നാറ്റ്ച്ചിറ്റോച്ചെസ് പാരിഷ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Natchitoches Parish, Louisiana
Natchitoches Parish Courthouse IMG 2041.JPG
Natchitoches Parish Courthouse (completed 1939)
Flag of Natchitoches Parish, Louisiana
Flag
Seal of Natchitoches Parish, Louisiana
Seal
Map of Louisiana highlighting Natchitoches Parish
Location in the U.S. state of Louisiana
Map of the United States highlighting Louisiana
Louisiana's location in the U.S.
സ്ഥാപിതംApril 10, 1805
Named forNatchitoches people
സീറ്റ്Natchitoches
വലിയ പട്ടണംNatchitoches
വിസ്തീർണ്ണം
 • ആകെ.1,299 sq mi (3,364 കി.m2)
 • ഭൂതലം1,252 sq mi (3,243 കി.m2)
 • ജലം47 sq mi (122 കി.m2), 3.6%
ജനസംഖ്യ (est.)
 • (2015)39,179
 • ജനസാന്ദ്രത32/sq mi (12/km²)
Congressional district4th
സമയമേഖലCentral: UTC-6/-5

നാറ്റ്ച്ചിറ്റോച്ചെസ് പാരിഷ് (ഫ്രഞ്ച് : Paroisse des Natchitoches ou Les Natchitoches) അമേരിക്കൻ ഐക്യനാടുകളിലെ ലൂയിസിയാന സംസ്ഥാനത്തു സ്ഥിതിചെയ്യുന്ന ഒരു പാരിഷാണ്. 2010 ലെ അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് പ്രകാരമുള്ള ഈ പാരിഷിലെ ആകെ ജനസംഖ്യ 39,566 ആയിരുന്നു.[1]  പാരിഷ് സീറ്റ് സ്ഥിതിചെയ്യുന്നത് നാറ്റ്ച്ചിറ്റോച്ചെസ് പട്ടണത്തിലാണ്.[2] 1805 ലാണ് ഈ പാരിഷ് രൂപീകരിക്കപ്പെട്ടത്.[3]

നാറ്റ്ച്ചിറ്റോച്ചെസ് പാരിഷും പട്ടണവും മുഴുവനായി LA മെട്രോപോളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ മേഖലയിൽ ഉൾപ്പെട്ടിരിക്കുന്നു. കെയിൻ റിവർ ലൂയിസിയാന ക്രിയോൾ സമൂഹത്തിൻറെ മർമ്മ ഭാഗമാണിത്.  

അവലംബം[തിരുത്തുക]

  1. "State & County QuickFacts". United States Census Bureau. ശേഖരിച്ചത് August 10, 2013.
  2. "Find a County". National Association of Counties. ശേഖരിച്ചത് 2011-06-07.
  3. "Natchitoches Parish". Center for Regional Heritage Research. ശേഖരിച്ചത് September 6, 2014.