ഖാവോ ഖോ ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Khao Kho National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ഖാവോ ഖോ ദേശീയോദ്യാനം വടക്കൻ തായ്ലാന്റിലെ ഫെറ്റ്ചാബുൻ പ്രവിശ്യയിൽ സ്ഥിതിചെയ്യുന്നു. ഫെറ്റ്ചാബുൻ നഗരത്തിൽ നിന്ന് ഇത് ഏകദേശം 1 കിലോമീറ്ററിലേറെ വടക്കുപടിഞ്ഞാറ് ഈ ദേശീയോദ്യാനം കാണപ്പെടുന്നു.1995 ലാണ് ഈ ദേശീയോദ്യാനം നിലവിൽ വന്നത്. 2011 ജൂണിൽ ആണ് നംതോക് താൻ റ്റിപി ഫോറസ്റ്റ് പാർക്ക് സ്ഥാപിച്ചത്. ഇത് ക്യാബിനറ്റ് അംഗീകാരം നേടിയെടുത്തു. ദേശീയ വനമേഖല, വൈൽഡ് ലൈഫ് ആന്റ് പ്ലാന്റ് കൺസർവേഷൻ കമ്മിറ്റി എന്നിവ സൂക്ഷിച്ചിട്ടുണ്ട്. [1]

അവലംബം[തിരുത്തുക]

  1. Ngamsangchaikit, Wanwisa (7 Jun 2011). "National Park Network Expands". TTR Weekly. മൂലതാളിൽ നിന്നും 3 April 2012-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2 Oct 2011.

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഖാവോ_ഖോ_ദേശീയോദ്യാനം&oldid=3480632" എന്ന താളിൽനിന്ന് ശേഖരിച്ചത്