ടാങ്കിപഹോവ പാരിഷ്
Tangipahoa Parish, Louisiana | |
---|---|
Parish | |
Parish of Tangipahoa | |
Museum at Camp Moore. | |
Location in the U.S. state of Louisiana | |
Louisiana's location in the U.S. | |
സ്ഥാപിതം | 6 March, 1869 |
Named for | Acolapissa word meaning ear of corn or those who gather corn |
സീറ്റ് | Amite City |
വലിയ പട്ടണം | Hammond |
വിസ്തീർണ്ണം | |
• ആകെ. | 823 sq mi (2,132 km2) |
• ഭൂതലം | 791 sq mi (2,049 km2) |
• ജലം | 32 sq mi (83 km2), 3.9 |
Congressional districts | 1st, 5th |
സമയമേഖല | Central: UTC-6/-5 |
Website | www |
ടാങ്കിപഹോവ പാരിഷ് (pronunciation: /ˌtændʒᵻpəˈhoʊə/; ഫ്രഞ്ച് : Paroisse de Tangipahoa) ഐക്യനാടുകളിലെ ലൂയിസിയാന സംസ്ഥാനത്തെ ഒരു പാരിഷാണ്. 2010 ലെ സെൻസസ് പ്രകാരം ഈ പാരിഷിലെ ആകെ ജനസംഖ്യ 121,097 ആണ്.[1] പാരിഷ് സീറ്റ് അമിറ്റെ സിറ്റിയൽ സ്ഥിതി ചെയ്യുന്നു.[2] പാരിഷിലെ ഏറ്റവും വലിയ പട്ടണം ഹാമണ്ട് ആണ്. ടാങ്കിപഹോവ എന്ന പദം അകോളാപിസ തദ്ദേശീയ ഇന്ത്യൻ വർഗ്ഗക്കാരിൽ നിന്നുള്ളതാണ്. ഇതിനർത്ഥം "ear of corn" അല്ലെങ്കിൽ "those who gather corn" എന്നാണ്. ഈ പാരിഷ് രൂപീകരിക്കപ്പെട്ടത് 1869 ലാണ്.[3]
ടാങ്കിപഹോവ പാരിഷ് LA മെട്രാപോളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ മേഖലയിൽ ഉൾപ്പെട്ടിരിക്കുന്നു. ഹാമണ്ട് പട്ടണവും പാരിഷും ഉൾപ്പെടെ ഈ മെട്രോപോളിറ്റൻ മേഖല മുഴുവാനായി ന്യൂ ഓർലിയൻസ്-മെറ്റയ്‍റി-ഹാമണ്ട്, LA-MS കംബൈൻഡ് സ്റ്റാറ്റിസ്റ്റിക്കൽ മേഖലയുടെ പരിധിയിൽ വരുന്നു.
ചരിത്രം
[തിരുത്തുക]ഭൂമിശാസ്ത്രം
[തിരുത്തുക]യു.എസ്. സെൻസസ് ബ്യാറോയുടെ കണക്കുകൾ പ്രകാരം ഈ പാരിഷിൻറെ ആകെ വിസ്തൃതി 823 square miles (2,130 km2) ആണ്. ഇതിൽ 791 square miles (2,050 km2) പ്രദേശം കരഭൂമിയും 32 square miles (83 km2) (3.9%) പ്രദേശം ജലവുമാണ്.[4] പൊൻറ്ചാർട്രെയിൻ തടാകം പാരിഷിൻറെ തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്നു.
സമീപ കൌണ്ടികളും പാരിഷുകളും
[തിരുത്തുക]- അമിറ്റെ കൌണ്ടി, മിസിസ്സിപ്പി (northwest)
- പൈക് കൌണ്ടി, മിസിസ്സിപ്പി (northeast)
- സെൻറ് തമ്മാനി പാരിഷ് (east)
- വാഷിങ്ടൺ പാരിഷ് (east)
- സെൻറ് ജോൺ ദ ബാപ്റ്റിസ്റ്റ് പാരിഷ് (south)
- ലിവിങ്സ്റ്റൺ പാരിഷ് (west)
- സെൻറ് ഹെലെന പാരിഷ് (west)
ഗതാഗതം
[തിരുത്തുക]റെയിൽവേ
[തിരുത്തുക]പ്രധാന ഹൈവേകൾ
[തിരുത്തുക]ജനസംഖ്യാകണക്കുകൾ
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "State & County QuickFacts". United States Census Bureau. Archived from the original on 2011-07-21. Retrieved August 18, 2013.
- ↑ "Find a County". National Association of Counties. Retrieved 2011-06-07.
- ↑ "Tangipahoa Parish". Center for Cultural and Eco-Tourism. Retrieved September 5, 2014.
- ↑ "2010 Census Gazetteer Files". United States Census Bureau. August 22, 2012. Retrieved September 2, 2014.