അസംപ്ഷൻ പാരിഷ്
ദൃശ്യരൂപം
| Assumption Parish, Louisiana | |
|---|---|
Location in the U.S. state of Louisiana | |
Louisiana's location in the U.S. | |
| സ്ഥാപിതം | 1807 |
| Named for | Assumption Roman Catholic Church |
| സീറ്റ് | Napoleonville |
| വലിയ community | Pierre Part |
| വിസ്തീർണ്ണം | |
| • ആകെ. | 365 sq mi (945 km2) |
| • ഭൂതലം | 339 sq mi (878 km2) |
| • ജലം | 26 sq mi (67 km2), 7.1% |
| ജനസംഖ്യ (est.) | |
| • (2015) | 22,842 |
| • ജനസാന്ദ്രത | 69/sq mi (27/km²) |
| Congressional districts | 2nd, 6th |
| സമയമേഖല | Central: UTC-6/-5 |
അസംപ്ഷൻ പാരിഷ് (ഫ്രഞ്ച് : Paroisse de l'Assomption) ഐക്യനാടുകളിലെ സംസ്ഥാനമായ ലൂയിസിയാനയിൽ സ്ഥിതി ചെയ്യുന്ന ഒരു പാരിഷാണ്. 2010 ലെ യു.എസ്. സെൻസസ് പ്രകാരം ഈ പാരിഷിലെ 23,421 ആണ്. പാരിഷ് സീറ്റ് സ്ഥിതി ചെയ്യുന്നത് നപോളിയൻവില്ലെ പട്ടണത്തിലാണ്. 1807 ലാണ് ഈ പാരഷ് രൂപീകരിക്കപ്പെട്ട ഈ പാരിഷ് പ്രഥമ പാരീഷുകളിലൊന്നാണ്.