വിൻ പാരിഷ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Winn Parish, Louisiana
Winn Parish, LA, Courthouse MVI 2727.jpg
Winn Parish Courthouse in Winnfield
Map of Louisiana highlighting Winn Parish
Location in the U.S. state of Louisiana
Map of the United States highlighting Louisiana
Louisiana's location in the U.S.
സ്ഥാപിതംFebruary 24, 1852
Named forWalter Winn or Winfield Scott
സീറ്റ്Winnfield
വലിയ പട്ടണംWinnfield
വിസ്തീർണ്ണം
 • ആകെ.957 sq mi (2,479 കി.m2)
 • ഭൂതലം950 sq mi (2,460 കി.m2)
 • ജലം6.7 sq mi (17 കി.m2), 0.7%
ജനസംഖ്യ (est.)
 • (2015)14,568
 • ജനസാന്ദ്രത16/sq mi (6/km²)
Congressional district5th
സമയമേഖലCentral: UTC-6/-5

വിൻ പാരിഷ് (ഫ്രഞ്ച്: Paroisse de Winn) ഐക്യനാടുകളിലെ ലൂയിസിയാന സംസ്ഥാനത്തുള്ള ഒരു പാരിഷാണ്. 2010 ലെ ഐക്യനാടുകളിലെ കനേഷുമാരി കണക്കുകൾ പ്രകാരമുള്ള ഈ പാരിഷിലെ ജനസംഖ്യ 15,313 ആണ്.[1]  വിൻഫീൽഡ് പട്ടണത്തിലാണ് പാരിഷ് സീറ്റ് സ്ഥിതി ചെയ്യുന്നത്.[2]  1852 ലാണ് ഈ പാരിഷ് രൂപീകൃതമായത്.[3]  ലൂയിസിയാനയിലെ 64 പാരിഷുകളിൽ അക്ഷരമാലാക്രമത്തിലുള്ള അവസാന പാരിഷാണിത്. 

ഭൂമിശാസ്ത്രം[തിരുത്തുക]

യു.എസ്. സെൻസസ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം ഈ പാരിഷിൻറെ വിസ്തൃതി 957 square mile (2,480 കി.m2) ആണ്. ഇതിൽ 950 square mile (2,500 കി.m2) പ്രദേശം കരഭൂമിയും ബാക്കിയുള്ള 6.7 square mile (17 കി.m2) (0.7 ശതമാനം) പ്രദേശം വെള്ളവുമാണ്.[4]

അവലംബം[തിരുത്തുക]

  1. "State & County QuickFacts". United States Census Bureau. ശേഖരിച്ചത് August 18, 2013.
  2. "Find a County". National Association of Counties. ശേഖരിച്ചത് 2011-06-07.
  3. "Winn Parish". Center for Cultural and Eco-Tourism. ശേഖരിച്ചത് September 5, 2014.
  4. "2010 Census Gazetteer Files". United States Census Bureau. August 22, 2012. ശേഖരിച്ചത് September 2, 2014.
"https://ml.wikipedia.org/w/index.php?title=വിൻ_പാരിഷ്&oldid=2482140" എന്ന താളിൽനിന്ന് ശേഖരിച്ചത്