ബോസിയെർ പാരിഷ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Bossier Parish, Louisiana
Bossier Parish Courthouse IMG 2378.JPG
Renovated Bossier Parish Courthouse in Benton
Map of Louisiana highlighting Bossier Parish
Location in the U.S. state of Louisiana
Map of the United States highlighting Louisiana
Louisiana's location in the U.S.
സ്ഥാപിതംFebruary 24, 1843
Named forPierre Bossier
സീറ്റ്Benton
വലിയ പട്ടണംBossier City
വിസ്തീർണ്ണം
 • ആകെ.867 sq mi (2,246 കി.m2)
 • ഭൂതലം840 sq mi (2,176 കി.m2)
 • ജലം27 sq mi (70 കി.m2), 3.1%
ജനസംഖ്യ (est.)
 • (2015)1,25,175
 • ജനസാന്ദ്രത139/sq mi (54/km²)
Congressional district4th
സമയമേഖലCentral: UTC-6/-5
Websitewww.bossierparishla.gov

ബോസിയെർ പാരിഷ് (/ˈboʊʒər/ boh-zhər; ഫ്രഞ്ച് : Paroisse de Bossier) ഐക്യനാടുകളിലെ ലൂയിസിയാന സംസ്ഥാനത്തുള്ള ഒരു പാരിഷാണ്. 2010 ലെ സെൻസസ് പ്രകാരം ഈ പാരിഷിലെ ജനസംഖ്യ116,979 ആണ്.[1]  പാരിഷ് സീറ്റ് ബെൻറ്ൺ പട്ടണത്തിലാണ് സ്ഥിതി ചെയ്യുന്നത്.[2]  ഈ പാരിഷിലെ പ്രധാന പട്ടണത്തിൻറെ സ്ഥാനം ബോസിയർ റെഡ് നദിയ്ക്ക് കിഴക്കായി, കഡ്ഡോ പാരിഷിൻറെ പാരിഷ് സീറ്റായ ഷ്രെവ്‍പോർട്ടിനു സമീപത്താണ്. ബോസിയർ പാരിഷ രൂപീകരിച്ചത് 1843 ൽ ക്ലയർബോണ് പാരിഷിൻറെ ഭാഗങ്ങൾ ഉപയോഗിച്ചാണ്.[3][4] 

അവലംബം[തിരുത്തുക]

  1. "Bossier Parish, Louisiana". quickfacts.census.gov. ശേഖരിച്ചത് November 21, 2012.
  2. "Find a County". National Association of Counties. മൂലതാളിൽ നിന്നും 2011-05-31-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-06-07.
  3. Stinson, Louise. "Bossier City History". http://www.bossiercity.org. City of Bossier City. ശേഖരിച്ചത് September 3, 2014. External link in |website= (help)
  4. Anonymous. "About Bossier Parish". http://www.bossierparishla.gov. Bossier Parish. ശേഖരിച്ചത് December 14, 2014. External link in |website= (help)
"https://ml.wikipedia.org/w/index.php?title=ബോസിയെർ_പാരിഷ്&oldid=2479157" എന്ന താളിൽനിന്ന് ശേഖരിച്ചത്