ലഫായെറ്റെ പാരിഷ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Lafayette Parish, Louisiana
Lafayette Parish Courthouse
Map of Louisiana highlighting Lafayette Parish
Location in the U.S. state of Louisiana
Map of the United States highlighting Louisiana
Louisiana's location in the U.S.
സ്ഥാപിതംJanuary 17, 1823
Named forMarquis de la Fayette
സീറ്റ്Lafayette
വലിയ പട്ടണംLafayette
വിസ്തീർണ്ണം
 • ആകെ.269 sq mi (697 km2)
 • ഭൂതലം269 sq mi (697 km2)
 • ജലം0.5 sq mi (1 km2), 0.2%
ജനസംഖ്യ (est.)
 • (2015)2,40,098
 • ജനസാന്ദ്രത825/sq mi (319/km²)
Congressional district3rd
സമയമേഖലCentral: UTC-6/-5
Websitewww.lafayettela.gov

ലഫായെറ്റെ പാരിഷ് (ഫ്രഞ്ച്: Paroisse de Lafayette) അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ ലൂയിസിയാനയിലുള്ള ഒരു പാരിഷാണ്. 2010 ലെ കനേഷുമാരി കണക്കുകൾ പ്രകാരമുള്ള ഈ പാരിഷിലെ ആകെ ജനസംഖ്യ 221,578 ആണ്.[1]  “ലഫായെറ്റെ” പട്ടണത്തിലാണ് പാരിഷ് സീറ്റിൻറെ സ്ഥാനം.[2]  1823 ലാണ് ഈ പാരിഷ് രൂപീകരിക്കപ്പെട്ടത്.[3]  അമേരിക്കൻ റവലൂഷണറി യുദ്ധകാലത്ത് കോണ്ടിനെൻറൽ ആർമിയിലെ  ഫ്രഞ്ച് ജനറലും ഒരു സാമ്പത്തിക സഹായിയുമായിരുന്ന “മാർക്വിസ് ഡെ ലഫായെറ്റെയുടെ” ബഹുമാനാർത്ഥമാണ് പാരിഷിന് ഈ പേരു നൽകപ്പെട്ടത്.[4] ലഫായെറ്റെ, LA മെട്രോപോളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ മേഖല, ലഫായെറ്റെ-ഓപ്പെല്യൂസാസ്-മോർഗൻ സിറ്റി, LA കംബൈൻഡ് സ്റ്റാറ്റിസ്റ്റിക്കൽ മേഖലകളുടെയും ഭാഗം കൂടിയാണ് ഈ പാരിഷ്.

അവലംബം[തിരുത്തുക]

  1. "State & County QuickFacts". United States Census Bureau. Archived from the original on 2011-06-29. Retrieved August 10, 2013.
  2. "Find a County". National Association of Counties. Retrieved 2011-06-07.
  3. "History". Lafayette County Sheriff's Office. Retrieved September 4, 2014.
  4. Gannett, Henry (1905). The Origin of Certain Place Names in the United States. Government Printing Office. p. 178.
"https://ml.wikipedia.org/w/index.php?title=ലഫായെറ്റെ_പാരിഷ്&oldid=3643621" എന്ന താളിൽനിന്ന് ശേഖരിച്ചത്