വാഴ്‌സ
ദൃശ്യരൂപം
(വാഴ്സോ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വാഴ്‌സ
Warszawa | |||
|---|---|---|---|
| Miasto Stołeczne Warszawa (Capital City of Warsaw) | |||
വാഴ്‌സ (Warszawa) | |||
| |||
| Motto: Semper invicta ("Always invincible") | |||
| Country | |||
| Voivodeship | Masovian | ||
| County | city county | ||
| City rights | turn of the 13th century | ||
| Boroughs | |||
| സർക്കാർ | |||
| • Mayor | Hanna Gronkiewicz-Waltz (PO) | ||
| വിസ്തീർണ്ണം | |||
• നഗരം | 517 ച.കി.മീ. (200 ച മൈ) | ||
| • Metro | 6,100.43 ച.കി.മീ. (2,355.39 ച മൈ) | ||
| ഉയരം | 78−121 (100) മീ (328 അടി) | ||
| ജനസംഖ്യ (2013) | |||
• നഗരം | 17,24,404 | ||
| • ജനസാന്ദ്രത | 3,317/ച.കി.മീ. (8,590/ച മൈ) | ||
| • മെട്രോപ്രദേശം | 33,50,000 | ||
| •മെട്രോജനസാന്ദ്രത | 549.19/ച.കി.മീ. (1,422.4/ച മൈ) | ||
| Demonym | Varsovian | ||
| സമയമേഖല | UTC+1 (CET) | ||
| • Summer (DST) | UTC+2 (CEST) | ||
| Postal code | 00-001 to 04-999 | ||
| ഏരിയ കോഡ് | +48 22 | ||
| Car plates | WA, WB, WD, WE, WF, WH, WI, WJ, WK, WN, WT, WU, WW, WX, WY | ||
| Demonym | Varsovian | ||
| വെബ്സൈറ്റ് | http://www.um.warszawa.pl/ | ||
പോളണ്ടിന്റെ തലസ്ഥാനമാണ് വാഴ്‌സ(പോളിഷ്:Warszawa). പോളണ്ടിലെ ഏറ്റവും ജനസംഖ്യയുള്ള നഗരമാണിത്. യൂറോപ്പിയൻ യൂണിയനിലെ ഏറ്റവും വലിയ എട്ടാമത്തെ നഗരമായ ഇവിടത്തെ ജനസംഖ്യ 1,706,624 ആണ്. ബാൾട്ടിക് സമുദ്രതീരത്തുനിന്നും കാർപാത്ത്യൻ പർവ്വതനിരകളിൽനിന്നും ഏകദേശം 370 കിലോമീറ്റർ അകലെയായാണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. വിസ്തുല (പോളിഷ്:Wisła)നദി വാഴ്‌സയിലൂടെയാണ് ഒഴുകുന്നത്.
മേരി ക്യൂറി ജനിച്ചത് വാഴ്‌സയിലാണ്.
രാജ്യം ഭരിച്ചിരുന്ന സിഗിസ്മണ്ട് മൂന്നാമൻ പോളണ്ടിൻ്റെ തലസ്ഥനവും തൻ്റെ രാജകൊട്ടാരവും ക്രകോവ്വിൽ നിന്നും വാഴ്‌സയിലേക്ക് മാറ്റിയതോടെയാണ് ഇവിടം ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. ഗംഭീരമായ വാസ്തുവിദ്യയും ആഢംബരവും വിപുലമായ നടപ്പാതകളും രണ്ടാം ലോക മഹായുദ്ധത്തിന് മുമ്പ് വാർസോയ്ക്ക് 'വടക്കിൻ്റെ പാരീസ്' എന്ന വിളിപ്പേര് നേടിക്കൊടുത്തു.[1][2][3]
അവലംബം
[തിരുത്തുക]- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>ടാഗ്;coat_of_armsഎന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>ടാഗ്;Czerkawskiഎന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "Warsaw – Phoenix City Rebuilt From the Ashes". youramazingplaces.com. 26 December 2014.