സെന്റ് ഹെലെന പാരിഷ്, ലൂയിസിയാന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സെൻറ് ഹെലെന പാരിഷ്, ലൂയിസിയാന എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സെന്റ് ഹെലെന പാരിഷ്, ലൂയിസിയാന
Map of ലൂയിസിയാന highlighting സെന്റ് ഹെലെന പാരിഷ്
Location in the U.S. state of ലൂയിസിയാന
Map of the United States highlighting ലൂയിസിയാന
ലൂയിസിയാന's location in the U.S.
സ്ഥാപിതം1810
Named forSaint Helena
സീറ്റ്Greensburg
വലിയ townGreensburg
വിസ്തീർണ്ണം
 • ആകെ.409 sq mi (1,059 km2)
 • ഭൂതലം408 sq mi (1,057 km2)
 • ജലം1.1 sq mi (3 km2), 0.3%
ജനസംഖ്യ (est.)
 • (2015)10,567
 • ജനസാന്ദ്രത27/sq mi (10/km²)
Congressional districts5th, 6th
സമയമേഖലCentral: UTC-6/-5
Websitesthelenaparish.la.gov

സെൻറ് ഹെലെന പാരിഷ് (ഫ്രഞ്ച്: Paroisse de Sainte-Hélène) ഐക്യനാടുകളിലെ സംസ്ഥാനമായി ലൂയിസിയാനയിലുള്ള ഒരു പാരിഷാണ്. 2010 ലെ കനേഷുമാരി കണക്കുകളനുസരിച്ചുള്ള ഈ പാരിഷിലെ ജനസംഖ്യ  11,203 ആണ്.[1]  ഗ്രീൻസ്ബർഗ്ഗ് പട്ടണത്തിലാണ് പാരിഷ് സീറ്റിൻറെ സ്ഥാനം.[2]  1810 ലാണ് പാരിഷ് രൂപീകരിക്കപ്പെട്ടത്.[3]  ബാറ്റൺ റഗ്ഗ്, LA Mമെട്രോപാളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ മേഖലയുടെ ഭാഗമാണ് സെൻറ് ഹെലെന പാരിഷ്.

ചരിത്രം[തിരുത്തുക]

ഭൂമിശാസ്ത്രം[തിരുത്തുക]

യു.എസ്. സെൻസസ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം ഈ പാരിഷിൻറെ ആകെ വിസ്തൃതി 409 square miles (1,060 km2) ആണ്. ഇതിൽ 408 square miles (1,060 km2) പ്രദേശം കരഭൂമിയും ബാക്കിയുള്ള 1.1 square miles (2.8 km2) (0.3 ശതമാനം) പ്രദേശം വെള്ളവുമാണ്.[4]

പ്രധാന ഹൈവേകൾ[തിരുത്തുക]

സമീപ പാരിഷുകളും കൌണ്ടികളും[തിരുത്തുക]

ജനസംഖ്യാകണക്കുകൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "State & County QuickFacts". United States Census Bureau. Archived from the original on 2011-07-18. Retrieved August 18, 2013.
  2. "Find a County". National Association of Counties. Archived from the original on 31 May 2011. Retrieved 2011-06-07.<--Broken link December 2015.
  3. "St. Helena Parish". Center for Cultural and Eco-Tourism. Retrieved September 6, 2014.
  4. "2010 Census Gazetteer Files". United States Census Bureau. August 22, 2012. Retrieved September 1, 2014.