Jump to content

ലൂയിസിയാനയിലെ പാരീഷുകളുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഐക്യനാടുകളിലെ സംസ്ഥാനമായ ലൂയിസിയാന 64 പാരീഷുകളായി (ഫ്രഞ്ച് : paroisses) വിഭജിക്കപ്പെട്ടിരിക്കുന്നു. മറ്റു യു.എസ്. സംസ്ഥാനങ്ങൾ കൌണ്ടികളായി വിഭജിച്ചിരിക്കുന്നതിനു തുല്യമാണിത്. ഇതനൊരു അപവാദം അലാസ്ക സംസ്ഥാനം മാത്രമാണ്. ഇവിടെ ഇതിനു പകരമായി ബറോകളും സെൻസസ് മേഖലകളുമായാണ് വിഭജിക്കപ്പെട്ടിരിക്കുന്നത്.  ലൂയിസിയാനയിലെ 41 പാരീഷുകൾ “പോലീസ് ജൂറി” എന്നറിയപ്പെടുന്ന കൌൺസിലാണ് ഭരണം നടത്തുന്നത്. മറ്റ് 23 പാരീഷുകൾ “പ്രസിഡന്റ് കൌൺസിൽ, കൌൺസിൽ-മാനേജർ, പാരീഷ് കമ്മീഷൻ, ഏകീകൃത പാരിഷ്/സിറ്റി എന്നിങ്ങനെ വിവിധതരം സർക്കാർ ഭരണസംവിധാനങ്ങളുടെ നിയന്ത്രണത്തിലാണ്.

പട്ടിക

[തിരുത്തുക]
എണ്ണം പേര് കോഡ് പാരിഷ്

സീറ്റ്

വർഷം ഉത്ഭവം പദോത്‌പത്തി ജനസംഖ്യ വിസ്തീർണ്ണം ഭൂപടം
1 അക്കാഡിയ (Acadia) 001 ക്രൌളി(Crowley) 1886 സെൻറ് ലാൻഡ്രി പാരിഷിൻറെ ഭാഗം ഈ മേഖലയിൽ അധിവസിച്ചിരുന്ന അക്കാഡിയൻ വർഗ്ഗത്തിൽ നിന്ന്. 61,773 658 sq mi

(1,704 km2)

2 അലൻ (Allen) 003 ഒബെർലിൻ(ഒബെർലിൻ) 1912 കൽക്കാസ്യൂ പാരീഷിൻറെ ഭാഗം. ലൂയിസിയാന കോൺഫെഡറേറ്റ് ഗവർണറായിരുന്ന ഹെന്റി വാട്ട്കിൻസ് അല്ലെൻറെ പേരിൽ നിന്ന്. 25,764 766 sq mi

(1,984 km2)

3 അസെൻഷൻ (Ascension) 005 ഡോണാൾഡ്സൺവില്ലെ(Donaldsonville) 1807 ആദ്യ 19 പാരീഷുകളിലൊന്ന്. ഡോണാൾഡ്സൺവില്ലെയിലെ അസൻഷൻ ആഫ് ഔർ ലോർഡ് കാത്തലിക് ചർച്ചിൻറെ പേരിൽ നിന്ന്. 107,215 303 sq mi

(785 km2)

4 അസംപ്ഷൻ (Assumption) 007 നപ്പോളിയൻവില്ലെ(Napoleonville) 1807 ആദ്യ 19 പാരീഷുകളിലൊന്ന്. സംസ്ഥാനത്തെ ഏറ്റവും പഴയ ദേവാലയമായ അസംപ്ഷൻ റോമൻ കാത്തലിക് ചർച്ചിൻറെ പേരിൽ നിന്ന്. 23,421 364 sq mi

(943 km2)

5 അവോയിൽ പാരിഷ് (Avoyelles) 1807 ആദ്യ 19 പാരീഷുകളിലൊന്ന്. അവോയെൽ നേറ്റീവ് ഇന്ത്യൻ വർഗ്ഗക്കാരുടെ പേരിൽ നിന്ന്. 42,073 866 sq mi

(2,243 km2)

6 ബ്യൂറെഗാർഡ് പാരിഷ് (Beauregard) 1912 from part of Calcasieu Parish 35,654 1,166 sq mi

(3,020 km2)

7 ബീയെൻവില്ലെ പാരിഷ് (Bienville) 1848 from part of Claiborne Parish 14,353 822 sq mi

(2,129 km2)

8 ബോസിയെർ പാരിഷ് (Bossier) 1843 from part Claiborne Parish. 116,979 867 sq mi

(2,246 km2)

9 കഡ്ഡോ പാരിഷ് Caddo Parish 1838 from part of Natchitoches Parish. 254,969 937 sq mi

(2,427 km2)

10 കൽക്കാസ്യൂ പാരിഷ് Calcasieu Parish 1840 from part of St. Landry Parish 192,768 1,094 sq mi

(2,833 km2)

11 കാൽഡ്‍വെൽ പാരിഷ് Caldwell Parish 1838 from part of Catahoula Parish and Ouachita Parish 10,132 541 sq mi

(1,401 km2)

12 കാമറോൺ പാരിഷ് 1870 from parts of Calcasieu Parish and Vermilion Parish 6,839 1,932 sq mi

(5,004 km2)

13 കറ്റഹൂള പാരിഷ് Catahoula Parish 1808 from parts of Ouachita Parish and Rapides Parish 10,407 739 sq mi

(1,914 km2)

14 ക്ലയർബോൺ പാരിഷ് Claiborne Parish 1828 from part of Natchitoches Parish 17,195 768 sq mi

(1,989 km2)

15 കോൺകോർഡിയ പാരിഷ് Concordia Parish 1807 One of the original 19 parishes 20,822 749 sq mi

(1,940 km2)

16 ഡെ സോട്ടോ പാരിഷ് De Soto Parish 1843 from parts of Caddo Parish and Natchitoches Parish 26,656 895 sq mi

(2,318 km2)

17 ഈസ്റ്റ് ബാറ്റൺ‌ റഗ്ഗ് പാരിഷ് East Baton Rouge Parish 1810 from West Florida territory. 440,171 471 sq mi

(1,220 km2)

18 ഈസ്റ്റ് കരോൾ പാരിഷ് East Carroll Parish 1877 when Carroll Parish was divided 7,759 442 sq mi

(1,145 km2)

19 ഈസ്റ്റ് ഫെലിസിയാന പാരിഷ് East Feliciana Parish 1824 when Feliciana Parish was divided 20,267 456 sq mi

(1,181 km2)

20 ഇവാഞ്ചെലൈൻ പാരിഷ് Evangeline Parish 1910 from part of St. Landry Parish 33,984 680 sq mi

(1,761 km2)

21 ഫ്രാങ്ക്ലിൻ പാരിഷ് 1843 from parts of Carroll Parish, Catahoula Parish, Madison Parish and Ouachita Parish 20,767 636 sq mi

(1,647 km2)

22 ഗ്രാൻറ് പാരിഷ് Grant Parish 1869 from parts of Rapides Parish and Winn Parish 22,309 664 sq mi

(1,720 km2)

23 ഐബീരിയ പാരിഷ് Iberia Parish 1868 from parts of St. Martin Parish and St. Mary Parish. 73,240 1,031 sq mi

(2,670 km2

24 ഐബർവില്ലെ പാരിഷ് Iberville Parish 047 Plaquemine 1807 ആദ്യ 19 പാരീഷുകളിലൊന്ന്. Explorer Pierre Le Moyne d'Iberville, the brother of Jean-Baptiste Le Moyne de Bienville 33,387 653 sq mi

(1,691 km2)

25 ജാക്സൺ പാരിഷ് Jackson Parish 049 Jonesboro 1845 from parts of Claiborne Parish, Ouachita Parish and Union Parish U.S. President Andrew Jackson 16,274 580 sq mi

(1,502 km2)

26 ജെഫേർസൺ പാരിഷ് 051 Gretna 1825 ഓർലിയൻസ് പാരീഷിൻറെ ഭാഗം Founding Father Thomas Jefferson 432,552 642 sq mi

(1,663 km2)

27 ജെഫേർസൺ ഡേവിസ് പാരിഷ് 1912 from part of Calcasieu Parish 31,594 659 sq mi

(1,707 km2)

28 ലഫായെറ്റ് പാരിഷ് (Lafayette) 1823 from part of St. Martin Parish 221,578 270 sq mi

(699 km2)

29 ലഫോർഷെ പാരിഷ് (Lafourche) 1807 One of the original 19 parishes. Was named Interior Parish until 1812 and Lafourche Interior Parish until 1853. 96,318 1,472 sq mi

(3,812 km2)

30 ലാ സെല്ലാ പാരിഷ് 1910 from west half of Catahoula Parish 14,890 663 sq mi

(1,717 km2)

31 ലിങ്കൺ പാരിഷ് 1873 from parts of Bienville Parish, Claiborne Parish, Jackson Parish and Union Parish. 46,735 472 sq mi

(1,222 km2)

32 ലിവിങ്സ്റ്റൺ പാരിഷ് 1832 from part of St. Helena Parish 128,026 703 sq mi

(1,821 km2)

33 മാഡിസൺ പാരിഷ് 1838 from Concordia Parish. 12,093 651 sq mi

(1,686 km2)

34 മോർഹൌസ് പാരിഷ് (Morehouse) 1844 from parts of Carroll Parish and Ouachita Parish. 27,979 805 sq mi

(2,085 km2)

35 നാറ്റ്ച്ചിറ്റോച്ചെസ് പാരിഷ് (Natchitoches) 1807 One of the original 19 parishes 39,566 1,299 sq mi

(3,364 km2)

36 ഓർലിയൻസ് പാരിഷ് (Orleans Parish) 1807 One of the original 19 parishes. Today coterminous with the City of New Orleans 343,829 350 sq mi

(906 km2)

37 ഔചിത പാരിഷ് (Ouachita Parish) 1807 One of the original 19 parishes 153,720 633 sq mi

(1,639 km2)

38 പ്ലാക്വെമൈൻസ് പാരിഷ് 1807 One of the original 19 parishes 23,042 2,429 sq mi

(6,291 km2)

39 പോയിൻറെ കൂപ്പീ പാരിഷ് 1807 One of the original 19 parishes. 22,802 591 sq mi

(1,531 km2)

40 റാപ്പിഡെസ് പാരിഷ് 1807 One of the original 19 parishes. 131,613 1,362 sq mi

(3,528 km2)

41 റെഡ് റിവർ പാരിഷ് 1871 from parts of Bienville Parish, Bossier Parish, Caddo Parish and Natchitoches Parish 9,091 402 sq mi

(1,041 km2)

42 റിച്ച്‍ലാൻറ് പാരിഷ് 1868 from parts of Carroll Parish, Franklin Parish, Morehouse Parish and Ouachita Parish. 20,725 564 sq mi

(1,461 km2)

43 സാബിനെ പാരിഷ് 1843 from parts of Caddo Parish and Natchitoches Parish 24,233 1,012 sq mi

(2,621 km2)

44 സെൻറ് ബർനാർഡ് പാരിഷ് 1807 One of the original 19 parishes. 35,897 1,794 sq mi

(4,646 km2)

45 സെൻറ് ചാൾസ് പാരിഷ് 089 Hahnville 1807 One of the original 19 parishes. Saint Charles 52,780 410 sq mi

(1,062 km2)

46 സെൻറ് ഹെലെന പാരിഷ് 1810 from West Florida territory.
47 സെൻറ് ജെയിംസ് പാരിഷ് (Saint James Parish) 1807 One of the original 19 parishes.
48 സെൻറ് ജോൺ ദ ബാപ്റ്റിസ്റ്റ് പാരിഷ് 1807 One of the original 19 parishes
49 സെൻറ് ലാൺഡ്രി പാരിഷ് (Saint Landry Parish) 1807 One of the original 19 parishes.
50 സെൻറ് മാർട്ടിൻ പാരിഷ് (Saint Martin Parish) 1807 One of the original 19 parishes.
51 സെൻറ് മേരി പാരിഷ് (Saint Mary Parish) 1811 from part of St. Martin Parish
52 സെൻറ് തമ്മാനി പാരിഷ് (Saint Tammany Parish) 1810 from West Florida territory.
53 ടാങ്കിപഹോവ പാരിഷ് Tangipahoa Parish 1869 from parts of Livingston Parish, St. Helena Parish, St. Tammany Parish and Washington Parish.
54 ടെൻസാസ് പാരിഷ് 1843 from part of Concordia Parish.
55 ടെറെബോൺ പാരിഷ് (Terrebonne Parish) 1822 from part of Lafourche Interior Parish.
56 യൂണിയൻ പാരിഷ് 1839 from part of Ouachita Parish
57 വെർമില്ല്യൺ പാരിഷ് 1844 from part of Lafayette Parish.
58 വെർനോൺ പാരിഷ് 1871 from parts of Natchitoches Parish, Rapides Parish and Sabine Parish.
59 വാഷിങ്‍ടൺ പാരിഷ് (Washington Parish) 1819 from part of St. Tammany Parish.
60 വെബ്‍സ്റ്റർ പാരിഷ് 1871 from parts of Bienville Parish, Bossier Parish and Claiborne Parish
61 വെസ്റ്റ് ബാറ്റൺ റഗ് (West Baton Rouge Parish) 1807 One of the original 19 parishes. Was named Baton Rouge Parish until 1812
62 വെസ്റ്റ് കരോൾ 1877 when Carroll Parish was divided.
63 വെസ്റ്റ് ഫെലിസിയാന West Feliciana Parish 1824 when Feliciana Parish was divided.
64 വിൻ പാരിഷ് Winn Parish 127 Winnfield 1852 കറ്റഹൂള പാരിഷ്, നാറ്റ്ചിറ്റോച്ചെസ് പാരിഷ്, റാപിഡെസ് പാരീഷുകളുടെ ഭാഗങ്ങൾ ചേർത്ത്. ലൂയിയിയാന സ്റ്റേറ്റ് ലെജിസ്ലേറ്റർ വാൾട്ടർ വിന്നിൻറെ പേരിൽ നിന്ന്. 15,313 957 sq mi

(2,479 km2)