വെസ്റ്റ് ഫെലിസിയാന പാരിഷ്
ദൃശ്യരൂപം
| വെസ്റ്റ് ഫെലിസിയാന പാരിഷ്, Louisiana | |
|---|---|
| Map of Louisiana highlighting വെസ്റ്റ് ഫെലിസിയാന പാരിഷ് Location in the U.S. state of Louisiana | |
Louisiana's location in the U.S. | |
| സ്ഥാപിതം | 1824 |
| Named for | Marie Felice de Gálvez |
| സീറ്റ് | St. Francisville |
| വലിയ town | St. Francisville |
| വിസ്തീർണ്ണം | |
| • ആകെ. | 426 sq mi (1,103 km2) |
| • ഭൂതലം | 403 sq mi (1,044 km2) |
| • ജലം | 23 sq mi (60 km2), 5.3% |
| ജനസംഖ്യ (est.) | |
| • (2015) | 15,385 |
| • ജനസാന്ദ്രത | 39/sq mi (15/km²) |
| Congressional district | 5th |
| സമയമേഖല | Central: UTC-6/-5 |
| Website | wfparish |
വെസ്റ്റ് ഫെലിസിയാന പാരിഷ് (ഫ്രഞ്ച്: Paroisse de Feliciana Ouest) ഐക്യനാടുകളിലെ ലൂയിസിയാന സംസ്ഥാനത്തു സ്ഥിതി ചെയ്യുന്ന ഒരു പാരിഷാണ്. 2010 ലെ സെൻസസ് പ്രകാരമുള്ള ഈ പാരിഷിലെ ആകെ ജനസംഖ്യ 15,625 ആണ്.[1] സെൻറ് ഫ്രാൻസിസ്വില്ലെ പട്ടണത്തിലാണ് പാരിഷ് സീറ്റിൻറെ സ്ഥാനം.[2] 1824 ൽ ഈ പാരിഷ് രൂപീകരിക്കപ്പെട്ടു.[3] കിഴക്കും പടിഞ്ഞാറുമായി വിഭജിക്കപ്പെട്ട പത്തൊമ്പതാം നൂറ്റാണ്ടിലെ ലൂയിസിയാന പാരിഷുകളിലൊന്നാണിത്. ഇങ്ങനെ വിഭജിക്കപ്പെട്ട മറ്റൊന്ന് കരോൾ പാരിഷാണ്.
ചരിത്രം
[തിരുത്തുക]ഭൂമിശാസ്ത്രം
[തിരുത്തുക]ജനസംഖ്യാകണക്കുകൾ
[തിരുത്തുക]അവലംബം.
[തിരുത്തുക]- ↑ "State & County QuickFacts". United States Census Bureau. Archived from the original on 2011-07-22. Retrieved August 18, 2013.
- ↑ "Find a County". National Association of Counties. Retrieved 2011-06-07.
- ↑ "West Feliciana Parish". Center for Cultural and Eco-Tourism. Retrieved September 5, 2014.