മു കോ ലന്റ ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Mu Ko Lanta National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Mu Ko Lanta National Park
อุทยานแห่งชาติหมู่เกาะลันตา
ถ้ำใต้ทะเลที่หมู่เกาะห้า.jpg
Underwater cave in the park
ലുവ പിഴവ് ഘടകം:Location_map-ൽ 502 വരിയിൽ : Unable to find the specified location map definition: "Module:Location map/data/Thailand" does not exist
LocationKrabi Province, Thailand
Coordinates7°29′02″N 99°05′56″E / 7.484°N 99.099°E / 7.484; 99.099Coordinates: 7°29′02″N 99°05′56″E / 7.484°N 99.099°E / 7.484; 99.099[1]
Area134 കി.m2 (1.44×109 sq ft)
Established1990
Website[2]

തായ്ലൻഡിലെ ക്രാബി പ്രവിശ്യയുടെ തെക്കുഭാഗത്തുള്ള ഒരു ദേശീയ ഉദ്യാനമാണ് മു കോ ലന്റ ദേശീയോദ്യാനം.' ഇവിടെ നിരവധി ദ്വീപുകളുമുണ്ട്. ഇതിൽ കോ ലന്റ നോയി, കോ ലന്റ യായ് എന്നിവയാണ് രണ്ട് വലിയ ദ്വീപുകൾ. ഇതിൽ കോ ലന്റ യായ് ആണ് പ്രധാന വിനോദ സഞ്ചാര കേന്ദ്രം. 1990 ൽ ആണ് ഈ പാർക്ക് സ്ഥാപിക്കപ്പെട്ടത്.[2]

കോ ലന്റ യായിൽ ചവോ ലേ, അല്ലെങ്കിൽ "സീ ജിപ്സികൾ" എന്ന ഒരു വംശം താമസിച്ചിരുന്നു. ആറാമത്തേതും പതിനൊന്നാമത്തേതുമായ മാസങ്ങളിലെ പൂർണ്ണചന്ദ്ര രാത്രികളിൽ നല്ല ഭാഗ്യവും, സമൃദ്ധിയും കൊണ്ടുവരാൻ ആചാരപരമായ ബോട്ടുകൾ ഉണ്ടാക്കി അതിൽ പുരാതന ആചാരങ്ങളും ചടങ്ങുകളും നടത്തുന്നു. ഇത് ഇപ്പോഴും പിന്തുടരുന്നു.


ചിത്രശാല[തിരുത്തുക]

ഇതും കാണുക[തിരുത്തുക]

List of national parks of Thailand

അവലംബം[തിരുത്തുക]

  1. "Mu Ko Lanta Marine National Park". protectedplanet.net.
  2. 2.0 2.1 "Mu Ko Lanta National Park". Department of National Parks (DNP) Thailand. മൂലതാളിൽ നിന്നും 23 September 2015-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 6 February 2016.
"https://ml.wikipedia.org/w/index.php?title=മു_കോ_ലന്റ_ദേശീയോദ്യാനം&oldid=2846937" എന്ന താളിൽനിന്ന് ശേഖരിച്ചത്