ഐബർവില്ലെ പാരിഷ്, ലൂയിസിയാന
Iberville Parish, Louisiana | |
---|---|
Parish | |
Parish of Iberville | |
![]() Location in the U.S. state of Louisiana | |
![]() Louisiana's location in the U.S. | |
സ്ഥാപിതം | 1807 |
Named for | Pierre Le Moyne d'Iberville |
സീറ്റ് | Plaquemine |
വലിയ പട്ടണം | Plaquemine |
വിസ്തീർണ്ണം | |
• ആകെ. | 653 ച മൈ (1,691 കി.m2) |
• ഭൂതലം | 619 ച മൈ (1,603 കി.m2) |
• ജലം | 34 ച മൈ (88 കി.m2), 5.2 |
Congressional districts | 2nd, 6th |
സമയമേഖല | Central: UTC-6/-5 |
Website | www |
ഐബർവില്ലെ പാരിഷ് (ഫ്രഞ്ച് : Paroisse d'Iberville) ഐക്യനാടുകളിലെ സംസ്ഥാനമായ ലൂയിസിയാനയിൽ ബാറ്റൺ റഗ്ഗ് പട്ടണത്തിനു തെക്കായി സ്ഥിതി ചെയ്യുന്ന ഒരു പാരിഷാണ്. 2010 ലെ കനേഷുമാരി കണക്കുകളനുസരിച്ചുള്ള ഈ പാരിഷിലെ ജനസംഖ്യ 33,387 ആണ്.[1] പ്ലാക്വെമൈൻ പട്ടണത്തിലാണ് പാരിഷ് സീറ്റ്.[2] 1807 ൽ ഈ പാരിഷ് രൂപീകരിക്കപ്പെട്ടു.[3] ബാറ്റൺ റഗ്ഗ്, LA മെട്രോപോളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ മേഖലയുടെ ഭാഗമാണ് ഈ പാരിഷ്.
ചരിത്രം
[തിരുത്തുക]ലൂയിസിയാന ഫ്രഞ്ച് കോളനിയുടെ സ്ഥാപകനായ പിയർ ലെ മോയ്നെ ഡി-ഐബർവില്ലെയുടെ പേരിനെ ആസ്പദമാക്കിയാണ് പാരിഷിന് ഈ പേരു നൽകപ്പെട്ടത്. ഈ പാരിഷിൽ ഏതാനും പുരാവസ്തു ഉൽഘനനങ്ങൾ നടന്നിരുന്നു. ഇതിൽ പ്രധാനപ്പെട്ടത് തദ്ദേശീയ അമേരിക്കൻ ഇന്ത്യൻ വർഗ്ഗക്കാരെ സംസ്കരിച്ചിരുന്ന മൺകൂനകളിലാണ്. ആദ്യ പര്യവേക്ഷണം ക്ലിയറൻസ് ബി. മൂർ എന്നയാളുടെ നേതൃത്വത്തിലായിരുന്നു. ഏതാനും ഇടങ്ങളിൽ നിന്ന് അദ്ദേഹം വിവരങ്ങൾ ശേഖരിക്കുകയും ഇത് പിന്നീടു നടന്ന ഉൽഘനനങ്ങൾക്ക് കാരണഭൂതമാകുകയും ചെയ്തു. ക്ലയറൻസിൻറെ പര്യവേക്ഷണങ്ങൾ മുഖ്യമായും പുരാവസ്‌തുശാസ്‌ത്രത്തേക്കാൾ മുഖ്യമായി മുൻകാലവാസികളുടെ അസ്ഥികളുടെ അവശിഷ്ടങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു. ഈ സംസ്കാര മേഖലയിലെ മൺകൂനകളുടെ ഏകരൂപതയും വലിപ്പവും പുരാവസ്തു ഗവേഷകരിൽ അതിയായി താൽപ്പര്യം ജനിപ്പിച്ചിരുന്നു. ചില മൺകൂനകൾ 700 അടി നീളവും 100 അടി വരെ വീതിയും 6 അടിവരെ ഉയരവുമുള്ളവയായിരുന്നു. ഇവയിൽ പലതിലും ആദ്യാകാല മനുഷ്യരുടെ അവശിഷ്ടങ്ങൾ അടങ്ങിയിരുന്നു.
അവലംബം
[തിരുത്തുക]- ↑ "State & County QuickFacts". United States Census Bureau. Archived from the original on 2011-06-06. Retrieved August 9, 2013.
- ↑ "Find a County". National Association of Counties. Retrieved 2011-06-07.
- ↑ "Iberville Parish". Center for Cultural and Eco-Tourism. Retrieved September 6, 2014.
ബാഹ്യ ലിങ്കുകൾ
[തിരുത്തുക]- Ibervillle Parish government's website
- Iberville Parish Tourist Commission website
- Explore the History and Culture of Southeastern Louisiana, a National Park Service Discover Our Shared Heritage Travel Itinerary
- Iberville Parish Sheriff's Office
Geology
- Heinrich, P. V., and W. J. Autin, 2000, Baton Rouge 30 x 60 minute geologic quadrangle. Louisiana Geological Survey, Baton Rouge, Louisiana
![]() |
Pointe Coupee Parish | West Baton Rouge Parish | East Baton Rouge Parish | ![]() |
St. Martin Parish | ![]() |
Ascension Parish | ||
![]() ![]() | ||||
![]() | ||||
Iberia Parish | Assumption Parish |