ബാറ്റൺ റൂഷ്, ലൂയിസിയാന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Baton Rouge, Louisiana
City
City of Baton Rouge
Baton Rouge waterfront
Baton Rouge waterfront
പതാക Baton Rouge, Louisiana
Flag
Official seal of Baton Rouge, Louisiana
Seal
ഇരട്ടപ്പേര്(കൾ): Red Stick, The Capital City, B.R, The Chemical City
Location in East Baton Rouge Parish, Louisiana and the state of Louisiana
Location in East Baton Rouge Parish, Louisiana and the state of Louisiana
Country United States
State Louisiana
ParishEast Baton Rouge Parish
Founded1699
Settled1719
IncorporatedJanuary 16, 1817
Government
 • MayorMelvin "Kip" Holden (D)
Area
 • City[.11
 • ഭൂമി76.95 ച മൈ (199.29 കി.മീ.2)
 • ജലം2.16 ച മൈ (5.59 കി.മീ.2)
ഉയരം56 അടി (17 മീ)
ജനസംഖ്യ (2010)[1]2,29,493
 • കണക്ക് (2015)[2]2,28,590
 • റാങ്ക്US: 97th
 • സാന്ദ്രത2,975/ച മൈ (1,148.5/കി.മീ.2)
 • നഗരപ്രദേശം5,94,309
 • മെട്രോപ്രദേശം8,30,480
ജനസംബോധനBaton Rougean
സമയ മേഖലCST (UTC-6)
 • വേനൽക്കാല സമയം (ഡി.എസ്.‌ടി)CDT (UTC-5)
ZIP code70821, 70820, 70818, 70808, 70879, 70810
ഏരിയ കോഡ്225
വെബ്‌സൈറ്റ്www.brgov.com
The Capitol Building in Baton Rouge

ബാറ്റൺ റൂഷ് (/ˌbætən ˈrʒ/; French: Bâton-Rouge [bɑtɔ̃ ʁuʒ] (About this soundശ്രവിക്കുക)) അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ ലൂയിസിയാനയുടെ തലസ്ഥാനമാണ്. ഈ സംസ്ഥാനത്തെ രണ്ടാമത്തെ വലിയ പട്ടണമാണിത്. മിസിസിപ്പി നദിയുടെ കിഴക്കേ കരയിലായാണ് ബാറ്റൺ റോഗ് പട്ടണം നിലകൊള്ളുന്നത്.

തലസ്ഥാന നഗരി എന്നതുപോലെ തന്നെ ലൂയിസിയാനയുടെ രാഷ്ട്രീയ കാര്യകേന്ദ്രവും കൂടിയാണിത്.[3] ന്യൂ ഓർലിയൻസ് കഴിഞ്ഞാൽ സംസ്ഥാനത്തെ രണ്ടാമത്തെ വലിയ നഗരമാണ് ബാറ്റൺ റൂഷ്. 2015-ലെ കണക്കനുസരിച്ചുള്ള ഈ നഗരത്തിലെ ജനസംഖ്യ 228,590 ആയിരുന്നു[4] നഗരത്തെ ചുറ്റിയുള്ള ഗ്രേറ്റർ ബാറ്റൺ റോഗ് എന്ന പേരിലറിയപ്പെടുന്ന മെട്രോപോളിറ്റൻ മേഖലയിലെ ആകെ ജനസംഖ്യ 2015 ലെ കണക്കുകൾ പ്രകാരം 830,480 ആണ്.[5] നഗരമേഖലയിൽ മാത്രം 594,309 നിവാസികളുണ്ട്.

അവലംബം[തിരുത്തുക]

  1. "American FactFinder". United States Census Bureau. Retrieved August 27, 2014.
  2. "Population Estimates". United States Census Bureau. Retrieved November 16, 2015.
  3. Louisiana Old State Capitol | Governor's Portrait Gallery
  4. "QuickFacts: Baton Rouge city, Louisiana". United States Census Bureau.
  5. "United States Census Bureau". United States Census Bureau.[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=ബാറ്റൺ_റൂഷ്,_ലൂയിസിയാന&oldid=2614957" എന്ന താളിൽനിന്ന് ശേഖരിച്ചത്