റിച്ച്ലാൻറ് പാരിഷ്
റിച്ച്ലാൻറ് പാരിഷ്, ലൂയിസിയാന | |
---|---|
റേയ്‌വില്ലിലെ റിച്ച്ലാന്റ് പാരിഷ് കോടതി | |
Map of ലൂയിസിയാന highlighting റിച്ച്ലാൻറ് പാരിഷ് Location in the U.S. state of ലൂയിസിയാന | |
![]() ലൂയിസിയാന's location in the U.S. | |
സ്ഥാപിതം | സെപ്റ്റംബർ 29, 1868 |
Named for | Rich fertile land |
സീറ്റ് | റേയ്‌വിൽ |
വലിയ town | റേയ്‌വിൽ |
വിസ്തീർണ്ണം | |
• ആകെ. | 565 ച മൈ (1,463 കി.m2) |
• ഭൂതലം | 559 ച മൈ (1,448 കി.m2) |
• ജലം | 5.5 ച മൈ (14 കി.m2), 1.0% |
ജനസംഖ്യ (est.) | |
• (2015) | 20,523 |
• ജനസാന്ദ്രത | 37/sq mi (14/km²) |
Congressional district | 5th |
സമയമേഖല | സെൻട്രൽ |
അമേരിക്കൻ ഐക്യനാടുകളിലെ ലൂയിസിയാന സംസ്ഥാനത്തു സ്ഥിതി ചെയ്യുന്ന ഒരു പാരിഷാണ് റിച്ച്ലാൻറ് പാരിഷ്(French: Paroisse de Richland). 2010 ലെ യു.എസ്. സെൻസസ് അനുസരിച്ച് ഈ പാരിഷിലെ ജനസംഖ്യ 20,725 ആണ്.[1] പാരിഷ് സീറ്റിൻറെ സ്ഥാനം റായ്‍വില്ലെ പട്ടണത്തിലാണ്.[2] പാരിഷ് നിലവിൽ വന്നത് 1868 ലാണ്.[3][4]
ഭൂമിശാസ്ത്രം[തിരുത്തുക]
യു.എസ്. സെൻസസ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം ഈ പാരിഷിൻറെ ആകെ വിസ്തൃതി 565 ചതുരശ്ര മൈൽ ([convert: unknown unit]) ആണ്. ഇതിൽ 559 ചതുരശ്ര മൈൽ ([convert: unknown unit]) പ്രദേശം കരഭാഗവും ബാക്കി 5.5 ചതുരശ്ര മൈൽ ([convert: unknown unit]) (1.0 ശതമാനം) പ്രദേശം ജലവുമാണ്.[5] Leeper, Clare D’Artois (2012). [6]
പ്രധാന ഹൈവേകൾ[തിരുത്തുക]
സമീപ പാരിഷുകൾ[തിരുത്തുക]
- മോർഹൌസ് പാരിഷ് (north)
- വെസ്റ്റ് കരോൾ പാരിഷ് (northeast)
- ഈസ്റ്റ് കരോൾ പാരിഷ് (northeast)
- മാഡിസൺ പാരിഷ് (east)
- ഫ്രാങ്ക്ലിൻ പാരിഷ് (southeast)
- കാൽഡ്വെൽ പാരിഷ് (southwest)
- ഔഷിത പാരിഷ് (west)
അവലംബം[തിരുത്തുക]
- ↑ "State & County QuickFacts". United States Census Bureau. മൂലതാളിൽ നിന്നും 2011-07-17-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് August 18, 2013.
- ↑ "Find a County". National Association of Counties. മൂലതാളിൽ നിന്നും May 31, 2011-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-06-07.
- ↑ "Richland Parish". Center for Cultural and Eco-Tourism. ശേഖരിച്ചത് September 5, 2014.
- ↑ "Richland Parish". Center for Cultural and Eco-Tourism. Retrieved September 5, 2014.
- ↑ "2010 Census Gazetteer Files". United States Census Bureau. August 22, 2012. മൂലതാളിൽ നിന്നും 2013-09-28-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് September 1, 2014.
- ↑ Leeper, Clare D’Artois (2012). Louisiana Place Names: Popular, Unusual, and Forgotten Stories of Towns, Cities, Plantations, Bayous, and Even Some Cemeteries. Baton Rouge: Louisiana State University Press. p. 204.
- ↑ "State & County QuickFacts". United States Census Bureau. Retrieved August 18, 2013.
പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]
![]() |
മോർഹൗസ് പാരിഷ് | വെസ്റ്റ് കരോൾ പാരിഷും, ഈസ്റ്റ് കരോൾ പാരിഷും | ![]() | |
വച്ചിത പാരിഷ് | ![]() |
മാഡിസൺ പാരിഷ് | ||
![]() ![]() | ||||
![]() | ||||
കാൾഡ്വെൽ പാരിഷ് | ഫ്രാങ്ക്ളിൻ പാരിഷ് |