സലാവിൻ ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Salawin National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
സലാവിൻ ദേശീയോദ്യാനം
อุทยานแห่งชาติสาละวิน
Salawin river at Mae Sam Laep.jpg
The Salawin River at Mae Sam Laep, a village located within the park
Map showing the location of സലാവിൻ ദേശീയോദ്യാനം
Map showing the location of സലാവിൻ ദേശീയോദ്യാനം
Location within Thailand
LocationMae Hong Son
Coordinates18°05′N 97°45′E / 18.09°N 97.75°E / 18.09; 97.75Coordinates: 18°05′N 97°45′E / 18.09°N 97.75°E / 18.09; 97.75[1]
Area721.52
Established1994
Governing bodyสำนักอุทยานแห่งชาติ

സലാവിൻ ദേശീയോദ്യാനം അല്ലെങ്കിൽ സാൽവീൻ ദേശീയോദ്യാനം തായ്‌ലാന്റിലെ ഉത്തരഭാഗത്തുള്ള ദേശീയോദ്യാനമാണ്. ബർമ്മയുടെ അതിരിൽകിടക്കുന്ന ദേശീയൊദ്യാനമാണിത്. 721.52 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുള്ള ഈ ദേശീയോദ്യാനത്തിലൂടെയാണ് സാല്വീൻ നദിയുടെ തായ് ഭാഗം ഒഴുകുന്നത്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സലാവിൻ_ദേശീയോദ്യാനം&oldid=2719777" എന്ന താളിൽനിന്ന് ശേഖരിച്ചത്