Jump to content

ജാക്സൺ പാരിഷ്, ലൂയിസിയാന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jackson Parish, Louisiana
Jackson Parish Courthouse in Jonesboro
Map of Louisiana highlighting Jackson Parish
Location in the U.S. state of Louisiana
Map of the United States highlighting Louisiana
Louisiana's location in the U.S.
സ്ഥാപിതം1845
Named forAndrew Jackson
സീറ്റ്Jonesboro
വലിയ townJonesboro
വിസ്തീർണ്ണം
 • ആകെ.580 ച മൈ (1,502 കി.m2)
 • ഭൂതലം569 ച മൈ (1,474 കി.m2)
 • ജലം11 ച മൈ (28 കി.m2), 1.9%
ജനസംഖ്യ (est.)
 • (2015)15,858
 • ജനസാന്ദ്രത29/sq mi (11/km²)
Congressional district5th
സമയമേഖലCentral: UTC-6/-5
Websitewww.jacksonparishpolicejury.org/Default.aspx

ജാക്സൺ പാരിഷ് (ഫ്രഞ്ച്: Paroisse de Jackson) യു.എസ്. സംസ്ഥാനമായ ലൂയിസിയാനയിലെ ഒരു പാരിഷാണ്. 2010 ലെ കനേഷുമാരി കണക്കുകൾ പ്രകാരം ഈ പാരിഷിലെ ആകെ ജനസംഖ്യ  16,274 ആയി കണക്കാക്കിയിരിക്കുന്നു.[1]  ജോൺസ്ബൊറോയിലാണ് പാരിഷ് സീറ്റ് സ്ഥിതി ചെയ്യുന്നത്.[2]  1845 ൽ ക്ലയർബോൺ, ഔഷിത, യൂണിയൻ പാരിഷുകളുടെ ഭാഗങ്ങൾ അടർത്തിയെടുത്താണ് ഈ പാരിഷ്‍ രൂപീകരിച്ചത്. കാനെയ് ലെയ്ക്ക് ജലസംഭരണി ഉൾപ്പെടുന്ന ജിമ്മീ ഡേവിസ് സംസ്ഥാന ഉദ്യാനം പാരിഷ് സീറ്റ് സ്ഥിതി ചെയ്യുന്ന ജോൺസ്ബൊറോയുടെ കിഴക്കു ദിക്കിലാണ്. 1845 ൽ രൂപീകരിക്കപ്പെട്ട ഈ പാരിഷിന് പ്രസിഡൻറ് ആൻഡ്രൂ ജാക്സൻറെ ബഹുമാനാർത്ഥം ജാക്സൺ പാരിഷ് എന്ന പേരു നൽകപ്പെട്ടു.[3][4] 

അവലംബം

[തിരുത്തുക]
  1. "State & County QuickFacts". United States Census Bureau. Archived from the original on 2011-07-12. Retrieved August 9, 2013.
  2. "Find a County". National Association of Counties. Archived from the original on May 31, 2011. Retrieved 2011-06-07.
  3. "Jackson Parish". Center for Cultural and Eco-Tourism. Retrieved September 4, 2014.
  4. Gannett, Henry (1905). The Origin of Certain Place Names in the United States. Govt. Print. Off. p. 167.