ഐബീരിയ പാരിഷ്, ലൂയിസിയാന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Iberia Parish, Louisiana
Map of Louisiana highlighting Iberia Parish
Location in the U.S. state of Louisiana
Map of the United States highlighting Louisiana
Louisiana's location in the U.S.
സ്ഥാപിതംOctober 30, 1868
Named forIberian Peninsula
സീറ്റ്New Iberia
വലിയ പട്ടണംNew Iberia
വിസ്തീർണ്ണം
 • ആകെ.1,031 sq mi (2,670 km2)
 • ഭൂതലം574 sq mi (1,487 km2)
 • ജലം456 sq mi (1,181 km2), 44%
ജനസംഖ്യ (est.)
 • (2015)74,103
 • ജനസാന്ദ്രത128/sq mi (49/km²)
Congressional district3rd
സമയമേഖലCentral: UTC-6/-5
Websiteiberiaparishgovernment.com/index.asp

ഐബീരിയ പാരിഷ് (ഫ്രഞ്ച്: Paroisse de l'Ibérie) അമേരിക്കൻ സംസ്ഥാനമായ ലൂയിസിയാനയിൽ സ്ഥിതി ചെയ്യുന്ന ഒരു പാരിഷാണ്. 2010 ലെ സെൻസസ് പ്രകാരം ഈ പാരിഷിലെ ജനസംഖ്യ  73,240 ആയി കണക്കാക്കിയിരിക്കുന്നു.[1]  1868 ൽ രൂപീകരിച്ച ഈ പാരിഷ് യൂറോപ്പിലെ ഐബീരിയ ഉപദ്വീപിൻറെ പേരിനെ ആസ്പദമാക്കി നാമകരണം ചെയ്യപ്പെട്ടു.[2][3]  ന്യൂ ഐബീരിയ പട്ടണത്തിലാണ് പാരിഷ് സീറ്റ് സ്ഥിതി ചെയ്യുന്നത്.[4]   അക്കാഡിയാന മേഖലയിൽ സ്ഥിതി ചെയ്യുന്ന, ഫ്രഞ്ച് ഭാഷാഭൂരിക്ഷമുള്ള 22 പാരിഷുകളിൽപ്പെട്ടതാണ് ഈ പാരിഷ്.  ലഫായെറ്റ്, ലൂയിസിയാന-മെട്രോപോളിറ്റൻ മേഖലയുടെ ഭാഗമാണ് ഈ പാരിഷ്.

അവലംബം[തിരുത്തുക]

  1. "State & County QuickFacts". United States Census Bureau. Archived from the original on 2011-06-06. Retrieved August 9, 2013.
  2. "Iberia Parish". Center for Cultural and Eco-Tourism. Retrieved September 4, 2014.
  3. Gannett, Henry (1905). The Origin of Certain Place Names in the United States. Govt. Print. Off. p. 164.
  4. "Find a County". National Association of Counties. Retrieved 2011-06-07.