Jump to content

ക്ലയർബോൺ പാരിഷ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Claiborne Parish, Louisiana
Parish
Parish of Claiborne
The Claiborne Parish Courthouse was built in 1860 in Greek style. It served as a point of departure for Confederate troops.
Map of Louisiana highlighting Claiborne Parish
Location in the U.S. state of Louisiana
Map of the United States highlighting Louisiana
Louisiana's location in the U.S.
സ്ഥാപിതംMarch 15, 1828
Named forWilliam C. C. Claiborne
സീറ്റ്Homer
വലിയ townHomer
വിസ്തീർണ്ണം
 • ആകെ.767 ച മൈ (1,987 കി.m2)
 • ഭൂതലം755 ച മൈ (1,955 കി.m2)
 • ജലം13 ച മൈ (34 കി.m2), 1.6%
ജനസംഖ്യ (est.)
 • (2015)16,295
 • ജനസാന്ദ്രത23/sq mi (9/km²)
Congressional district4th
സമയമേഖലCentral: UTC-6/-5
Websiteclaiborneparish.org

ക്ലയർബോൺ പാരിഷ് (ഫ്രഞ്ച്: Paroisse de Claiborne) അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ ലൂയിസിയാനയുടെ വടക്കുപടിഞ്ഞാറൻ മേഖലയിലുളള ഒരു പാരിഷാണ്. 1828 ൽ രുപീകരിക്കപ്പെട്ട ഈ പാരിഷ് ആദ്യ ലൂയിസിയാന ഗവർണറായിരുന്ന വില്ല്യം സി.സി. ക്ലയർബൊണിൻറെ ബഹുമാനാർത്ഥം നാമകരണം ചെയ്യപ്പെട്ടു.[1]  2010 ലെ യു.എസ്. സെൻസസ് പ്രകാരം ഈ പാരിഷിലെ ആകെ ജനസംഖ്യ17,195 ആണ്.[2]  പാരിഷ് സീറ്റ സ്ഥിതിചെയ്യുന്നത് ഹോമർ പട്ടണത്തിലാണ്.[3]


ചരിത്രം

[തിരുത്തുക]

ഭൂമിശാസ്ത്രം

[തിരുത്തുക]

യു.എസ്. സെൻസസ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം ഈ പാരിഷിൻറെ ആകെ വിസ്തൃതി 767 ചതുരശ്ര മൈൽ ([convert: unknown unit]) ആണ്. ഇതിൽ 755 ചതുരശ്ര മൈൽ ([convert: unknown unit]) പ്രദേശം കരഭാഗവും ബാക്കി 13 ചതുരശ്ര മൈൽ ([convert: unknown unit]) (1.6%) പ്രദേശം ജലവുമാണ്.[4]

പ്രാധാന ഹൈവേകൾ

[തിരുത്തുക]

സമീപ പാരിഷുകൾ

[തിരുത്തുക]

ദേശീയ സംരക്ഷിത പ്രദേശങ്ങൾ

[തിരുത്തുക]
  • കിസാറ്റ്ച്ചി (Kisatchie) ദേശീയ വനം (part)

ജനസംഖ്യാകണക്കുകൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Harris, D. W.; Hulse, B. M. (1886). The History of Claiborne Parish, Louisiana. New Orleans, LA: W. H. Stansbury & Company. Retrieved September 3, 2014.
  2. "State & County QuickFacts". United States Census Bureau. Archived from the original on 2015-09-05. Retrieved August 20, 2013.
  3. "Find a County". National Association of Counties. Archived from the original on 2011-05-31. Retrieved 2011-06-07.
  4. "2010 Census Gazetteer Files". United States Census Bureau. August 22, 2012. Retrieved August 27, 2014.[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=ക്ലയർബോൺ_പാരിഷ്&oldid=3630161" എന്ന താളിൽനിന്ന് ശേഖരിച്ചത്