അവോയിൽ പാരിഷ്

Coordinates: 31°04′N 92°00′W / 31.07°N 92.00°W / 31.07; -92.00
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അവോയിൽ പാരിഷ്, ലൂയിസിയാന
Map of ലൂയിസിയാന highlighting അവോയിൽ പാരിഷ്
Location in the U.S. state of ലൂയിസിയാന
Map of the United States highlighting ലൂയിസിയാന
ലൂയിസിയാന's location in the U.S.
സ്ഥാപിതംമാർച്ച് 31, 1807
Named forഅവോയിൽ തദ്ദേശീയ അമേരിക്കക്കാർ
സീറ്റ്മാർക്സ്‌വിൽ
വലിയ പട്ടണംമാർക്സ്‌വിൽ
വിസ്തീർണ്ണം
 • ആകെ.866 ച മൈ (2,243 കി.m2)
 • ഭൂതലം832 ച മൈ (2,155 കി.m2)
 • ജലം33 ച മൈ (85 കി.m2), 3.8%
ജനസംഖ്യ (est.)
 • (2015)41,103
 • ജനസാന്ദ്രത51/sq mi (20/km²)
Congressional district5th
സമയമേഖലസെൻട്രൽ
Websitewww.avoypj.org

അമേരിക്കൻ ഐക്യനാടുകളിലെ ലൂയിസിയാന സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ഒരു പാരിഷാണ് അവോയിൽ പാരിഷ് (ഫ്രഞ്ച് : Paroisse des Avoyelles). 2010ലെ സെൻസസ് പ്രകാരം ഈ പാരിഷിലെ ജനസംഖ്യ 42,073 ആണ്.[1] പാരിഷ ആസ്ഥാനം സ്ഥിതിചെയ്യുന്നത് മാർക്സ്‌വിൽ പട്ടണത്തിലാണ്.[2] 1807ൽ രൂപീകരിക്കപ്പെട്ട ഈ പാരിഷിൻറെ ഫ്രഞ്ച് പേര് തദ്ദേശീയ അവോയിൽ ഇന്ത്യൻ ജനങ്ങളുടെ പേരിൽനിന്നാണ്. യൂറോപ്യൻ അധിനിവേശകാലത്ത് അവോയിൽ ഇന്ത്യൻ വർഗ്ഗം ഈ പ്രദേശത്ത് അധിവസിച്ചിരുന്നു.[3] 

ഇന്ന് ഈ പാരിഷ് മേഖലയിലെ റിസർവേഷനിൽ ഫെഡറൽ അംഗീകാരം ലഭിച്ച “ടുനിക-ബിലോക്സി” ഇന്ത്യൻ വർഗ്ഗങ്ങളുടെ അധിവസിക്കുന്നു. ഈ വർഗ്ഗത്തിൻറെ അധീനതയിൽ പാരിഷ് ആസ്ഥാനകേന്ദ്രമായ മാർക്സ്‍വിൽ കേന്ദ്രമായി ഒരു ചൂതാട്ടകേന്ദ്രം നിലനിൽക്കുന്നു. മാർക്സ്‍വിൽ പട്ടണം ഭാഗികമായി ഈ റിസർവേഷൻ ഭൂമിയിൽ ഉൾപ്പെട്ടിരിക്കുന്നു.

ഭൂമിശാസ്ത്രം[തിരുത്തുക]

ഈ പാരിഷ് സ്ഥിതി ചെയ്യുന്ന അക്ഷാംശ രേഖാംശങ്ങൾ 31°04′N 92°00′W / 31.07°N 92.00°W / 31.07; -92.00 ആണ്. യു.എസ്. സെൻസസ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം ഈ പാരിഷിൻറെ ആകെ വിസ്തൃതി 866 സ്ക്വയർ മൈലാണ് (2,240) ഇതിൽ 832 സ്ക്വയർ മൈൽ പ്രദേശം (2,150) കരഭാഗവും ബാക്കി 33 സ്ക്വയർ മൈൽ പ്രദേശം (85) (3.8%) ജലം അടങ്ങിയതുമാണ്. 

അവലംബം[തിരുത്തുക]

  1. "State & County QuickFacts". United States Census Bureau. മൂലതാളിൽ നിന്നും 2016-02-05-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് August 20, 2013.
  2. "Find a County". National Association of Counties. മൂലതാളിൽ നിന്നും 2011-05-31-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-06-07.
  3. "Avoyelles Parish". Center for Cultural and Eco-Tourism. ശേഖരിച്ചത് September 5, 2014.

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

31°04′N 92°00′W / 31.07°N 92.00°W / 31.07; -92.00

"https://ml.wikipedia.org/w/index.php?title=അവോയിൽ_പാരിഷ്&oldid=3843969" എന്ന താളിൽനിന്ന് ശേഖരിച്ചത്