അസെൻഷൻ പാരിഷ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Ascension Parish, Louisiana
DonaldsonvilleCourthouse.jpg
Ascension Parish Courthouse
Map of Louisiana highlighting Ascension Parish
Location in the U.S. state of Louisiana
Map of the United States highlighting Louisiana
Louisiana's location in the U.S.
സ്ഥാപിതം 1807
Named for Ascension of Our Lord Church in Donaldsonville
സീറ്റ് Donaldsonville
വലിയ പട്ടണം Gonzales
വിസ്തീർണ്ണം
 • ആകെ. 303 sq mi (785 km2)
 • ഭൂതലം 290 sq mi (751 km2)
 • ജലം 13 sq mi (34 km2), 3.75
ജനസംഖ്യ (est.)
 • (2015) 1,19,455
 • ജനസാന്ദ്രത 370/sq mi (143/km²)
Congressional districts 2nd, 6th
സമയമേഖല Central: UTC-6/-5
Website www.ascensionparish.net

അസെൻഷൻ പാരിഷ് (ഫ്രഞ്ച് : Paroisse de l'Ascension) അമേരിക്കൻ സംസ്ഥാനമായി ലൂയിസിയാനയിലെ ഒരു പാരിഷാണ്. 2010 ലെ യു.എസ്. സെൻസസ് പ്രകാരമുള്ള ഈ പാരിഷിലെ ജനസംഖ്യ107,215 ആണ്. പാരിഷ് സീറ്റ് സ്ഥിതി ചെയ്യുന്നത് ഡൊണാൾഡ്സൺവില്ലെയിലാണ്. 1807 ലാണ് ഈ പാരിഷ് രൂപീകരിക്കപ്പട്ടത്.

LA മെട്രാപോളിറ്റണ് സ്റ്റാറ്റിസ്റ്റിക്കൽ മേഖലയിലെ ബാറ്റൺ റഗ്ഗ് പട്ടണത്തിൻറെയും ബാറ്റൺ റഗ്ഗ്-പിയർ പാർട്ട് കംബൈൻഡ് സ്റ്റാറ്റിസ്റ്റിക്കൽ മേഖലയുടെയും ഭാഗമാണ് ഈ പാരിഷ്. സംസ്ഥാനത്തെ അതിവേഗം അഭിവൃദ്ധിപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു പാരിഷാണിത്. 

"https://ml.wikipedia.org/w/index.php?title=അസെൻഷൻ_പാരിഷ്&oldid=2479101" എന്ന താളിൽനിന്നു ശേഖരിച്ചത്