ഈസ്റ്റ് ഫെലിസിയാന പാരിഷ്
ദൃശ്യരൂപം
ഈസ്റ്റ് ഫെലിസിയാന പാരിഷ്, Louisiana | |
---|---|
East Feliciana Parish Courthouse | |
Map of Louisiana highlighting ഈസ്റ്റ് ഫെലിസിയാന പാരിഷ് Location in the U.S. state of Louisiana | |
Louisiana's location in the U.S. | |
സ്ഥാപിതം | 1824 |
Named for | Marie Felice de Gálvez |
സീറ്റ് | Clinton |
വലിയ town | Jackson |
വിസ്തീർണ്ണം | |
• ആകെ. | 456 sq mi (1,181 km2) |
• ഭൂതലം | 453 sq mi (1,173 km2) |
• ജലം | 2.4 sq mi (6 km2), 0.5% |
ജനസംഖ്യ (est.) | |
• (2015) | 19,696 |
• ജനസാന്ദ്രത | 45/sq mi (17/km²) |
Congressional districts | 5th, 6th |
സമയമേഖല | Central: UTC-6/-5 |
Website | www |
ഈസ്റ്റ് ഫെലിസിയാന പാരിഷ് (ഫ്രഞ്ച്: Paroisse de Feliciana Est) അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ ലൂയിസിയാനയിലെ ഒരു പാരിഷാണ്. 2010 ലെ യു.എസ്. കനേഷുമാരി കണക്കുകൾ പ്രകാരം ഈ പാരിഷിലെ ആകെ ജനസംഖ്യ 20,267 ആയിരുന്നു.[1] പാരിഷ് സീറ്റ് സ്ഥിതി ചെയ്യുന്നത് ക്ലിൻറൺ പട്ടണത്തിലാണ്.[2] ബാറ്റൺ റഗ്ഗ് പട്ടണം ഉൾപ്പെടുന്ന മെട്രോപോളിറ്റൺ സ്റ്ററ്റിസ്റ്റിക്കൽ മേഖലയുടെ ഭാഗമാണ് ഈസ്റ്റ് ഫെലിസിയാന പാരിഷ്.
ഭൂമിശാസ്ത്രം
[തിരുത്തുക]യു.എസ്. സെൻസസ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം ഈ പാരിഷിലെ ആകെ ജനസംഖ്യ 456 square miles (1,180 km2) ആണ്. ഇതിൽ 453 square miles (1,170 km2) പ്രദേശം കരഭൂമിയും ബാക്കി 2.4 square miles (6.2 km2) (0.5 ശതമാനം) പ്രദേശം വെള്ളവുമാണ്.[3]
പ്രധാന ഹൈവേകൾ
[തിരുത്തുക]- U.S. ഹൈവേ 61
- ലൂയിസിയാന ഹൈവേ 10
- ലൂയിസിയാന ഹൈവേ 19
- ലൂയിസിയാന ഹൈവേ 63
- ലൂയിസിയാന ഹൈവേ 67
- ലൂയിസിയാന ഹൈവേ 68
- ലൂയിസിയാന ഹൈവേ 69
സമീപ പാരിഷുകളും കൌണ്ടികളും
[തിരുത്തുക]- വിൽക്കിൻസൺ കൌണ്ടി, മിസിസ്സിപ്പി (വടക്കുപടിഞ്ഞാറ്)
- അമിറ്റെ കൌണ്ടി, മിസിസ്സിപ്പി (വടക്കുകിഴക്ക്)
- സെൻറ് ഹെലെന പാരിഷ് (കിഴക്ക്)
- ഈസ്റ്റ് ബാറ്റണ് റഗ്ഗ് പാരിഷ് (തെക്ക്)
- വെസ്റ്റ് ഫെലിസിയാന പാരിഷ് (പടിഞ്ഞാറ്)
ജനസംഖ്യാ കണക്കുകൾ
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "State & County QuickFacts". United States Census Bureau. Archived from the original on 2011-06-06. Retrieved August 9, 2013.
- ↑ "Find a County". National Association of Counties. Archived from the original on 2012-07-12. Retrieved 2011-06-07.
- ↑ "2010 Census Gazetteer Files". United States Census Bureau. August 22, 2012. Retrieved August 20, 2014.[പ്രവർത്തിക്കാത്ത കണ്ണി]