കിഴക്കൻ ബാറ്റൺ റഗ്ഗ് പാരിഷ്
ദൃശ്യരൂപം
East Baton Rouge Parish, Louisiana | ||
---|---|---|
Parish of East Baton Rouge | ||
| ||
Country | United States | |
State | Louisiana | |
Region | Florida Parishes | |
Metro | Baton Rouge | |
Founded year | 1812 | |
Parish seat | Baton Rouge | |
Largest city | Baton Rouge (population & area) | |
(2015) | ||
• ആകെ | 4,46,753 | |
• റാങ്ക് | LA: 1st | |
സമയമേഖല | UTC-6 (CST) | |
• Summer (DST) | UTC-5 (CDT) | |
Districts | 2nd, 6th | |
വെബ്സൈറ്റ് | Parish of East Baton Rouge |
കിഴക്കൻ ബാറ്റൺ റഗ്ഗ് പാരിഷ് (ഫ്രഞ്ച് : Paroisse de Bâton-Rouge Est) ഐക്യാനാടുകളിലെ സംസ്ഥാനമായ ലൂയിസിയാനയിലെ ഏറ്റവും വലിയ പാരിഷാണ്. 2010 ലെ സെൻസസ് അനുസരിച്ച് ഈ പാരിഷിലെ ആകെ ജനസംഖ്യ 440,171 ആണ്. സംസ്ഥാനത്തെ ഏറ്റവും ജനസാന്ദ്രതയുള്ള പാരിഷാണിത്.[1] പാരിഷ് സീറ്റ് ബാറ്റൺ റഗ്ഗ് പട്ടണത്തിൽ സ്ഥിതി ചെയ്യുന്നു. ഇത് ലൂയിസിയാന സംസ്ഥാനത്തിൻറെ തലസ്ഥാനവും കൂടിയാണ്.[2]
LA Mമെട്രാപോളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ മേഖലയിലുൾപ്പെട്ട ബാറ്റൺ റഗ്ഗ് പട്ടണത്തിൻറെ ഭാഗമാണ് കിഴക്കൻ ബാറ്റൺ റഗ്ഗ് പാരിഷ്.
ഭൂമിശാസ്ത്രം
[തിരുത്തുക]യു.എസ്. സെൻസസ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം ഈ പാരിഷിൻറെ ആകെ വിസ്തൃതി 470 ചതുരശ്ര മൈൽ ([convert: unknown unit]) ആണ്. ഇതിൽ 455 ചതുരശ്ര മൈൽ ([convert: unknown unit]) പ്രദേശം കരഭൂമിയും ബാക്കി15 ചതുരശ്ര മൈൽ ([convert: unknown unit]) (3.2%) പ്രദേശം ജലവുമാണ്.[3]
ജലാശയങ്ങൾ
[തിരുത്തുക]പ്രധാന ഹൈവേകൾ
[തിരുത്തുക]- ഇൻറർസ്റ്റേറ്റ് 10
- ഇൻറർസ്റ്റേറ്റ് 12
- ഇൻറർസ്റ്റേറ്റ് 110
- U.S. ഹൈവേ 61
- U.S. ഹൈവേ 190
- ലൂയിസിയാന ഹൈവേ 19
- ലൂയിസിയാന ഹൈവേ 30
- ലൂയിസിയാന ഹൈവേ 37
- ലൂയിസിയാന ഹൈവേ 42
- ലൂയിസിയാന ഹൈവേ 64
- ലൂയിസിയാന ഹൈവേ 67
- ലൂയിസിയാന ഹൈവേ 73
- ലൂയിസിയാന ഹൈവേ 327
- ലൂയിസിയാന ഹൈവേ 408
- ലൂയിസിയാന ഹൈവേ 409
- ലൂയിസിയാന ഹൈവേ 410
- ലൂയിസിയാന ഹൈവേ 423
- ലൂയിസിയാന ഹൈവേ 426
- ലൂയിസിയാന ഹൈവേ 427
- ലൂയിസിയാന ഹൈവേ 946
- ലൂയിസിയാന ഹൈവേ 948
- ലൂയിസിയാന ഹൈവേ 958
- ലൂയിസിയാന ഹൈവേ 964
- ലൂയിസിയാന ഹൈവേ 1068
- ലൂയിസിയാന ഹൈവേ 1209
- ലൂയിസിയാന ഹൈവേ 1248
- ലൂയിസിയാന ഹൈവേ 3006
- ലൂയിസിയാന ഹൈവേ 3034
- ലൂയിസിയാന ഹൈവേ 3064
- ലൂയിസിയാന ഹൈവേ 3113
- ലൂയിസിയാന ഹൈവേ 3164
- ലൂയിസിയാന ഹൈവേ 3245
- ലൂയിസിയാന ഹൈവേ 3246
സമീപ പാരിഷുകൾ
[തിരുത്തുക]- ഈസ്റ്റ് ഫെലിസിയാന പാരിഷ് (north)
- വെസ്റ്റ് ഫെലിസിയാന പാരിഷ് (northwest)
- വെസ്റ്റ് ബാറ്റൺ റഗ്ഗ് പാരിഷ് (west)
- ഐബർവില്ലെ പാരിഷ് (south)
- അസെൻഷൻ പാരിഷ് (southeast)
- ലിവിങ്സ്റ്റൺ പാരിഷ് (east)
- സെൻറ് ഹെലെനാ പാരിഷ് (northeast)
ജനസംഖ്യാ കണക്കുകൾ
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "State & County QuickFacts". United States Census Bureau. Archived from the original on 2011-06-24. Retrieved August 9, 2013.
- ↑ "Find a County". National Association of Counties. Archived from the original on 2012-07-12. Retrieved 2011-06-07.
- ↑ "2010 Census Gazetteer Files". United States Census Bureau. August 22, 2012. Retrieved August 20, 2014.[പ്രവർത്തിക്കാത്ത കണ്ണി]