Jump to content

ലിവിങ്സ്റ്റൺ പാരിഷ്

Coordinates: 30°26′N 90°44′W / 30.44°N 90.73°W / 30.44; -90.73
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലിവിങ്സ്റ്റൺ പാരിഷ്, ലൂയിസിയാന
സ്പ്രിങ്‌ഫീൽഡിലെ പഴയ ലിവിങ്സ്റ്റൺ പാരിഷ് കോടതി
Map of ലൂയിസിയാന highlighting ലിവിങ്സ്റ്റൺ പാരിഷ്
Location in the U.S. state of ലൂയിസിയാന
Map of the United States highlighting ലൂയിസിയാന
ലൂയിസിയാന's location in the U.S.
സ്ഥാപിതംഫെബ്രുവരി 10, 1832
Named forഎഡ്വാർഡ് ലിവിങ്‌സ്റ്റൺ
സീറ്റ്ലിവിങ്സ്റ്റൺ
വലിയ പട്ടണംഡെൻഹാം സ്പ്രിങ്സ്
വിസ്തീർണ്ണം
 • ആകെ.703 sq mi (1,821 km2)
 • ഭൂതലം648 sq mi (1,678 km2)
 • ജലം55 sq mi (142 km2), 7.8%
ജനസംഖ്യ (est.)
 • (2015)1,37,788
 • ജനസാന്ദ്രത198/sq mi (76/km²)
Congressional district6ആം
സമയമേഖലസെൻട്രൽ
Websitewww.livingstonparishla.gov

യു.എസ്. സംസ്ഥാനമായ ലൂയിസിയാനയിൽ സ്ഥിതി ചെയ്യുന്ന ഒരു പാരിഷാണ് ലിവിങ്സ്റ്റൺ പാരിഷ് (ഫ്രഞ്ച്: Paroisse de Livingston). 2010 ലെ സെൻസസ് പ്രകാരം ഈ പാരിഷിലെ ജനസംഖ്യ128,026 ആണ്.[1]  പാരിഷ് സീറ്റ് ലിവിങ്സ്റ്റണ് പട്ടണത്തിലാണ്.[2] ബാറ്റൺ റഗ്ഗ് - LA Mമെട്രോപോളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ മേഖലയുടെ ഭാഗമാണ് ലിവിങ്സ്റ്റൺ പാരിഷ്.

ഭൂമിശാസ്ത്രം

[തിരുത്തുക]

യു.എസ്. സെൻസസ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം ഈ പാരിഷിൻറെ വിസ്തൃതി 703 square miles (1,820 km2) ആണ്. ഇതിൽ 648 square miles (1,680 km2) പ്രദേശം കരഭൂമിയും ബാക്കി 55 square miles (140 km2) (7.8%) പ്രദേശം വെള്ളവുമാണ്.[3]

പ്രധാന ഹൈവേകൾ

[തിരുത്തുക]

സംസ്ഥാന ഉദ്യാനം

[തിരുത്തുക]

സമീപ പാരിഷുകൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "State & County QuickFacts". United States Census Bureau. Archived from the original on 2011-06-06. Retrieved August 10, 2013.
  2. "Find a County". National Association of Counties. Retrieved 2011-06-07.
  3. "2010 Census Gazetteer Files". United States Census Bureau. August 22, 2012. Retrieved September 1, 2014.

പുറത്തേയ്ക്കുള്ള കണികൾ

[തിരുത്തുക]


30°26′N 90°44′W / 30.44°N 90.73°W / 30.44; -90.73

"https://ml.wikipedia.org/w/index.php?title=ലിവിങ്സ്റ്റൺ_പാരിഷ്&oldid=3643852" എന്ന താളിൽനിന്ന് ശേഖരിച്ചത്