കറ്റഹൂള പാരിഷ്
Catahoula Parish, Louisiana | |
---|---|
![]() Location in the U.S. state of Louisiana | |
![]() Louisiana's location in the U.S. | |
സ്ഥാപിതം | March 23, 1808 |
Named for | Tensas word for big, clear lake |
സീറ്റ് | Harrisonburg |
വലിയ town | Jonesville |
വിസ്തീർണ്ണം | |
• ആകെ. | 739 ച മൈ (1,914 കി.m2) |
• ഭൂതലം | 708 ച മൈ (1,834 കി.m2) |
• ജലം | 31 ച മൈ (80 കി.m2), 4.2% |
ജനസംഖ്യ (est.) | |
• (2015) | 10,147 |
• ജനസാന്ദ്രത | 15/sq mi (6/km²) |
Congressional district | 5th |
സമയമേഖല | Central: UTC-6/-5 |
Website | louisiana |
കറ്റഹൂള പാരിഷ് (ഫ്രഞ്ച് : Paroisse de Catahoula) അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ ലൂയിസിയാനയിലെ ഒരു പാരിഷാണ്. 2010 ലെ യു.എസ്. കനേഷുമാരി കണക്കുകൾ പ്രകാരം ഈ പാരിഷിലെ ആകെ ജനസംഖ്യ 10,407 ആണ്.[1] പാരിഷ് സീറ്റ് ഔച്ചിത നദിയ്ക്കു സമീപമുള്ള.ഹാരിസൺബർഗ്ഗിലാണ് സ്ഥിതി ചെയ്യുന്നത്. [2] 1803 ൽ ഐക്യനാടുകൾ ലൂയിസിയാന ഫ്രാൻസിൽ നിന്നു വിലയ്ക്കു വാങ്ങി ഏതാനും വർഷങ്ങൾക്കു ശേഷം 1808 ലാണ് ഈ പാരിഷ് രൂപീകരിക്കപ്പെട്ടത്.[3]
ചരിത്രം[തിരുത്തുക]
ഭൂമിശാസ്ത്രം[തിരുത്തുക]
ഐക്യനാടുകളുടെ സെൻസസ് ബ്യൂറോയുടെ കണക്കുകളനുസരിച്ച് ഈ പാരിഷിൻറെ വിസ്തൃതി 739 സ്ക്വയർ മൈലാണ് (1,910 km2). ഇതിൽ 708 സ്ക്വയർ മൈൽ (1,830 km2) കരപ്രദേശവും ബാക്കിര 31 സ്ക്വയർ മൈൽ (80 km2) (4.2%) പ്രദേശം ജലം ഉൾപ്പെട്ടതുമാണ്. തടാകവും വാസപ്രദേശവും ഉൾപ്പെട്ട സാൻഡി ലേക്ക് ഈ പാരിഷിലാണ് സ്ഥിതി ചെയ്യുന്നത്.
പ്രധാന ഹൈവേകൾ[തിരുത്തുക]
സമീപ പാരിഷുകൾ[തിരുത്തുക]
- ഫ്രാങ്ക്ലിൻ പാരിഷ് (വടക്ക്)
- ടെൻസാസ് പാരിഷ് (വടക്കുകിഴക്ക്)
- കോൺകോർഡിയ പാരിഷ് (കിഴക്ക്)
- അവോയിൽ പാരിഷ് (തെക്ക്)
- ലാ സെല്ലാ പാരിഷ് (പടിഞ്ഞാറ്)
- കാൽഡ്വെൽ പാരിഷ് (വടക്കുപടിഞ്ഞാറ്)
ദേശീയ സംരക്ഷിത പ്രദേശം[തിരുത്തുക]
- കറ്റഹൂള ദേശീയ വന്യമൃഗസംരക്ഷണകേന്ദ്രം (ഭാഗികം)
അവലംബം[തിരുത്തുക]
- ↑ "State & County QuickFacts". United States Census Bureau. മൂലതാളിൽ നിന്നും 2011-07-08-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് August 20, 2013.
- ↑ "Find a County". National Association of Counties. മൂലതാളിൽ നിന്നും 2011-05-31-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-06-07.
- ↑ "Catahoula Parish". Center for Cultural and Eco-Tourism. ശേഖരിച്ചത് September 6, 2014.