കോൺകോർഡിയ പാരിഷ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കോൺകോർഡിയ പാരിഷ് (ഫ്രഞ്ച് : Paroisse de Concordia) ഐക്യനാടുകളിലെ ലൂയിസിയാന സംസ്ഥാനത്തിൻറെ കിഴക്കൻ മേഖലയിൽ മിസിസിപ്പി നദിയ്ക്ക് അതിരായി വരുന്ന ഒരു പാരിഷാണ്. 2010 ലെ സെൻസസ് പ്രകാരം ഈ പാരിഷിലെ ജനസംഖ്യ 20,822 ആണ്.[1]  പാരിഷ് സീറ്റ് വിഡാലിയയില് (Vidalia) സ്ഥിതി ചെയ്യുന്നു.[2]  1807 ലാണ് ഈ പാരിഷ് രൂപീകരിക്കപ്പെട്ടത്.[3] കോൺകോർഡിയ പാരിഷ് MS–LA Mമൈക്രോപോളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ മേഖലയിലുൾപ്പെട്ട നാറ്റ്ച്ചെസ് പട്ടത്തിൻറെ ഭാഗമാണ്. 

ചരിത്രം[തിരുത്തുക]

ഭൂമിശാസ്ത്രം[തിരുത്തുക]

ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം ഈ പാരിഷിൻ ആകെ വിസ്തൃതി 747 square miles (1,930 km2) ആണ്. ഇതിൽ 697 square miles (1,810 km2) പ്രദേശം കരഭൂമിയും ബാക്കി 50 square miles (130 km2) (6.7%) പ്രദേശം ജലവുമാണ്.[4]

പ്രധാന ഹൈവേകൾ[തിരുത്തുക]

സമീപ കൌണ്ടികളും പാരിഷുകളും[തിരുത്തുക]

ദേശീയ സംരക്ഷിത പ്രദേശങ്ങൾ[തിരുത്തുക]

ജനസംഖ്യാകണക്കുകൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "State & County QuickFacts". United States Census Bureau. Archived from the original on 2015-09-05. Retrieved August 20, 2013.
  2. "Find a County". National Association of Counties. Archived from the original on 2011-05-31. Retrieved 2011-06-07.
  3. "Concordia Parish". Center for Cultural and Eco-Tourism. Retrieved September 6, 2014.
  4. "2010 Census Gazetteer Files". United States Census Bureau. August 22, 2012. Retrieved August 27, 2014.[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=കോൺകോർഡിയ_പാരിഷ്&oldid=3659608" എന്ന താളിൽനിന്ന് ശേഖരിച്ചത്