ലിങ്കൺ പാരിഷ്
ദൃശ്യരൂപം
ലിങ്കൺ പാരിഷ്, ലയിസിയാന | ||
---|---|---|
Lincoln Parish Courthouse in Ruston | ||
| ||
Map of ലയിസിയാന highlighting ലിങ്കൺ പാരിഷ് Location in the U.S. state of ലയിസിയാന | ||
ലയിസിയാന's location in the U.S. | ||
സ്ഥാപിതം | 1873 | |
Named for | Abraham Lincoln | |
സീറ്റ് | Ruston | |
വലിയ പട്ടണം | Ruston | |
വിസ്തീർണ്ണം | ||
• ആകെ. | 472 sq mi (1,222 km2) | |
• ഭൂതലം | 472 sq mi (1,222 km2) | |
• ജലം | 0.7 sq mi (2 km2), 0.2% | |
ജനസംഖ്യ (est.) | ||
• (2015) | 47,774 | |
• ജനസാന്ദ്രത | 99/sq mi (38/km²) | |
Congressional district | 5th | |
സമയമേഖല | Central: UTC-6/-5 | |
Website | www |
ലിങ്കൺ പാരിഷ് (ഫ്രഞ്ച്: Paroisse de Lincoln) അമേരിക്കൻ ഐക്യനാടുകളിലെ ലൂയിസിയാന സംസ്ഥാനത്തുള്ള ഒരു പാരിഷാണ്. 2010 ലെ സെൻസസ് പ്രകാരമുള്ള ഈ പാരിഷിലെ ജനസംഖ്യ 46,735 ആണ്.[1] റസ്റ്റൺ പട്ടണത്തിലാണ് പാരിഷ് സീറ്റ് നിലനിൽക്കുന്നത്.[2] 1873 ഫെബ്രുവരി 24 ന് ബിയെൻവില്ലെ, ക്ലയർബോൺ, യൂണിയൻ, ജാക്സൺ പാരിഷുകളുടെ ഭാഗങ്ങളിൽ നിന്നാണ് ഈ പാരിഷ് രൂപീകരിക്കപ്പെട്ടത്. ഈ പാരിഷിൻറെ അതിരുകൾ 1877-ൽ ഒരിക്കൽ മാത്രമേ പുനർനിർണ്ണയിക്കപ്പെട്ടിട്ടുള്ളു.[3] റസ്റ്റൺ പട്ടണം ഉൾപ്പെടുന്ന LA മെട്രോപോളിറ്റണ് സ്റ്റാറ്റിസ്റ്റിക്കൽ മേഖലയുടെ ഭാഗമാണ് ലിങ്കൺ പാരിഷ്. അമേരിക്കയിൽ ലൂയീസിയാനയിലും സൗത്ത് കരോലിനയിലും മാത്രമേ പാരിഷ് ഭരണസംവിധാനം നിലവിലുള്ളൂ.
അവലംബം
[തിരുത്തുക]- ↑ "State & County QuickFacts". United States Census Bureau. Archived from the original on 2011-07-14. Retrieved August 10, 2013.
- ↑ "Find a County". National Association of Counties. Retrieved 2011-06-07.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-03-29. Retrieved 2017-02-05.