Jump to content

അക്കാഡിയ പാരിഷ്

Coordinates: 30°16′N 92°24′W / 30.267°N 92.400°W / 30.267; -92.400
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അക്കാഡിയ പാരിഷ്, Louisiana
The first courthouse of Acadia Parish, completed June 30, 1888
Map of Louisiana highlighting അക്കാഡിയ പാരിഷ്
Location in the U.S. state of Louisiana
Map of the United States highlighting Louisiana
Louisiana's location in the U.S.
സ്ഥാപിതം1886
Named forThe Acadians
സീറ്റ്ക്രൗളി
വലിയ പട്ടണംക്രൗളി
വിസ്തീർണ്ണം
 • ആകെ.657 sq mi (1,702 km2)
 • ഭൂതലം655 sq mi (1,696 km2)
 • ജലം2.3 sq mi (6 km2), 0.4%
ജനസംഖ്യ (est.)
 • (2015)62,577
 • ജനസാന്ദ്രത94/sq mi (36/km²)
Congressional district3rd
സമയമേഖലസെൻട്രൽ
Websitewww.appj.org/index.html

30°16′N 92°24′W / 30.267°N 92.400°W / 30.267; -92.400

അമേരിക്കൻ ഐക്യനാടുകളിലെ ലൂയിസിയാന സംസ്ഥാനത്തു സ്ഥിതി ചെയ്യുന്ന ഒരു പാരിഷാണ് അക്കാഡിയ പാരിഷ് (ഫ്രഞ്ച് : Paroisse de l'Acadie). 2010ലെ സെൻസസ് പ്രകാരം ഈ പാരിഷിലെ ജനസംഖ്യ 61,773 ആണ്.[1]  അക്കാഡിയ പാരിഷിൻറെ പാരിഷ് സീറ്റ് ക്രൗളിയിലാണ്.[2]  ഈ പാരിഷ് സ്ഥാപിക്കപ്പെട്ടത് 1886ൽ സെൻറ് ലാണ്ട്രി പാരിഷിൻറെ ഭാഗങ്ങളിൽ നിന്നാണ്. പാരിഷ് സീറ്റ് തീരുമാനിക്കുന്നതിനായി നടന്ന തെരഞ്ഞടുപ്പിൽ റെയ്നെ, പ്രയറി ഹെയ്സ് എന്നീ പട്ടണങ്ങളെ പിന്തള്ളി ക്രൗളി പട്ടണം വിജയിച്ചു.[3] അക്കാഡിയ പാരിഷ് LA മെട്രോപോളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ മേഖലയിലുള്ള ലഫായെറ്റ് പട്ടണത്തിൻറെ ഭാഗമാണ്.  

അവലംബം

[തിരുത്തുക]
  1. "State & County QuickFacts". United States Census Bureau. Archived from the original on 2011-07-06. Retrieved August 20, 2013.
  2. "Find a County". National Association of Counties. Archived from the original on 2011-05-31. Retrieved 2011-06-07.
  3. "Acadia Parish History". Acadia Parish Library. Archived from the original on 2010-07-07. Retrieved September 3, 2014.

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=അക്കാഡിയ_പാരിഷ്&oldid=3708773" എന്ന താളിൽനിന്ന് ശേഖരിച്ചത്