ബ്യൂറെഗാർഡ് പാരിഷ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Beauregard Parish, Louisiana
BeauregardCourthouse.jpg
Beauregard Parish Courthouse in DeRidder
Map of Louisiana highlighting Beauregard Parish
Location in the U.S. state of Louisiana
Map of the United States highlighting Louisiana
Louisiana's location in the U.S.
സ്ഥാപിതംJanuary 1, 1913
Named forP.G.T. Beauregard
സീറ്റ്DeRidder
വലിയ പട്ടണംDeRidder
വിസ്തീർണ്ണം
 • ആകെ.1,166 sq mi (3,020 കി.m2)
 • ഭൂതലം1,157 sq mi (2,997 കി.m2)
 • ജലം8.5 sq mi (22 കി.m2), 0.7%
ജനസംഖ്യ (est.)
 • (2015)36,462
 • ജനസാന്ദ്രത31/sq mi (12/km²)
Congressional district4th
സമയമേഖലCentral: UTC-6/-5
Websitewww.beauparish.org

ബ്യൂറെഗാർഡ് പാരിഷ്  (ഫ്രഞ്ച്: Paroisse de Beauregard) ഐക്യനാടുകളിലെ ലൂയിസിയാന സംസ്ഥാനത്തു സ്ഥിതിചെയ്യുന്ന ഒരു പാരിഷാണ്. 2010 ലെ സെൻസസ് പ്രകാരം ഈ പാരിഷിൽ 35,654 ജനങ്ങൾ അധിവസിക്കുന്നു.[1]  പാരിഷ സീറ്റ് ഡെറിഡ്ഡറിലാണ് സ്ഥിതി ചെയ്യുന്നത്.[2]  1913 ജനുവരി 1 നാണ് ഈ പാരിഷ് പീകരിക്കപ്പെട്ടത്.[3] LA Mമൈക്രോപോളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ മേഖലയിലുൾപ്പട്ട ഡെറിഡ്ഡർ നഗരത്തിൻറെ ഭാഗമാണ് ഈ പാരിഷ്. ഇവിടുത്തെ സർക്കാർ ഭരണസംവിധാനം പോലിസ് ജൂറി എന്ന പേരിലറിയപ്പെടുന്നു. 

അവലംബം[തിരുത്തുക]

  1. "Beauregard Parish, Louisiana". quickfacts.census.gov. ശേഖരിച്ചത് November 24, 2012.
  2. "Find a County". National Association of Counties. മൂലതാളിൽ നിന്നും 2012-07-12-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-06-07.
  3. Gremillion, John Berton (2008). "Beauregard Parish". library.mcneese.edu. McNeese State University. മൂലതാളിൽ നിന്നും January 30, 2015-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് September 3, 2014.
"https://ml.wikipedia.org/w/index.php?title=ബ്യൂറെഗാർഡ്_പാരിഷ്&oldid=2479136" എന്ന താളിൽനിന്ന് ശേഖരിച്ചത്