കാമറോൺ പാരിഷ്
Cameron Parish, Louisiana | |
---|---|
![]() Location in the U.S. state of Louisiana | |
![]() Louisiana's location in the U.S. | |
സ്ഥാപിതം | 1870 |
Named for | Simon Cameron |
സീറ്റ് | Cameron |
വലിയ community | Cameron |
വിസ്തീർണ്ണം | |
• ആകെ. | 1,937 ച മൈ (5,017 കി.m2) |
• ഭൂതലം | 1,285 ച മൈ (3,328 കി.m2) |
• ജലം | 652 ച മൈ (1,689 കി.m2), 34% |
ജനസംഖ്യ (est.) | |
• (2015) | 6,817 |
• ജനസാന്ദ്രത | 5/sq mi (2/km²) |
Congressional district | 3rd |
സമയമേഖല | Central: UTC-6/-5 |
Website | www |
കാമറോൺ പാരിഷ് (ഫ്രഞ്ച് : Paroisse de Cameron) അമേരിക്കൻ ഐക്യനാടുകളിലെ ലൂയിസിയാന സംസ്ഥാനത്തിൻറെ തെക്കുപടിഞ്ഞാറൻ ഭാഗത്തു സ്ഥിതി ചെയ്യുന്ന ഒരു പാരിഷാണ്. 2010 ലെ യു.എസ്. സെൻസസ് അനുസരിച്ച് ഈ പാരിഷിലെ ജനസംഖ്യ 6,839 ആണ്.[1] കാമറോൺ പട്ടണത്തിലാണ് പാരിഷ് സീറ്റ്.[2] പ്രാദേശിക വിസ്തീർണ്ണമനുസരിച്ച് ലൂയിസിയാന സംസ്ഥാനത്തെ മൂന്നാമത്തെ വലിയ പാരിഷും ജനസംഖ്യാപ്രകാരം രണ്ടാമത്തെ ജനസംഖ്യ കുറവുള്ള പാരിഷുമാണിത്. കാമറോൺ പാരിഷ് മെട്രോപോളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ മേഖലയിലുൾപ്പെട്ട ലേക്ക് ചാൾസ് നഗരത്തിൻറെ ഭാഗമാണ്.
അവലംബം[തിരുത്തുക]
- ↑ "State & County QuickFacts". United States Census Bureau. മൂലതാളിൽ നിന്നും 2011-07-08-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് August 20, 2013.
- ↑ "Find a County". National Association of Counties. മൂലതാളിൽ നിന്നും 2011-05-31-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-06-07.
ബാഹ്യ ലിങ്കുകൾ[തിരുത്തുക]

Cameron Parish, Louisiana എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.