കോപ്പൻഹേഗൻ
ദൃശ്യരൂപം
(Copenhagen എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കോപ്പൻഹേഗൻ
København | ||
|---|---|---|
![]() | ||
| Country | Denmark | |
| Municipalities |
| |
| Region | Hovedstaden | |
| First mention | 11th century | |
| City Status | 13th century | |
| സർക്കാർ | ||
| • Mayor | Ritt Bjerregaard (S) | |
| വിസ്തീർണ്ണം | ||
| • നഗരപ്രദേശം | 455.61 ച.കി.മീ. (175.91 ച മൈ) | |
| ജനസംഖ്യ (2008 and 2009)[3] | ||
• നഗരം | 5,18,574 (2,009) | |
| • ജനസാന്ദ്രത | 5,892/ച.കി.മീ. (15,260/ച മൈ) | |
| • നഗരപ്രദേശം | 11,53,615 (2,008) | |
| • മെട്രോപ്രദേശം | 18,75,179 ((2,009) 34 closest municipalities) | |
| സമയമേഖല | UTC+1 (CET) | |
| • Summer (DST) | UTC+2 (CEST) | |
| വെബ്സൈറ്റ് | www.kk.dk/english | |
ഡെന്മാർക്കിന്റെ തലസ്ഥാനമാണ് കോപ്പൻഹേഗൻ (pronounced /ˈkoʊpənheɪɡən/,/ˈkoʊpənhɑːɡən, ˌkoʊpənˈheɪɡən, ˌkoʊpənˈhɑːɡən/). ഡെന്മാർക്കിലെ ഏറ്റവും വലിയ നഗരമായ ഇവിടത്തെ ജനസംഖ്യ 1,875,179 (2009) ആണ്. സിലാന്റ് (Sjælland), അമാർ എന്നീ ദ്വീപുകളിലായാണ് നഗരം സ്ഥിതിചെയ്യുന്നത്. 1160-67 ബിഷപ്പ് അബ്സലൺ ആണ് ഈ നഗരം സ്ഥാപിച്ചത്. [4]

അവലംബം
[തിരുത്തുക]- ↑ "Region Hovedstaden" (in ഡാനിഷ്). Region Hovedstaden. Retrieved 2008-11-12.
- ↑ "Copenhagen Area". Economicexpert.com. Archived from the original on 2009-06-14. Retrieved 2009-05-05.
- ↑ "General facts on The Øresund Region". Oresundsregionen.org. Archived from the original on 2009-06-14. Retrieved 2009-05-05.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-04-23. Retrieved 2009-05-26.
