., 416131 |
കുമ്മനം രാജശേഖരൻ |
ബി.ജെ.പി., എൻ.ഡി.എ., 316142 |
സി. ദിവാകരൻ |
സി.പി.ഐ., എൽ.ഡി.എഫ്., 258556
|
2014 |
ശശി തരൂർ |
കോൺഗ്രസ് (ഐ.), യു.ഡി.എഫ്., 297806 |
ഒ. രാജഗോപാൽ |
ബി.ജെ.പി., എൻ.ഡി.എ., 282336 |
ബെന്നറ്റ് എബ്രാഹം |
സി.പി.ഐ., എൽ.ഡി.എഫ്., 248941
|
2009 |
ശശി തരൂർ |
കോൺഗ്രസ് (ഐ.), യു.ഡി.എഫ്., 326725 |
പി. രാമചന്ദ്രൻ നായർ |
സി.പി.ഐ., എൽ.ഡി.എഫ്., 226727 |
(1. എ. നീലലോഹിതദാസൻ നാടാർ), (2. പി.കെ. കൃഷ്ണദാസ്) |
(1. ബി.എസ്.പി., 86233), (2. ബി.ജെ.പി., എൻ.ഡി.എ., 84094)
|
2005 *(1) |
പന്ന്യൻ രവീന്ദ്രൻ |
സി.പി.ഐ, എൽ.ഡി.എഫ്. |
വി.എസ്. ശിവകുമാർ |
കോൺഗ്രസ് (ഐ.), യു.ഡി.എഫ് |
സി.കെ. പത്മനാഭൻ |
ബി.ജെ.പി., എൻ.ഡി.എ.
|
2004 |
പി.കെ. വാസുദേവൻ നായർ |
സി.പി.ഐ., എൽ.ഡി.എഫ്. 286057 |
വി.എസ്. ശിവകുമാർ |
കോൺഗ്രസ് (ഐ.), യു.ഡി.എഫ്. 231454 |
ഒ. രാജഗോപാൽ |
ബി.ജെ.പി., എൻ.ഡി.എ. 228052
|
1999 |
വി.എസ്. ശിവകുമാർ |
കോൺഗ്രസ് (ഐ.) യു.ഡി.എഫ്. 288390 |
കണിയാപുരം രാമചന്ദ്രൻ |
സി.പി.ഐ. എൽ.ഡി.എഫ്. 273905 |
(1. ഒ. രാജഗോപാൽ) (2.ഇ.ജെ. വിജയമ്മ) |
(1.ബി.ജെ.പി. 158221) (2. സ്വതന്ത്ര സ്ഥാനാർത്ഥി 19652)
|
1998 |
കെ. കരുണാകരൻ |
കോൺഗ്രസ് (ഐ.), യു.ഡി.എഫ്. 337429 |
കെ.വി. സുരേന്ദ്രനാഥ് |
സി.പി.ഐ., എൽ.ഡി.എഫ്. 322031 |
കേരള വർമ്മ രാജ |
ബി.ജെ.പി. 94303
|
1996 |
കെ.വി. സുരേന്ദ്രനാഥ് |
സി.പി.ഐ., എൽ.ഡി.എഫ്. 312622 |
എ. ചാൾസ് |
കോൺഗ്രസ് (ഐ.), യു.ഡി.എഫ്. 291820 |
കെ. രാമൻ പിള്ള |
ബി.ജെ.പി. 74904
|
1991 |
എ. ചാൾസ് |
കോൺഗ്രസ് (ഐ.), യു.ഡി.എഫ്. 334272 |
ഇ.ജെ. വിജയമ്മ |
സി.പി.ഐ., എൽ.ഡി.എഫ്. 290602 |
ഒ. രാജഗോപാൽ |
ബി.ജെ.പി. 80566
|
1989 |
എ. ചാൾസ് |
കോൺഗ്രസ് (ഐ.), യു.ഡി.എഫ്. 367825 |
ഒ.എൻ.വി. കുറുപ്പ് |
സ്വതന്ത്ര സ്ഥാനാർത്ഥി, എൽ.ഡി.എഫ്. 316912 |
പി. അശോക് കുമാർ |
ബി.ജെ.പി. 56046
|
1984 |
എ. ചാൾസ് |
കോൺഗ്രസ് (ഐ.), യു.ഡി.എഫ്. 239791 |
നീലലോഹിതദാസൻ നാടാർ |
എൽ.കെ.ഡി., എൽ.ഡി.എഫ്. 186353 |
കേരള വർമ്മ രാജ |
എച്ച്.എം. 110449
|
1980 |
നീലലോഹിതദാസൻ നാടാർ |
കോൺഗ്രസ് (ഐ.) 273818 |
എം.എൻ. ഗോവിന്ദൻ നായർ |
സി.പി.ഐ. 166761 |
ജി.പി. നായർ |
സ്വതന്ത്ര സ്ഥാനാർത്ഥി 2734
|
1977 |
എം.എൻ. ഗോവിന്ദൻ നായർ |
സി.പി.ഐ. 244277 |
പി. വിശ്വംഭരൻ |
ബി.എൽ.ഡി. 174455 |
ജെ.എം. ഡെയ്സി |
സ്വതന്ത്ര സ്ഥാനാർത്ഥി 14866
|
- ↑ "ആർക്കൈവ് പകർപ്പ്" (PDF). മൂലതാളിൽ (PDF) നിന്നും 2010-11-25-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-03-20.
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2009-03-26-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-03-20.
- ↑ "Kerala Election Results".
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2009-05-20-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-05-16.
- ↑ "Thiruvananthapuram Election News".
- ↑ http://www.ceo.kerala.gov.in/electionhistory.html
- ↑ http://www.keralaassembly.org