വെബ്സ്റ്റർ പാരിഷ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Webster Parish, Louisiana
Webster Parish Courthouse in Minden (dedicated May 1, 1953) was a project of the contractor George A. Caldwell.
Map of Louisiana highlighting Webster Parish
Location in the U.S. state of Louisiana
Map of the United States highlighting Louisiana
Louisiana's location in the U.S.
സ്ഥാപിതം1871
Named forDaniel Webster
സീറ്റ്Minden
വലിയ പട്ടണംMinden
വിസ്തീർണ്ണം
 • ആകെ.615 sq mi (1,593 km2)
 • ഭൂതലം593 sq mi (1,536 km2)
 • ജലം22 sq mi (57 km2), 3.5%
ജനസംഖ്യ (est.)
 • (2015)40,021
 • ജനസാന്ദ്രത69/sq mi (27/km²)
Congressional district4th
സമയമേഖലCentral: UTC-6/-5
Websitewww.websterparishla.org/index.html

വെബ്സ്റ്റർ പാരിഷ് (ഫ്രഞ്ച്: Paroisse de Webster) അമേരിക്കൻ ഐക്യനാടുകളിലെ ലൂയിസിയാന സംസ്ഥാനത്തിൻറെ വടക്കുപടിഞ്ഞാറൻ മേഖലയിൽ സ്ഥിതി ചെയ്യുന്ന ഒരു പാരിഷാണ്. 2010 ലെ യു.എസ്. സെൻസസ് പ്രകാരം ഈ പാരിഷിൽ  41,207 ജനങ്ങൾ അധിവസിക്കുന്നു.[1]  മിൻഡെൻ പട്ടണത്തിലാണ് പാരിഷ് സീറ്റിൻറെ സ്ഥാനം.[2] മസാച്ച്യുസെറ്റ്സിലെയും ന്യൂ ഹാംപ്ഷെയറിലെയും അമേരിക്കൻ സ്റ്റേറ്റ്സ്മാൻ ആയിരുന്ന ഡാനിയേൽ വെബ്സ്റ്ററുടെ ബഹുമാനാർത്ഥമാണ് പാരിഷിന് ഈ പേരു നൽകപ്പെട്ടത്. ബിയെൻവില്ലെ, ബോസിയെർ, ക്ലയർബോൺ എന്നീ പാരിഷുകളുടെ ഭാഗങ്ങൾ യോജിപ്പിച്ച് 1871 ഫെബ്രുവരി 27 ന്  ഈ പാരിഷ് രൂപീകൃതമായി.[3] 

ഭൂമിശാസ്ത്രം[തിരുത്തുക]

യു.എസ്. സെൻസസ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം ഈ പാരിഷിൻറെ ആകെ വിസ്തൃതി 615 square miles (1,590 km2) ആണ്. ഇതിൽ 593 square miles (1,540 km2) പ്രദേശം കരഭൂമിയും ബാക്കി 22 square miles (57 km2) (3.5 ശതമാനം) പ്രദേശം വെള്ളവുമാണ്.[4]

ജനസംഖ്യാകണക്കുകൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "State & County QuickFacts". United States Census Bureau. Archived from the original on 2011-07-22. Retrieved August 18, 2013.
  2. "Find a County". National Association of Counties. Retrieved 2011-06-07.
  3. Calhoun, Milburn; McGovern, Bernie (2008-04-29). Louisiana Almanac (18 ed.). Pelican Publishing. p. 278. ISBN 978-1-58980-543-9. {{cite book}}: Check |first1= value (help)
  4. "2010 Census Gazetteer Files". United States Census Bureau. August 22, 2012. Retrieved September 2, 2014.
"https://ml.wikipedia.org/w/index.php?title=വെബ്സ്റ്റർ_പാരിഷ്&oldid=3645503" എന്ന താളിൽനിന്ന് ശേഖരിച്ചത്