അലൻ പാരിഷ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Allen Parish, Louisiana എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അലൻ പാരിഷ്, ലൂയിസിയാന
Courthouse of Allen Parish, Louisiana.jpg
ഓബർലിനിലെ അലൻ പാരിഷ് കോടതി
Seal of അലൻ പാരിഷ്, ലൂയിസിയാന
Seal
പ്രമാണം:Map of ലൂയിസിയാന highlighting അലൻ പാരിഷ്.svg
Location in the U.S. state of ലൂയിസിയാന
Map of the United States highlighting ലൂയിസിയാന
ലൂയിസിയാന's location in the U.S.
സ്ഥാപിതം1912
Named forഹെൻറി വാട്‌ക്കിൻസ് അലൻ
സീറ്റ്ഓബർലിൻ
വലിയ പട്ടണംഓക്‌ഡെയ്‌ൽ
വിസ്തീർണ്ണം
 • ആകെ.766 ച മൈ (1,984 കി.m2)
 • ഭൂതലം762 ച മൈ (1,974 കി.m2)
 • ജലം4.1 ച മൈ (11 കി.m2), 0.5%
ജനസംഖ്യ (est.)
 • (2015)25,683
 • ജനസാന്ദ്രത34/sq mi (13/km²)
Congressional district4ആം
സമയമേഖലസെൻട്രൽ

യു.എസ്. സംസ്ഥാനമായ ലൂയിസിയാനയിൽ സ്ഥിതി ചെയ്യുന്ന ഒരു പാരിഷാണ് അല്ലെൻ പാരിഷ് (ഫ്രഞ്ച് : Paroisse d'Allen). 2010ലെ സെൻസസ് പ്രകാരം ഈ പാരിഷിലെ ജനസംഖ്യ 25,764 ആണ്[1]. ഒബെർലിൻ പട്ടണമാണ് പാരിഷ് ആസ്ഥാനം[2]. തെക്കുപടിഞ്ഞാറൻ ലൂയിസിയാനയിൽ അലക്സാണ്ട്രിയ പട്ടണത്തിന് തെക്കുപടിഞ്ഞാറായിട്ടാണ് പാരിഷിൻറെ സ്ഥാനം. ഈ പാരിഷ് നാമകരണം ചെയ്യപ്പെട്ടത് കോൺഫെഡറേറ്റഡ് സ്റ്റേറ്റ്സ് ആർമിയുടെ മുൻജനറലും ലൂയിസിയാനയുടെ ഗവർണറുമായിരുന്ന ഹെൻട്രി വാട്ട്കിൻസ് അല്ലെന്റെ ബഹുമാനാർത്ഥമാണ്. 1912ൽ തെക്കുപടിഞ്ഞാറുള്ള വിശാല കാൽക്കാസ്യൂ പാരിഷിൻറെ ഭാഗം അടർത്തിയെടുത്താണ് ഈ പാരിഷ്‍ രൂപീകരിച്ചത്. 

അവലംബം[തിരുത്തുക]

  1. "State & County QuickFacts". United States Census Bureau. മൂലതാളിൽ നിന്നും 2011-06-07-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് August 20, 2013.
  2. "Find a County". National Association of Counties. മൂലതാളിൽ നിന്നും May 31, 2011-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-06-07.

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

Coordinates: 30°40′N 92°50′W / 30.66°N 92.83°W / 30.66; -92.83

"https://ml.wikipedia.org/w/index.php?title=അലൻ_പാരിഷ്&oldid=3794995" എന്ന താളിൽനിന്ന് ശേഖരിച്ചത്