ഔചിത പാരിഷ്
ദൃശ്യരൂപം
| Ouachita Parish, Louisiana | ||
|---|---|---|
Ouachita Parish Courthouse in Monroe was built by the contractor George A. Caldwell | ||
| ||
Location in the U.S. state of Louisiana | ||
Louisiana's location in the U.S. | ||
| സ്ഥാപിതം | March 31, 1807 | |
| Named for | Ouachita people | |
| സീറ്റ് | Monroe | |
| വലിയ പട്ടണം | Monroe | |
| വിസ്തീർണ്ണം | ||
| • ആകെ. | 632 sq mi (1,637 km2) | |
| • ഭൂതലം | 610 sq mi (1,580 km2) | |
| • ജലം | 21 sq mi (54 km2), 3.4% | |
| ജനസംഖ്യ (est.) | ||
| • (2015) | 1,56,761 | |
| • ജനസാന്ദ്രത | 252/sq mi (97/km²) | |
| Congressional district | 5th | |
| സമയമേഖല | Central: UTC-6/-5 | |
| Website | Ouachita Parish Police Jury | |
ഔചിത പാരിഷ് (ഫ്രഞ്ച്: Paroisse d'Ouachita) യു.എസ്. സംസ്ഥാനമായ ലൂയിസിയാനയിലെ ഒരു പാരിഷാണ്. 2010 ലെ സെൻസസ് കണക്കുകളനുസരിച്ച് ഈ പാരഷിൽ 153,720 ജനങ്ങൾ അധിവസിക്കുന്നുണ്ട്.[1] മൊൺറോ പട്ടണത്തിലാണ് പാരിഷ് സീറ്റിൻറെ സ്ഥാനം.[2] 1807 ൽ ഈ പാരിഷ് രൂപീകൃതമായി. മൊൺറോ, LA Mമെട്രോപാളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ മേഖലയുടെ ഭാഗമാണ് ഈ പാരിഷ്.[3]
ചരിത്രം
[തിരുത്തുക]ഭൂമിശാസ്ത്രം
[തിരുത്തുക]യു.എസ്. സെൻസസ് ബ്യൂറോയുടെ കണക്കുകളനുസരിച്ച് ഈ പാരിഷിൻറെ മൊത്തം വിസ്തൃതി 632 square miles (1,640 km2) ആണ. ഇതിൽ 610 square miles (1,600 km2) കര പ്രദേശവും ബാക്കി 21 square miles (54 km2) (3.4 ശതമാനം) വെള്ളവുമാണ്.[4]
പ്രധാന ഹൈവേകൾ
[തിരുത്തുക]സമീപ പാരിഷുകൾ
[തിരുത്തുക]- യണിയൻ പാരിഷ് (north)
- മോർഹൌസ് പാരിഷ് (വടക്കുകിഴക്ക്)
- റിച്ച്ലാൻറ് പാരിഷ് (കിഴക്ക്)
- കാൽഡ്വെൽ പാരിഷ് (തെക്ക്)
- ജാക്സൺ പാരിഷ് (തെക്കുപടിഞ്ഞാറ്)
- ലിങ്കൺ പാരിഷ് (പടിഞ്ഞാറ്)
ദേശീയ സംരക്ഷിത മേഖലകൾ
[തിരുത്തുക]ജനസംഖ്യാകണക്കുകൾ
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "State & County QuickFacts". United States Census Bureau. Archived from the original on 2011-06-06. Retrieved August 10, 2013.
- ↑ "Find a County". National Association of Counties. Retrieved 2011-06-07.
- ↑ "Ouachita Parish". Center for Cultural and Eco-Tourism. Retrieved September 6, 2014.
- ↑ "2010 Census Gazetteer Files". United States Census Bureau. August 22, 2012. Retrieved August 20, 2014.