യൂണിയൻ പാരിഷ്, ലൂയിസിയാന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Union Parish, Louisiana
Union Parish Courthouse IMG 3859.JPG
Union Parish Courthouse in Farmerville
Map of Louisiana highlighting Union Parish
Location in the U.S. state of Louisiana
Map of the United States highlighting Louisiana
Louisiana's location in the U.S.
സ്ഥാപിതംMarch 13, 1839
Named forUnion of American states
സീറ്റ്Farmerville
വലിയ townFarmerville
വിസ്തീർണ്ണം
 • ആകെ.905 sq mi (2,344 കി.m2)
 • ഭൂതലം877 sq mi (2,271 കി.m2)
 • ജലം28 sq mi (73 കി.m2), 3.06%
ജനസംഖ്യ (est.)
 • (2015)22,477
 • ജനസാന്ദ്രത26/sq mi (10/km²)
Congressional district4th
സമയമേഖലCentral: UTC-6/-5

യൂണിയൻ പാരിഷ് (ഫ്രഞ്ച്: Paroisse de l'Union) അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ ലൂയിസിയാനയിൽ സ്ഥിതിചെയ്യുന്ന ഒരു പാരിഷാണ്. 2010 ലെ സെൻസസ് പ്രാകാരം ഈ പാരിഷിലെ ജനസംഖ്യ 22,721 ആണ്.[1]  ഫാർമർവില്ലെ പട്ടണത്തിലാണ് പാരിഷ് സീറ്റിൻറെ സ്ഥാനം.[2]  ഔഷിത പാരിഷിൻറെ ഭാഗങ്ങളിൽ നിന്ന് 1839 മാർച്ച് മാസം 13 ആം തീയിതിയാണ് പാരിഷ് രൂപീകരിച്ചത്. ഈ പാരിഷിൻറെ അതിരുകൾ 1845, 1846, 1867, 1873 വർഷങ്ങളിലായി നാലു തവണ പുനർനിർണ്ണയം ചെയ്തിരുന്നു.[3]

അവലംബം[തിരുത്തുക]

  1. "State & County QuickFacts". United States Census Bureau. ശേഖരിച്ചത് August 18, 2013.
  2. "Find a County". National Association of Counties. മൂലതാളിൽ നിന്നും May 31, 2011-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-06-07.
  3. "Archived copy". മൂലതാളിൽ നിന്നും March 29, 2015-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് January 22, 2015.CS1 maint: Archived copy as title (link)