വെർമില്യൺ പാരിഷ്, ലൂയിസിയാന
ദൃശ്യരൂപം
| Vermilion Parish, Louisiana | |
|---|---|
Location in the U.S. state of Louisiana | |
Louisiana's location in the U.S. | |
| സ്ഥാപിതം | 1844 |
| Named for | Vermilion River and Bay |
| സീറ്റ് | Abbeville |
| വലിയ പട്ടണം | Abbeville |
| വിസ്തീർണ്ണം | |
| • ആകെ. | 1,542 sq mi (3,994 km2) |
| • ഭൂതലം | 1,173 sq mi (3,038 km2) |
| • ജലം | 369 sq mi (956 km2), 24% |
| ജനസംഖ്യ (est.) | |
| • (2015) | 59,875 |
| • ജനസാന്ദ്രത | 49/sq mi (19/km²) |
| Congressional district | 3rd |
| സമയമേഖല | Central: UTC-6/-5 |
| Website | vermilionparishpolicejury |
വെർമില്യൻ പാരിഷ് (Paroisse de Vermillon) ഐക്യനാടുകളിലെ സംസ്ഥാനമായ ലൂയിസിയാനയിലുള്ള ഒരു പാരിഷാണ്. 2010 ലെ യു.എസ്. സെൻസസ് പ്രകാരം ഈ പാരിഷിലെ ജനസംഖ്യ 57,999 ആണ്.[1] അബ്ബെവില്ലെയിലാണ് പാരഷ് സീറ്റിൻറെ സ്ഥാനം.[2] 1844 ലാണ് ഈ പാരിഷ് രൂപീകരിക്കപ്പെട്ടത്.[3]
കഴിഞ്ഞ അനേകദശകങ്ങളിലായുള്ള ജലപ്രവാഹം മൂലമുള്ള മണ്ണൊലിപ്പുകാരണം പാരിഷിൻറെ തെക്കൻ ഭാഗങ്ങളിൽ കുറേയധികം ഒലിച്ചുപോയിട്ടുണ്ട്, പ്രത്യേകിച്ച് കത്രീനാ ചുഴലിക്കൊടുങ്കാറ്റ്, 2005 ലെ റിത ഹുറിക്കൺ എന്നീ പ്രതിഭാസങ്ങളുടെ സമയത്ത്.
ചരിത്രം
[തിരുത്തുക]ഭൂമിശാസ്ത്രം
[തിരുത്തുക]ജനസംഖ്യാകണക്കുകൾ
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "State & County QuickFacts". United States Census Bureau. Archived from the original on 2011-07-22. Retrieved August 18, 2013.
- ↑ "State & County QuickFacts". United States Census Bureau. Archived from the original on 2011-07-22. Retrieved August 18, 2013.
- ↑ "Vermilion Parish". Center for Cultural and Eco-Tourism. Retrieved September 5, 2014.