ഇവാഞ്ചെലൈൻ പാരിഷ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Evangeline Parish, Louisiana
Map of Louisiana highlighting Evangeline Parish
Location in the U.S. state of Louisiana
Map of the United States highlighting Louisiana
Louisiana's location in the U.S.
സ്ഥാപിതം1910
Named forAcadian heroine of the poem "Evangeline"
സീറ്റ്Ville Platte
വലിയ പട്ടണംVille Platte
വിസ്തീർണ്ണം
 • ആകെ.680 sq mi (1,761 കി.m2)
 • ഭൂതലം662 sq mi (1,715 കി.m2)
 • ജലം17 sq mi (44 കി.m2), 2.5%
ജനസംഖ്യ (est.)
 • (2015)33,743
 • ജനസാന്ദ്രത51/sq mi (20/km²)
Congressional district5th
സമയമേഖലCentral: UTC-6/-5

ഇവാഞ്ചെലൈൻ പാരിഷ് (ഫ്രഞ്ച്: Paroisse d'Évangéline) ഐക്യനാടുകളിലെ സംസ്ഥാനമായ ലൂയിസിയാനയിൽ സ്ഥിതി ചെയ്യുന്നു ഒരു പാരിഷാണ്. 2010 ലെ യു.എസ. സെൻസസ് പ്രകാരം ഈ പാരിഷിലെ ജനസംഖ്യ 33,984 ആണ്.[1]  പാരഷ് സീറ്റ് വില്ലെ പ്ലാറ്റെയിൽ സ്ഥിതി ചെയ്യുന്നു.[2]

ചരിത്രം[തിരുത്തുക]

മുമ്പ് സെൻറ് ലാൻഡ്രി പാരിഷിൽ ഉൾപ്പെട്ടിരുന്ന പ്രദേശങ്ങൾ ഉൾപ്പെടുത്തിയാണ് 1910 ൽ ഈ പാരിഷ് രൂപീകരിച്ചത്. ഇവിടുത്തെ ഭൂരിഭാഗം പ്രദേശങ്ങളിലും ഫ്രാൻസിൽ നിന്നുള്ള കുടിയേറ്റക്കാരുടെയും അലബാമയിലെ ഫോർട്ട് റ്റൂളൌസിൽ നിന്നും ഇല്ലിനോയിസ് കൺഡ്രിയിലെ ഫോർട്ട് കസ്ക്വാസ്കിയയിൽ നിന്നുമുള്ള  കനേഡിയൻ മറൈനുകളുടെയും (coureurs de bois) പത്തൊമ്പതാം നൂറ്റാണ്ടിൽ കുടിയേറിയ ഫ്രഞ്ച് പട്ടാളക്കാരുടെയും കുടുംബങ്ങളുടെയും അധിവാസത്തിലായിരുന്നു. വിശാല ലൂയിസിയാന പ്രദേശങ്ങളിലുൾപ്പെടെയുള്ള ഫ്രഞ്ചു കോളനികളിലെ ആദ്യതലമുറ "ലാ നൂവെല്ലെ ഫ്രാൻസ്" എന്നറിയപ്പെട്ടിരുന്നു.

ഭൂമിശാസ്ത്രം[തിരുത്തുക]

യു.എസ്. സെൻസസ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം ഈ പാരിഷിൻറെ ആകെ വിസ്തൃതി 680 square mile (1,800 കി.m2) ആണ്. ഇതിൽ 662 square mile (1,710 കി.m2) പ്രദേശം കരഭൂമിയും ബാക്കി 17 square mile (44 കി.m2) (2.5%) പ്രദേശം വെള്ളവുമാണ്.[3]

പ്രധാന ഹൈവേകൾ[തിരുത്തുക]

സമീപ പാരിഷുകൾ[തിരുത്തുക]

ദേശീയ സംരക്ഷിത മേഖല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "State & County QuickFacts". United States Census Bureau. ശേഖരിച്ചത് August 9, 2013. CS1 maint: discouraged parameter (link)
  2. "Find a County". National Association of Counties. മൂലതാളിൽ നിന്നും May 31, 2011-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-06-07. CS1 maint: discouraged parameter (link)
  3. "2010 Census Gazetteer Files". United States Census Bureau. August 22, 2012. ശേഖരിച്ചത് August 20, 2014. CS1 maint: discouraged parameter (link)
"https://ml.wikipedia.org/w/index.php?title=ഇവാഞ്ചെലൈൻ_പാരിഷ്&oldid=3262239" എന്ന താളിൽനിന്ന് ശേഖരിച്ചത്